newskairali

വ്യാജമദ്യം വിറ്റയാളെ എക്‌സൈസ് സംഘം പിടികൂടി

തിരുവനന്തപുരം നെടുമങ്ങാട് പുത്തന്‍ പാലത്തിന് സമീപം വീട്ടില്‍ ചാരായം വാറ്റിയ ആളെ എക്‌സൈസ് സംഘം പിടികൂടി.തത്തന്‍കോട് സ്വദേശി കണ്ണന്‍ എന്ന്....

ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം നഗരസഭ 2 കോടി രൂപ നൽകി

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി തിരുവനന്തപുരം നഗരസഭ 2 കോടി രൂപ നൽകി. ജനങ്ങളുടെ സുരക്ഷയെ....

റിസൈന്‍ മോദി ഹാഷ്ടാഗ് ക്യാംപയ്ന്‍ നിരോധിച്ച് ഫേസ്ബുക്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള റിസൈന്‍ മോദി ഹാഷ്ടാഗ് ക്യാംപയ്ന്‍ നിരോധിച്ച് ഫേസ്ബുക്. ട്വിറ്ററില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഫേസ്ബുക്....

ഐപിഎല്ലിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; അമ്പയർമാരായ നിതിൻ മേനോനും പോൾ റൈഫലും നാട്ടിലേക്ക് മടങ്ങി

ഇന്ത്യയിൽ കൊവിഡ് ഭീഷണി രൂക്ഷമാകുന്നതിനിടെ ഐപിഎല്ലിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. അമ്പയർമാരായ നിതിൻ മേനൻ, പോൾ റൈഫൽ എന്നിവരാണ് അവസാനമായി ടൂർണമെന്റ്....

എന്തുകൊണ്ട് ആരും മോഡിയുടെ
 രാജി ആവശ്യപ്പെടുന്നില്ല: റാണ അയൂബ്

കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ മടിക്കുന്നതെന്തിനെന്ന് പ്രമുഖ മാധ്യമപ്രവര്‍‍ത്തക....

വിദേശ സഹായം സ്വീകരിക്കാം; നയം മാറ്റി കേന്ദ്രം

വിദേശ സഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുന്നു. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ചൈനയില്‍ നിന്നടക്കം സഹായം....

കൊവിഡ് വ്യാപനം; രാജ്യത്തെ പ്രതിദിന വര്‍ധനവ് 3.8 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ ഏഴാം ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന്....

അപ്പോളോ – 11 ദൗത്യത്തിലെ മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍സംഘത്തില്‍ ഒരുവനായ മൈക്കല്‍ കൊളിന്‍സ് (90) ബുധനാഴ്ച അന്തരിച്ചു. മൈക്കിള്‍ കാന്‍സര്‍ബാധിതനായിരുന്നുവെന്ന്....

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്ഥാനാര്‍ത്ഥികള്‍....

ചെന്നൈ സൂപ്പര്‍കിങ്‌സിന് ഏഴു വിക്കറ്റ് വിജയം; സീസണിലെ തുടര്‍ച്ചയായ അഞ്ചാം ജയം

ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടിക്ക് കണക്കുതീര്‍ത്ത് കുതിപ്പ് തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ ശേഷം....

വാക്സിന്‍ വിതരണം: മുന്‍ഗണന രണ്ടാം ഡോസിന്; രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല

രണ്ടാംഡോസ് വാക്‌സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല. സ്‌പോട്ട് അലോട്ട്മെന്റുകള്‍ വഴി വാക്‌സിന്‍ നല്‍കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രണ്ടാം....

കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ഡൗണിലേയ്ക്കു പോകണം: ഐ എം എ

കൊവിഡ് അതിതീവ്ര വ്യാപനത്താല്‍ വലയുന്ന കോഴിക്കോട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോഴിക്കോടുള്ള ജനങ്ങള്‍ സ്വയം പ്രഖ്യാപിത....

കൊടകര കവര്‍ച്ചാ കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിന്‍, ഷുക്കൂര്‍ എന്നീ....

‘കൊവിഡ് പ്രതിരോധത്തില്‍ യോഗി ആദിത്യനാഥ് വന്‍ പരാജയം’: അലഹബാദ് ഹൈക്കോടതി

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥ് വന്‍പരാജയമാണെന്ന് വീണ്ടും പ്രഖ്യാപിച്ച് അലഹാബാദ് ഹൈക്കോടതി. യു പിയിലെ ഒന്‍പത് ജില്ലകളിലെ....

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും. കൊവിഡ് വ്യാപനഘട്ടത്തിലെ ആശങ്കകള്‍ മറികടന്നാണ് പരീക്ഷ പൂര്‍ത്തിയാകുന്നത്. കര്‍ശന....

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്....

വൈഗ കൊലക്കേസ് ; കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു

വൈഗ കൊലക്കേസില്‍ വൈഗയുടെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രതിയായ സനു മോഹന്റെ ഒപ്പമിരുത്തി എട്ട് മണിക്കൂറോളം ആണ് കുട്ടിയുടെ....

കഞ്ചാവ് പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ് കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.....

കോഴിക്കോട് തട്ടിക്കൊണ്ടുപോയ വ്യാപാരി അബ്ദുല്‍കരീമിനെ വഴിയില്‍ ഉപേക്ഷിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് തട്ടിക്കൊണ്ടുപോയ വ്യാപാരി അബ്ദുല്‍കരീമിനെ വഴിയില്‍ ഉപേക്ഷിച്ചു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിന്മേലാണ് വിട്ടയച്ചതെന്ന് അബ്ദുല്‍ കരിം....

കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കായംകുളം വില്ലേജില്‍ ചിറക്കടവം മുറിയില്‍ വിജയ....

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ പെട്ടെന്ന് സുഖം പ്രാപിക്കാം ; കെ കെ ശൈലജ ടീച്ചര്‍

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറയ്ക്കാനും പെട്ടെന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന നിര്‍ദേശവുമായി ആരോഗ്യമന്ത്രി കെ....

Page 2700 of 5899 1 2,697 2,698 2,699 2,700 2,701 2,702 2,703 5,899