newskairali

കൊവിഡ് വ്യാപനം : തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ....

രാജ്യത്തെ ഒരു പത്രമെങ്കിലും മോദിയോട് രാജി ആവശ്യപ്പെടുമോ? മാധ്യമപ്രവർത്തക റാണ അയൂബ്

കൊവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിവെയ്ക്കാന്‍ രാജ്യത്തെ ഏതെങ്കിലും ഒരു പത്രമെങ്കിലും ആവശ്യപ്പെടുമോയെന്ന് മാധ്യമപ്രവര്‍ത്തക റാണ....

ഇന്ന് 35,013 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : 15,505 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684,....

കേന്ദ്രത്തിന്‍റെ വാക്സിന്‍ 45 വയസ്സിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന കൊവിഡ് വാക്‌സിന്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം. മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് വാക്സിന്‍....

സത്യം ജയിക്കും,മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നന്ദി അറിയിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്

യുപി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി ഇടപ്പെട്ടവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഭാര്യ റെയ്ഹാനത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ,....

ഐ.പി.എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാംഗ്ലൂർ താരം ആദം സാംപ ​

ഐ.പി.എല്‍ പതിനാലാം സീസണിൻറെ പകുതിയിൽ വെച്ച്​ ടൂർണമെൻറിൽ നിന്നും പിന്മാറിയതി​െൻറ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്റെ ഓസീസ് താരം....

യോഗി ഒരു നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും: സിദ്ധാർഥ്

യുപിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മിണ്ടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി....

കൊവിഡ് പ്രതിരോധ പ്രവർത്തനം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിലധികം രൂപ സംഭാവന നൽകി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്ത്‌ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമഗ്ര ഇടപെടലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ നടത്തുന്നത്. പ്രളയകാലത്ത് താങ്ങായി നിന്ന ജില്ലാ....

എറണാകുളത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

എറണാകുളത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു .എറണാകുളം റൂറൽ ലിമിറ്റിലെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ മാത്രം എട്ട് ഉദ്യോഗസ്ഥർക്ക് ഇന്ന്....

പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം വിവാഹവാർഷികമാണ് ഇന്ന്. പ്രിയപ്പെട്ട ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജ്.....

ഓക്‌സിജന്‍ ക്ഷാമം: യു.പിയില്‍ പ്രാണവായു കിട്ടാതെ എട്ട് കൊവിഡ് രോഗികള്‍ കൂടി മരിച്ചു : ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആവർത്തിച്ച് യോ​ഗി

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തര്‍ പ്രദേശില്‍ എട്ട് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. യു.പി ആഗ്രയിലെ....

മോഹന്‍ലാല്‍ -സുചിത്ര വിവാഹം 33 ലേക്ക്

മലയാളികളുടെ അഭിമാന താരം മോഹന്‍ലാലും സുചിത്രയും വിവാഹിതരായിട്ട് 33 വര്‍ഷം. പതിവ് തെറ്റിക്കാതെ ലാലേട്ടനും ചേച്ചിക്കും ആശംസകള്‍ അറിയിച്ച് ആരാധകരെത്തിയിട്ടുണ്ട്.....

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ മികവ്, ക്യൂബയിലേത് വാക്സിൻ വിപ്ലവം

ലോകരാജ്യങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ വിറയ്ക്കുമ്പോൾ വാക്സിൻ ഗവേഷണത്തിലും ഉത്പാദനത്തിലും പ്രതിരോധപ്രവർത്തങ്ങളിലും മുൻപന്തിയിലാണ് ക്യൂബ. ഇതിനോടകം 5 വാക്‌സിനുകളും രാജ്യം ഉല്പാദിപ്പിച്ചിട്ടുണ്ട്....

കൊവിഡ്: കര്‍ണാടകയില്‍ നിയന്ത്രണം കടുപ്പിച്ചു; വയനാട്ടില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ക്ക് മാത്രം അതിര്‍ത്തി കടക്കാം

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള....

സിനിമയുടെ വലിയ ബഹളത്തിനിടയിൽ നല്ല നിമിഷങ്ങൾ പലപ്പോഴും മറന്നുപോയിട്ടുണ്ട്:മോഹൻലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം വിവാഹവാർഷികമാണ് ഇന്ന്.വിവാഹവാർഷികത്തെക്കുറിച്ച് ജെ ബി ജംഗ്‌ഷനിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞത് സിനിമയുടെ....

​ഗോവയിൽ കൊവിഡ് സ്ഥിതിരൂക്ഷം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശം

​ഗോവയിൽ കൊവിഡ് രോ​ഗികളുടെ പ്രതിദിന എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിൽ സര്‍ക്കാര്‍....

ഏറ്റവും വേഗത്തിൽ അഞ്ച് കോടിയിലധികം ആളുകൾ കണ്ട ആദ്യ ടീസർ; ഹിറ്റായി ‘പുഷ്പ’

റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലുവിന്റെ പുഷ്പ ടീസര്‍; ഏറ്റവും വേഗത്തിൽ 50 മില്യൺ ആളുകള്‍ കണ്ട ആദ്യ ടീസർ ഹൈദരാബാദ്: തെലുങ്ക്....

സിദ്ദിഖ് കാപ്പനെ ദില്ലിയിലേയ്ക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം: കാപ്പൻ കൊവിഡ് മുക്തനെന്ന് യു.പി സർക്കാർ

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ദില്ലിയില്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജിയില്‍ വിധി....

‘പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ തന്നെ ഓക്സിജന്‍ കണ്ടെത്തൂ’; രോഗികളുടെ ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കി യു പിയിലെ ആശുപത്രികള്‍

‘നിങ്ങളുടെ പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുന്നതിനായി നിങ്ങള്‍ തന്നെ ഓക്സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരണം’, ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ വിവിധ....

ട്രെയിനിൽ യുവതിക്ക് നേരെ അക്രമവും കവർച്ചയും ; പുറത്തേക്ക് ചാടിയ യുവതിക്ക് തലയ്ക്ക് പരിക്കേറ്റു

പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ആക്രമണവും കവർച്ചയും. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക്....

Page 2702 of 5899 1 2,699 2,700 2,701 2,702 2,703 2,704 2,705 5,899