രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിന് മേല്‍ സമ്മര്‍ദ്ദം. ഈ ട്വീറ്റുകള്‍ രാജ്യത്തെ ഐടി....
newskairali
ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍. ഇറാനാണ് പുതുതായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. യുഎഇയിലേക്കും ഒമാനിലേക്കുമുള്ള വിലക്ക് ഇന്നലെ രാത്രിയോടെ പ്രാബല്യത്തില്‍വന്നു.....
കൊവിഡ് വ്യാപനം തടയാന്‍ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി....
എല്ലാ ഇ എസ് ഐ ആശുപത്രികളും ഇനി കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കും. കൊവിഡിന്റെ അടിയന്തര സാഹചര്യം പരിഗണിച്ചാണിത്. ഇ എസ്....
സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന്‍....
സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ (62) അന്തരിച്ചു. ശ്വാസകോശ....
ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത്....
കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികത്സക്ക് ഓക്‌സിജന്‍ തികയാതെ വരുന്നത് രോഗികളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ്....
കേരളത്തിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാന്‍ സമീക്ഷ യുകെ. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് ഇന്ന് തുടക്കം. സമീക്ഷ യു കെയുടെ....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെര്‍ഗ്.....
ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന്റെ പൊതുവിപണിയിലെ വില പ്രഖ്യാപിച്ചു.സംസ്ഥാനസർക്കാരുകൾക്ക് 600 രൂപ,സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപ....
കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....
കെ കെ സുധാകരൻ, വിശാഖ് നായർ ,രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ , മീരാ....
പാലാ : കെ.എം മാണിയുടെ ചെറുമകളും,കേരള കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ.മാണിയുടേയും നിഷ ജോസിന്റെയും മകളുമായ പ്രിയങ്കയും മണിമല പ്ലാക്കാട്ട്....
കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചടങ്ങുകള്‍ക്കും....
അതിഥിത്തൊഴിലാളികൾക്ക് ആർടിപിസിആർ പരിശോധന നടത്താൻ പഞ്ചായത്ത്, വാർഡ്തല കമ്മിറ്റികൾക്ക് നിർദേശം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കൊവിഡ സ്ഥിരീകരിച്ചാൽ രോഗിയെ സമീപത്തെ....
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ....
മഹാരാഷ്ട്രയിൽ ഹാൻഡ് സാനിറ്റൈസർ കഴിച്ച് 7 പേർ മരിച്ചു. യവത്മാൽ ജില്ലയിലെ വാണിയിലാണ് സംഭവം. നിലവിലെ നിരോധനാജ്ഞ കാരണം മദ്യശാലകളെല്ലാം....
ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ബഹ്റൈന്‍ കൊവിഡ് നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ....
എറണാകുളം ജില്ലയില്‍ പ്രതിദിനം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കൊവിഡ് ചികിത്സ....
രാജ്യം കൊവിഡ് മഹാമാരിയെ നേരിടുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഓക്സിജൻ ക്ഷാമമാണ്. ഓക്സിജൻ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകി കേരളം....
“മൈഗ്രെയ്ൻ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒരു ഭീകര സ്വപ്നമാണ്. എന്താണ് മൈഗ്രെയ്ൻ അല്ലെങ്കിൽ ചെന്നിക്കുത്ത് എന്ന് നമുക്ക്....
കൊവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ദുരിതാശ്വാസനിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി....
ആഗോള ഹിറ്റായ ബാഹുബലി സീരീസിനെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരീസായ ബാഹുബലി – ബിഫോർദ ബിഗിനിംഗ് പ്രതിസന്ധിയിൽ. മൂന്നുവർഷം മുമ്പാണ്....