newskairali

ടോയ്‌ലെറ്റില്‍ പ്രസവിച്ച ഉടനെ പിഞ്ചുകുഞ്ഞിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞ് കൊന്നു

പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞിനെ അമ്മ വലിച്ചെറിഞ്ഞ് കൊന്നു. പശ്ചിമ ബംഗാളിൽ കസബ മേഖലയിലാണ് സംഭവം. ടോയ്‌ലെറ്റില്‍ പ്രസവിച്ച കുഞ്ഞിനെ....

വിവാഹവാഗ്ദാനം നല്‍കി മലയാളി യുവതിയെ ദുബായില്‍വച്ച് പീഡിപ്പിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി മലയാളി യുവതിയെ പീഡിപ്പിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ദുബായില്‍വച്ചാണ് സംഭവം നടന്നത്. ബറേലി സ്വദേശിയായ നദീം ഖാനാണ്....

‘കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ’; കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ ഇനി കൊച്ചിക്ക് സ്വന്തം. കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം....

പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത റോഡ് ഷോയില്‍ വലഞ്ഞ് നഗരം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത റോഡ് ഷോ നഗരത്തെ വലച്ചു. കൊച്ചിയില്‍....

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍,....

ജെ സി ബി തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട കൊടുമണിൽ ജെ.സി ബി തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.അടൂർ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. അംജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ....

മയക്കുമരുന്ന് നൽകിയ ശേഷം അഞ്ച് കൊറിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇന്ത്യക്കാരൻ പ്രതി

മയക്കുമരുന്ന് നൽകിയ ശേഷം അഞ്ച് കൊറിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരനായ ബാലേഷ് ധൻഖർ കുറ്റക്കാരനാണെന്ന് ഓസ്ട്രേലിയൻ കോടതി....

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ആന്റണി രാജു, മേയർ....

പതിനേഴുകാരനൊപ്പം ഒളിച്ചോടി ഒൻപതാം ക്ലാസ് വിദ്യാർഥിനി; കസ്റ്റഡിയിലെടുത്ത് പൊലീസ്

മൊബൈൽ ഫോൺ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്തു. ഇടുക്കി എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള പൊലീസ്....

തനിക്കരികിലേക്ക് പറന്നു വന്ന കുഞ്ഞിക്കിളിയെ മാറോടണച്ച് തീറ്റ നൽകി പൊലീസുകാരൻ; വീഡിയോ വൈറൽ

അവിചാരിതമായി തനിക്കരികിലേക്ക് പറന്നുവന്ന കുഞ്ഞിക്കിളിക്ക് തീറ്റ നല്‍കുന്ന പൊലീസുകാരന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് കുഞ്ഞ്....

ചുട്ടുപൊള്ളി കേരളം; അഞ്ചു ജില്ലകളിൽ ചൂട് അസഹനീയം

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.....

വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് സുഡാൻ

വിദേശ പൗരന്മാരെ നാട്ടിലെത്തിക്കാൻ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് സുഡാൻ. സൗദിയും അമേരിക്കയും നടത്തിയ സമവായ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.....

നടൻ മാമുക്കോയക്ക് ഹൃദയാഘാതം, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യനിലയിൽ പുരോഗതി

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിൽ ചികിത്സയിലായിരുന്ന നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്കായാണ് രാത്രി വൈകി....

മകളുടെ മൃതദേഹത്തിനൊപ്പം വീട്ടിനുള്ളിൽ ഒരമ്മ കഴിഞ്ഞത് അഞ്ച് ദിവസം; വിവരം പുറത്തെത്തിച്ചത് ഡെലിവറി ബോയ്

മകളുടെ മൃതദേഹത്തിനൊപ്പം വീട്ടിനുള്ളിൽ ഒരമ്മ കഴിഞ്ഞത് അഞ്ച് ദിവസം. ഭക്ഷണവുമായി എത്തിയ ഡെലിവെറി ബോയ് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ....

രാവിലെ 10.30ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ്, 11.00ന് കൊച്ചി വാട്ടർ മെട്രോ പദ്ധതി ഉദ്‌ഘാടനം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.  മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,....

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. നഗരത്തിൽ ഗതാഗത നിയന്ത്രണവും വാഹന പാർക്കിങ്ങും ഉൾപ്പടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന....

ഐപിഎല്‍, ഹൈദരാബാദിനെതിരെ വിജയം പിടിച്ചെടുത്ത് ഡെല്‍ഹി

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തട്ടകത്തില്‍  അവരില്‍ നിന്ന് വിജയം പിടിച്ചെടുത്ത് ഡെല്‍ഹി ക്യാപിറ്റല്‍സ്. ഏ‍ഴ് റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.ടോസ് നേടി ബാറ്റിംഗ്....

169 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന് തീ പിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതര്‍

കാഠ്മണ്ഡുവില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഫ്‌ലൈ ദുബായ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നിലവില്‍....

നടൻ മാമുക്കോയ ആശുപത്രിയിൽ

നടൻ മാമ്മുക്കോയ കുഴഞ്ഞുവീണു. പാങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 8.10....

റേഷൻകടയിലെ ഇ പോസ് മിഷൻ തകരാറിലായി; യുവതിക്ക് മർദ്ദനം

റേഷൻകടയിലെ ഇ പോസ് മിഷൻ തകരാറായതിനെ തുടർന്ന് യുവതിക്ക് മർദ്ദനം. കാട്ടാക്കട തേവൻകൊട് റെജിയുടെ ഉടമസ്ഥതയിലുള്ള റേഷൻ കടയിലാണ് സംഭവം.....

മോദിയുടെ യുവം; പ്രതീക്ഷിച്ചത് സംവാദം, നടന്നത് മന്‍ കി ബാത്ത് ; എഎ റഹീം എംപി

പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങള്‍ ചോദിക്കാമെന്നും യുവാക്കള്‍ക്ക് സംവദിക്കാമെന്നും പറഞ്ഞ് കൊച്ചിയില്‍ നടത്തിയ യുവം പരിപാടിയില്‍ രാഷ്ട്രീയ പ്രസംഗം ക‍ഴിഞ്ഞ് നരേന്ദ്രമോദി....

ദില്ലിയിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കളുടെ വെടിവെപ്പ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ദില്ലിയിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കളുടെ വെടിവെപ്പ്. തെക്കുകിഴക്കൻ ദില്ലിയിലെ സിദ്ധാർത്ഥ് നഗറിൽ സൺലൈറ്റ് കോളനിയിലെ ഫ്ളാറ്റിലാണ് സംഭവം. ഹിപ്പ്നോതെറാപ്പിസ്റ്റായ സൊഹൈൽ....

മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും സൗദിയില്‍ കാറപകടത്തില്‍ മരിച്ചു

സൗദിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍  മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും മരിച്ചു. തിങ്കളാ‍ഴ്ച്ച രാവിലെ റിയാദിനടുത്ത് അല്‍ ഖാസിറയിലാണ്....

ഫോണ്‍ കൊടുത്തില്ല, ദില്ലിയില്‍ രണ്ട് കുട്ടികള്‍ ഒരാളെ കുത്തിക്കൊന്നു

ഫോണ്‍ വിളിക്കാന്‍ ചോദിച്ചിട്ട് കൊടുത്താക്കത്തതിന്റെ പേരില്‍ 18 തികയാത്ത രണ്ട് കുട്ടികള്‍ ചേര്‍ന്ന് ഒരാളെ കുത്തിക്കൊന്നു. നോര്‍ത്ത് വെസ്റ്റ ദില്ലിയിലെ....

Page 270 of 5899 1 267 268 269 270 271 272 273 5,899