newskairali

സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഒരാളില്‍ നിന്ന് 406 പേരിലേക്ക് വരെ പകരാം

ജനം സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വന്നാല്‍ കൊറോണ വൈറസ്? ബാധിതനായ ഒരു രോഗിയില്‍നിന്ന് ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം....

കാസര്‍കോട് മുങ്ങി മരിച്ച മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി

കാസര്‍കോട് ആരിക്കാടിയില്‍ പുഴയില്‍ മുങ്ങി മരിച്ച മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടുകിട്ടി. കര്‍ണാടക പുത്തൂരിലെ നിരഞ്ജന്റ (20) മൃതദേഹമാണ് തെരച്ചലില്‍ ലഭിച്ചത്.....

സംസ്ഥാനത്ത് വ്യാപിച്ച വൈറസിന് പ്രസരണശേഷി കൂടുതല്‍

സംസ്ഥാനത്ത് വ്യാപിച്ച വൈറസിന് പ്രസരണശേഷി കൂടുതലെന്ന് പഠനം. സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യു കെ വകഭേദം വന്ന വൈറസാണെന്നു കണ്ടെത്തല്‍.....

മഹാരാഷ്ട്രയില്‍ 22 മൃതദേഹത്തിന് ഒരു ആംബുലന്‍സ്; സംഭവം വിവാദമാകുന്നു

ഔറംഗബാദ് ബീഡ് ജില്ലയിലാണ് കൊവിഡ് ബാധിച്ചു മരണമടഞ്ഞ 22 രോഗികളുടെ മൃതദേഹങ്ങള്‍ ഒറ്റ ആംബുലന്‍സില്‍ കുത്തി നിറച്ചതായി കണ്ടത്. സംസ്‌കരിക്കാനായി....

കൊവിഡ് മുന്നണി പോരാളികള്‍ക്ക് പ്രചോദനമേകി സല്‍മാന്‍ ഖാന്‍

മുംബൈയിലെ കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കുമാണ് അയ്യായിരത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ബോളിവുഡ് നടൻ....

‘മുരളീധരനും സുരേന്ദ്രനും തൊരപ്പന്മാര്‍’, രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ്

ബി ജെ പിക്കകത്ത് വി മുരളിധരനും കെ സുരേന്ദ്രനും എതിരായ നീക്കം ശക്തമാകുന്നു. വി മുരളിധരനെയും കെ സുരേന്ദ്രനെയും രൂക്ഷമായി....

വിമര്‍ശനമുന്നയിച്ച വിദേശ മാധ്യമത്തിന് കേന്ദ്രത്തിന്റെ താക്കീത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമത്തിനെതിരെ താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ കൊവിഡ് പ്രതിരോധം പരിതാപകരമാണെന്ന്....

തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ്

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൃശ്ശൂര്‍ സ്വദേശിയായ വാസുദേവന്‍ നമ്പൂതിരിക്കാണ്....

രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പഞ്ചാബിലും

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. വാരാന്ത്യ....

സി പി ഐ എം ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ വീടിന് തീവച്ചു

പാനൂര്‍ പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗം പി പി ജാബിറിന്റെ വീടിനാണ് തീവച്ചത്. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, രണ്ട് ടൂ....

തമിഴ്നാട് വോട്ടെണ്ണല്‍: ഉന്നതതല യോഗം ഇന്ന്; കര്‍ണാടകയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യു

മെയ് ഒന്നിനും വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും മുഴുവന്‍ സമയ ലോക്ഡൗണ്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച....

ഗെയിൽ മൂന്നാംഘട്ടം 
കമ്മീഷനിങ്ങിന് സജ്ജം

ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ മൂന്നാംഘട്ടം കമ്മീഷനിങ്ങിന് സജ്ജമായി. നിര്‍മാണം തിങ്കളാഴ്ച വൈകിട്ടോടെ പൂര്‍ത്തീകരിച്ചു. അന്തിമ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുന്നു.....

കേന്ദ്ര വാക്സിന്‍ നയം ചോദ്യം ചെയ്യ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി....

കിടപ്പുരോഗികള്‍ക്കായി മൊബൈല്‍ വാക്സിന്‍ യൂണിറ്റുകള്‍ ആരംഭിക്കാനൊരുങ്ങി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. വാക്‌സിന്‍ ചലഞ്ചിലേക്ക് ഒരു കോടി രൂപ നല്‍കിയതിന് പുറമെ കിടപ്പ്....

കോട്ടയത്ത് 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞ

കോട്ടയം ജില്ലയില്‍ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാര്‍ഡുകളില്‍കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന.....

പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം....

രാജ്യത്ത് ആശങ്കസൃഷ്ടിച്ച് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

ആശങ്കയായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ചു പ്രതിദിന കൊവിഡ് ബാധ ഇതുവരെ....

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

കൊല്ലം തഴവ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. 144 വകുപ്പ് പ്രകാരം ഏപ്രില്‍....

ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകം ; ഡബ്ല്യൂ.എച്ച്.ഒ

ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമെന്ന് ഡബ്ല്യൂ.എച്ച്.ഒ. ഓക്‌സിജന്‍ അടക്കം ആശ്യമായ സഹായങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും 2600 ജീവനക്കാരെ അധികമായി ഇന്ത്യയില്‍ നിയോഗിച്ചെന്നും ഡബ്ല്യൂ.എച്ച്.ഒ....

ഇന്ത്യക്കാവശ്യമായ ഓക്‌സിജനും മെഡിക്കല്‍ സഹായവും നല്‍കുമെന്ന് കുവൈറ്റ്

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജനും മറ്റു മെഡിക്കല്‍ സഹായവും നല്‍കാന്‍ കുവൈറ്റ്....

Page 2707 of 5899 1 2,704 2,705 2,706 2,707 2,708 2,709 2,710 5,899