തിരുവനന്തപുരം: മെയ് അഞ്ചിന് നടത്താനിരുന്ന എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ-....
newskairali
കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകരെ വിട്ട് നല്‍കിയ ക്യൂബയ്ക്ക് നന്ദിയറിച്ച് മെക്‌സിക്കോ. മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഒബ്രഡര്‍ ക്യൂബന്‍....
കൊവിഡ് രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്‍റ്. ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിന്‍റെ സഹായം ഇന്ത്യയ്ക്ക് നൽകുകയാണെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി....
കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്കായി വാക്സിൻ നൽകുവാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും , യുഎസ് സര്‍ക്കാരിനോടും ആവശ്യപ്പെട്ട് ബോളിവുഡ്....
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൊവിഡ് പ്രതിരോധങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ അയച്ച ക്യൂബയില്‍ വികസിപ്പിക്കുന്നത് അഞ്ച് വാക്സിനുകള്‍. ഇവയില്‍ രണ്ടെണ്ണം....
സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആകാമെന്ന്....
കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്‍കി ബോളിവുഡ് താരം അക്ഷയ് കുമാറും....
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ, ബാങ്ക് ഭരണസമിതി സമർപ്പിച്ച ഹർജി കോടതി തള്ളി.....
നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എന്‍.എസ്. മാധവന്‍. തന്റെ തിരഞ്ഞെടുപ്പ് പ്രവചനം....
കണ്ണൂർ റൂറൽ എസ് പി യുടെ പേരിൽ ഓണ്‍ലൈൻ തട്ടിപ്പിന് ശ്രമം.എസ് പി യുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്....
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുക്കൊണ്ടിരിക്കുന്ന ചെയ്യുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്. 3000....
കൊവിഡ് വാക്സിന്‍ വില്പനച്ചരക്കാക്കിയ കേന്ദ്ര നയത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ഡ്രഗ്‌സ് ആക്ടിവിസ്റ്റും ഓള്‍ ഇന്ത്യ ഡ്രഗ്‌സ് ആക്ഷന്‍ നെറ്റ്വര്‍ക് കോ....
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഷാജി....
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ കോഴിക്കോട് കോടതി പരിസരത്ത് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം. മുഖ്യമന്ത്രിയുടെ....
രാജ്യത്ത് കൊവിഡ് രോഗബാധ അതിതീവ്രമായി തുടരുന്നു. 3,62,770 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. 3286 പേർ രോഗം....
ലഖ്നോ: മുത്തച്ഛന്റെ ജീവൻ നിലനിർത്താൻ ട്വിറ്ററിലൂടെ ഓക്സിജൻ ചോദിച്ച യുവാവിനെതിരെ യു.പി പൊലീസ് കേസെടുത്തു . മനപ്പൂർവം ഭീതി....
കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെ....
രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് ഇന്ന് തുടക്കമാകും. വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍....
മധ്യാഫ്രിക്കന്‍ രാജ്യമായ ചാഡില്‍ പട്ടാളഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ ചൊവ്വാഴ്ച 2 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ചാഡിന്റെ....
ഇ എം സി സി എം ഡി ഷിജുവര്‍ഗ്ഗീസിന്റെ കാര്‍ ആക്രമിച്ചത് ഷിജു വര്‍ഗ്ഗീസിന്റെ തന്നെ ക്വട്ടെഷന്‍ സംഘമെന്ന് തെളിഞ്ഞു.....
താനെയില്‍ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയില്‍ തീപിടിത്തം. നാല് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഇരുപതോളം രോഗികളെ ആശുപത്രിയില്‍ നിന്ന്....
മഹാരാഷ്ട്രയില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു. ആശുപത്രികളില്‍ ഓക്‌സിജന്റെ അഭാവമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മരണപ്പെട്ടത് 895....
വീട്ടുമുറ്റങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്ര വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി എല്‍ ഡി എഫ്. വാക്സിന് അമിത വില ഈടാക്കി കൊള്ളനടത്താന്‍ കമ്പനികള്‍ക്ക്....
മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ കാണാനില്ലെന്ന കോണ്‍ഗ്രസിന്റെ പരാതിയാണ് ഇപ്പോള്‍....