newskairali

ആലുവ പീഡനം: “അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല”; പ്രതിയുടെ അമ്മ

ആലുവ ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് പ്രതിയുടെ അമ്മ പ്രതികരിച്ചു. മകൻ....

പാലക്കാട് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടു യുവതികൾ മരിച്ചു

പാലക്കാട് ഷൊർണൂരിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് സഹോദരികളായ രണ്ടു യുവതികൾ മരിച്ചു. ഷൊർണൂർ കവളപ്പാറ നീലാമലകുന്നിലാണ് സംഭവം. അപകടത്തിൽ ദുരൂഹതയുണ്ടെന്ന്....

ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ

ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. പ്രഭാകരന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ്....

ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി; ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു

ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി. അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറിലാണ് മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടിയത്.  ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍....

‘ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രതികരിച്ചത് ശരിയായില്ല’: മോദിക്കെതിരെ എം കെ സ്റ്റാലിന്‍

സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഉദയനിധിയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. ഉദയനിധി....

പിടി സെവനെ കൂട്ടിന് പുറത്തിറക്കി

പിടി സെവനെ കൂട്ടിന് പുറത്തിറക്കി. പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടി സംരക്ഷിച്ചുവരുന്ന പിടി സെവനെ കൂടിന് പുറത്തിറക്കി. പിടികൂടി....

ജെഎന്‍യുവില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

ജെഎന്‍യുവില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. ഗവേഷക വിദ്യാര്‍ത്ഥിയായ ബിഹാര്‍ സ്വദേശി ഫാറൂഖ് ആലത്തെയാണ് പുറത്താക്കിയത്. ജവഹര്‍ലാല്‍ നെഹ്റു....

തിരക്കുള്ള ഹോട്ടലിൽ നിന്ന് തിരക്കില്ലാത്ത ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റം; എം വി ജയരാജൻ

ചാണ്ടി ഉമ്മനെ കളിയാക്കി സിപിഐഎം നേതാവ് എം വി ജയരാജൻ. ചാണ്ടി ഉമ്മൻ ജയിച്ചിട്ട് വേണം ക്യൂ ഉള്ള ബൂത്തിലെ....

15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മൂന്നംഗസംഘം; അറസ്റ്റ് ഭയന്ന് പ്രതികളിലൊരാള്‍ തൂങ്ങി മരിച്ചു

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ആഗ്രയിലാണ് സംഭവം നടന്നത്. അച്ഛന്റെ കടയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 15കാരിയെയാണ് മൂന്നംഗസംഘം....

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലില്‍ നിന്ന് വ്യാജ രസീത് ബുക്ക് നിര്‍മ്മിച്ച് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്

പാലക്കാട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലില്‍ നിന്ന് വ്യാജ രസീത് ബുക്ക് നിര്‍മ്മിച്ച് ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്. ബജറ്റ് സെല്‍....

ഗോവിന്ദ നാമം ഒരു കോടി തവണ എഴുതൂ; 25 വയസ്സിൽ താഴെയുള്ളവർക്ക് സ്‌പെഷ്യല്‍ ദര്‍ശനം പ്രഖ്യാപിച്ച് തിരുപ്പതി ക്ഷേത്രം

25 വയസില്‍ താഴെയുള്ള യുവജനങ്ങള്‍ക്ക് പ്രത്യേക ദര്‍ശനം പ്രഖ്യാപിച്ച് തിരുപ്പതി ക്ഷേത്രം. ഗോവിന്ദ എന്ന നാമം ഒരു കോടിയില്‍പ്പരം തവണ....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിയെന്ന യുഡിഎഫ് ആരോപണം തള്ളി കളക്ടര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിയെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍. വീഴ്ച ഉണ്ടായിട്ടില്ലെന്നും സ്വാഭാവിക കാലതാമസം മാത്രമാണ് സംഭവിച്ചതെന്നും....

‘ഭരണനേട്ടമില്ലാത്തതിനാല്‍ മോദിയും കൂട്ടരും കുപ്രചാരണം നടത്തുന്നു; സ്വേച്ഛാധിപതികളെ വീട്ടിലേക്കയക്കുന്ന കാലം വിദൂരമല്ല’: ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍.....

ത്രിപുര ഉപതെരഞ്ഞെടുപ്പ്: ഇടത് പാർട്ടികൾ വോട്ടെണ്ണൽ ബഹിഷ്ക്കരിക്കും

ത്രിപുര ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ കൃത്രിമം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സിപിഎം വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കും. ബോക്‌സാനഗര്‍, ധന്‍പൂര്‍....

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷ; മന്ത്രി കെ എൻ ബാലഗോപാൽ

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഇന്ത്യയുടെ പേരുമാറ്റ വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരും....

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മുക്കത്ത് ഇന്നലെ വൈകീട്ടാണ് അപകടം. മുക്കം മണാശേരി....

ആലുവയിലെ പീഡനം; മുഖ്യമന്ത്രിയെ കണ്ട് ഡിഐജിയും എസ്പിയും; അന്വേഷണ പുരോഗതി അറിയിച്ചു

ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ കണ്ട് ഡിഐജി പി വിമലാദിത്യയും എസ്പി വിവേക് കുമാറും. കേസിലെ അന്വേഷണ....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ബസേലിയോസ് കോളേജ് കനത്ത സുരക്ഷയിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയോസ് കോളേജ് കനത്ത സുരക്ഷയിൽ. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സിഎപിഎഫ്. അംഗങ്ങളെയാണ്....

ഫ്‌ലാറ്റിന്റെ പണം നല്‍കാന്‍ തുക കണ്ടെത്താന്‍ കഴിഞ്ഞില്ല; വ്യാജ മോഷണ പരാതിയുമായി യുവാവ്

വാങ്ങിയ ഫ്‌ലാറ്റിന്റെ പണം നല്‍കാന്‍ തുക കണ്ടെത്താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വ്യാജ മോഷണ പരാതിയുമായി 32കാരന്‍. തന്റെ കൈവശം ഉണ്ടായിരുന്ന....

എട്ട് മാസം മുന്‍പ് മകളുടെ വിവാഹം നടന്ന ആഡംബര ഹോട്ടലില്‍ ജീവനൊടുക്കി ദമ്പതികള്‍; തൂങ്ങിയത് ഒരേ ഷാളില്‍

തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ ഹരിപ്പാട് ചേപ്പാട് സ്വദേശികളായ ദമ്പതികള്‍ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി ഈ ഹോട്ടലില്‍....

മറാഠാ സംവരണപ്രശ്നത്തിൽ സമവായം ഉണ്ടാക്കാൻ കഴിയാതെ മഹാരാഷ്ട്ര സർക്കാർ

മറാഠാ സംവരണപ്രശ്നത്തിൽ സമവായം ഉണ്ടാക്കാൻ കഴിയാതെ മഹാരാഷ്ട്ര സർക്കാർ. സംവരണമാവശ്യപ്പെട്ട്  നിരാഹാരസമരം നടത്തുന്ന മറാഠാ സമരസമിതി നേതാവിന്റെ ആരോഗ്യസ്ഥിതി ഒമ്പതാം....

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; അതിജീവിതയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വൈദ്യപരിശോധന റിപ്പോർട്ട് ഡോക്ടർ അട്ടിമറിച്ചെന്ന പരാതിയിലാണ്....

ആലുവയിലെ പീഡനം; കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി

ആലുവയില്‍ പീഡനത്തിനിരയായ കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി സുകുമാരന്‍. കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ശരീരത്തിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി....

മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്; മനംനൊന്ത് അമ്മ ജീവനൊടുക്കി

മകന്റെ മരണവിവരം താങ്ങാന്‍ കഴിയാതെ അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. നെടുമങ്ങാട് വെള്ളൂര്‍ക്കോണം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക....

Page 27 of 5899 1 24 25 26 27 28 29 30 5,899