newskairali

ആർത്തവ സമയത്ത്​ സ്ത്രീകൾക്ക് ​വാക്​സിനെടുക്കാമോ? പ്രചാരണത്തിന് പിന്നിലെ വസ്തുത അറിയാം

ആർത്തവ സമയത്ത്​ വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് സമൂഹത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട് .ഇതിനുകാരണമായത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു പോസ്റ്റാണ് ആർത്തവ സമയത്ത്​....

തന്റെ ജൈവ കൃഷി വീഡിയോ പങ്കുവെച്ച് കർഷകൻ മോഹൻലാൽ

ലോക്ക്ഡൗൺ സമയത്തെ തന്റെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താനും....

കോവിഡ് രൂക്ഷം; പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ. കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 30 വരെ നിയന്ത്രണമുണ്ടാകും.കോവിഡ്....

ഓക്‌സിജന്‍ വിതരണത്തിനായി യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച് തെലങ്കാന

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകവെ ഓക്സിജന്‍ ടാങ്കറുകളുടെ സഞ്ചാരം ആകാശമാര്‍ഗമാക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ഓക്സിജന്‍....

എറണാകുളത്ത് പ്രതിരോധ നടപടി ശക്തമാക്കി, ചെറിയ ആശുപത്രികളെല്ലാം കൊവിഡ് ആശുപത്രിയാക്കും

എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ കൂടുതല്‍ പ്രതിരോധ നടപടി ഏർപ്പെടുത്താൻ ഒരുങ്ങി ജില്ലാ ഭരണകൂടം. ജില്ലയിലെ ചെറിയ....

ഓസ്കാർ പുരസ്കാര നിശ ഇന്ന്, നിയന്ത്രണങ്ങളോടെ ചടങ്ങുകൾ

തൊണ്ണൂറ്റിമൂന്നാമത് ഓസ്കർ പുരസ്കാരനിശ ഇന്ന്. ലോസാഞ്ചലസിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5 .30നാണ് ചടങ്ങ് . കൊവിഡ് നിയന്ത്രണങ്ങളോടെയാണ്....

പൊതുജനങ്ങളുടെ സുരക്ഷയാണ് പ്രധാനം, പാർലമെന്റ് മാർച്ച് മാറ്റിവെച്ച് കർഷകർ

ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിനു മുന്നിൽ കര്‍ഷകര്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവച്ചു. ദില്ലിയിൽ കൊവിഡ്....

തീപിടിത്തം: ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇബ്ന്‍-അല്‍-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.....

നെയ്യാറ്റിൻകരയിൽ നിന്നും അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തു

അഞ്ച് ദിവസം പഴക്കമുള്ള പോലീസുക്കാരന്റെ മൃതദേഹം കണ്ടെടുത്തു. നെയ്യാറ്റിൻകര തിരുപുറം മാവിള കടവ് സ്വദേശി ഷിബു (50) വിൻറെ മൃതദേഹമാണ്....

ഐ പി എല്‍ കവറേജിനെക്കാള്‍ ഇപ്പോള്‍ മുഖ്യം പ്രാണവായു കിട്ടാത്ത മനുഷ്യര്‍; ശ്രദ്ധേയമായ നിലപാടുമായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ഇനി മുതല്‍ ഐപിഎല്‍ കവറേജ് നടത്തില്ലെന്ന് പ്രഖ്യാപിച്ച് പ്രമുഖ ദേശീയ മാധ്യമം ദ....

നീര്‍നായയുടെകടിയേറ്റ് രണ്ടു കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട് കാരശ്ശേരിയില്‍ നീര്‍നായയുടെകടിയേറ്റ് രണ്ടു കുട്ടികള്‍ക്ക് പരിക്ക് ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി ശ്രീനന്ദ, സഹോദരന്‍ 13 കാരനായ ശ്രീകുമാര്‍....

ഉത്തരാഖണ്ഡിൽ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 400ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരിൽ ഏഴു പേരുടെ നില....

മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു; പി ടി മാത്യുവിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ആലോചന

വ്യാജ പ്രൊഫൈല്‍ കേസില്‍പ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് പി ടി മാത്യുവിനെ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും....

സുപ്രീം കോടതി ജഡ്ജി മോഹന്‍ എം ശാന്താന ഗൗഡറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയുമായ മോഹന്‍ എം. ശാന്താനഗൗഡറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി....

അനില്‍ ദേശ്മുഖിന്റെ മുംബൈയിലെ വസതികളില്‍ സി ബി ഐ റെയ്ഡ്

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ സി ബി ഐ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത്....

മുംബൈയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മഹാനഗരത്തിന് കൈത്താങ്ങായി മലയാളികളും

മഹാരാഷ്ട്രയില്‍ അതീവ ഗുരുതരാവസ്ഥ തുടരുമ്പോഴും മുംബൈ നഗരത്തിന് ആശ്വാസം പകരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ ഏകദിന കണക്കുകള്‍. പുതിയ രോഗികളുടെ എണ്ണത്തില്‍....

വാക്സിന്‍ ചലഞ്ചിന് പിന്തുണ നല്‍കി ജോണ്‍ ബ്രിട്ടാസ്

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളത്തിലുയര്‍ന്ന വാക്സിന്‍ ചലഞ്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൈരളി ടിവി എംഡിയും രാജ്യസഭാ എംപിയുമായ....

കൊവിഡ് നിയന്ത്രണം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം നാളെ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയാനും കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് പോകണോയെന് ആലോചിക്കാനും മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷിയോഗം നാളെ. കൊവിഡിന്റെ....

ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം; വിധി ജൂണ്‍ 16ന്

ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ ശിക്ഷാ വിധി ജൂണ്‍ പതിനാറിന്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഡെറിക് ഷോവ് ആണ് പ്രതി. ഡെറിക് കുറ്റക്കാരനാണെന്ന്....

മോഡി സർക്കാരിനെ കടന്നാക്രമിച്ച് നിർമല സീതാരാമന്റെ ഭർത്താവ്

രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമായ തുടരുന്ന പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് നിര്‍മല സീതാരാമന്റെ ഭര്‍ത്താവ്. യൂട്യൂബിലെ ബ്ലോഗായ ‘മിഡ്....

രാജ്യത്ത് ഇന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് മൂന്നരലക്ഷം പിന്നിട്ടു. തുടര്‍ച്ചയായ നാലാം ദിവസവും മരണസംഖ്യ രണ്ടായിരത്തി അഞ്ഞൂറിന് മുകളിലാണ്.....

പശ്ചിമ ബംഗാളില്‍ ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നാളെ

അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തിനിടെ പശ്ചിമ ബംഗാളില്‍ ഏഴാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. കൊവിഡ് വ്യാപനം രൂക്ഷമായ മൂര്‍ഷിദാബാദ് മേഖല....

മെയ് ഒന്ന് മുതലുള്ള വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

മേയ് ഒന്നുമുതലുള്ള മൂന്നാംഘട്ട വാക്സിനേഷന്‍ ദൗത്യസ്വഭാവത്തിലുള്ളതാക്കി മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ സ്വകാര്യ ആശുപത്രികളെയും വ്യാവസായിക മേഖലയെയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം. വിവിധ....

Page 2713 of 5899 1 2,710 2,711 2,712 2,713 2,714 2,715 2,716 5,899