newskairali

സ്വന്തം വിവാഹ ചെലവിന് പണമില്ല; യുവതിയുടെ മാല പൊട്ടിച്ച് യുവാവ്; മോഷ്ടിച്ചത് പക്ഷേ ‘മുക്കുപണ്ടം’

സ്വന്തം വിവാഹത്തിനുള്ള ചെലവിനായി യുവതിയുടെ മാലപൊട്ടിച്ച് യുവാവ്. മലപ്പുറം ചമ്രവട്ടത്താണ് സംഭവം നടന്നത്. എന്നാല്‍ സ്വര്‍ണമെന്ന് കരുതി യുവാവ് പൊട്ടിച്ച....

സിദ്ധാരാമയ്യയുടെ പരാമര്‍ശം വിവാദമാക്കി ലിംഗായത്ത് വികാരം അനുകൂലമാക്കാന്‍ ബിജെപി

മുഖ്യമന്ത്രി ബൊമ്മെക്കെതിരെ സിദ്ധാരാമയ്യ നടത്തിയ പരാമര്‍ശം വിവാദമാക്കി ബിജെപി. ‘ഇപ്പോള്‍ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയാണ് നിലവിലുള്ളത്. സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും....

നീതി തേടി വനിതാ ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയില്‍

ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നിലപാട് കടുപ്പിച്ച്....

കെഎസ്‌യു പുനഃസംഘടന; കര്‍ശന നടപടിയെന്ന് എന്‍എസ്‌യു; അയോഗ്യരെ ഒഴിവാക്കും

കെഎസ്‌യു പുനഃസംഘടയില്‍ അയോഗ്യരെ ഒഴിവാക്കും. വിവാഹിതരും പ്രായപരിധി കഴിഞ്ഞവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായപരിധി കര്‍ശനമാണെന്നും ഇത് സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍....

തൃശ്ശൂർ പൂരത്തിന് കൊടിയേറി

തൃശ്ശൂരുകാർക്കിനി പൂരാവേശം. തൃശ്ശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറി. രാവിലെ 11.30 ഓടെ....

‘ആ ചിത്രം വാങ്ങാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു, പക്ഷേ നല്‍കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല’;

ഇന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് അന്‍പത് വയസ് തികഞ്ഞിരിക്കുകയാണ്. സച്ചിന്‍ ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ സച്ചില്‍ ജീവിതത്തില്‍ അര്‍ധ....

തെലങ്കാനയിലെ മുസ്ലിം സംവരണത്തിനെതിരെ അമിത് ഷാ, മറുപടിയുമായി ഒവൈസി

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയാണെങ്കില്‍ തെലങ്കാനയിലെ മുസ്ലിം സംവരണം ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും....

നടൻ ബാല തിരിച്ചുവരവിന്റെ പാതയിൽ; ഒന്നിച്ചുള്ള വീഡിയോ പങ്കുവെച്ച് എലിസബത്ത്

നടൻ ബാലയുമായുള്ള ഏറ്റവും പുതിയ വീഡിയോ യൂട്യൂബിൽ പങ്കുവെച്ച് ഭാര്യ എലിസബത്ത്. തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ നടൻ ബാല. കരൾമാറ്റിവയ്‌ക്കൽ....

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു....

സെൽഫി എടുക്കുന്നവർക്കെതിരെ പിഴ ചുമത്തും; വിചിത്ര തീരുമാനവുമായി ഇറ്റലിയിലെ പ്ലോർട്ടോഫിനോ നഗര ഭരണകൂടം

രാജ്യത്ത് സെൽഫി എടുക്കുന്നവർക്കെതിരെ പിഴ ചുമത്തുന്ന തീരുമാനവുമായി ഇറ്റലിയിലെ പ്ലോർട്ടോഫിനോ ന​ഗരത്തിലെ പ്രാദേശിക ഭരണകൂടം. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ പ്ലോർട്ടോഫിനോ....

കന്നഡ നടൻ സമ്പത്ത് ജെ റാം മരിച്ച നിലയിൽ, ആത്മഹത്യയെന്ന് പൊലീസ്

കന്നഡയിലെ ജനപ്രിയ ടെലിവിഷൻ താരം സമ്പത്ത് ജെ റാമി(42)നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ നേലമം​ഗലയിൽ ശനിയാഴ്ചയാണ് സംഭവം.....

എഐ ക്യാമറ പദ്ധതിയുമായും എസ്ആര്‍ഐറ്റിയുമായും ബന്ധമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി

എഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പരാമര്‍ശിക്കപ്പെട്ട എസ്ആര്‍ഐറ്റി എന്ന കമ്പനിയുമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ ബന്ധപ്പെടുത്തിയുള്ള....

മധ്യപ്രദേശില്‍ സമൂഹവിവാഹത്തിന് മുന്നോടിയായി ഗര്‍ഭപരിശോധന; ഫലം പോസിറ്റീവായതോടെ അഞ്ച് പേരുടെ വിവാഹം മുടങ്ങി

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സമൂഹവിവാഹത്തിന് മുന്നോടിയായി നിര്‍ബന്ധിത ഗര്‍ഭ പരിശോധന നടത്തിയത് വിവാദത്തില്‍. 219 പേരെയാണ് ഗര്‍ഭ....

പക്ഷിയെ ഇടിച്ച് എൻജിനിൽ തീപടർന്നു, അമേരിക്കൻ എയർലൈൻസ് വിമാനം തിരിച്ചിറക്കി

പക്ഷിയെ ഇടിച്ചതിനെ തുടർന്ന് എൻജിനിൽ തീപടർന്നതിനാൽ അമേരിക്കൻ എയർലൈൻസ് വിമാനം തിരിച്ചിറക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. വലതു വശത്തെ എൻജിനിൽ....

രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കാൻ തീരുമാനം

കോട്ടയം ജില്ലയിൽ രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാലു ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ്....

8000 കിലോ ഭാരം വരുന്ന വാതില്‍; ലോകാവസാനത്തെ ചെറുക്കാന്‍ 15 നിലകളില്‍ ഇതാ ഒരു ഭൂഗര്‍ഭ ബങ്കര്‍

ലോകാവസാനം എന്നെങ്കിലും സംഭവിക്കുമെന്ന് കരുതി ജീവിക്കുന്നവരാണ് പലരും. വന്നതുപോലെ തന്നെ മനുഷ്യര്‍ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെടുമെന്നും പലരും കരുതുന്നു.....

കഴിഞ്ഞുപോയത് ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ എട്ടു വർഷങ്ങൾ!

ലോകം വരൾച്ചയിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച ഒരു കാലഘട്ടം കടന്നുപോകുമ്പോൾ അതിനുള്ള ഒരേയൊരു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക....

എം.കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്; തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി-സ്‌ക്വയറിന്റെ ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള....

മുംബൈലിയിലെ പഴക്കം ചെന്ന മൂന്ന് നില ബംഗ്ലാവ്; 220 കോടി രൂപ കൊടുത്ത് സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്

220 കോടി രൂപയ്ക്ക് പഴയ ബംഗ്ലാവ് വാങ്ങി ആദിത്യ ബിർള ഗ്രൂപ്പ്. ദക്ഷിണ മുംബൈയിലെ ഒരു പഴയ ബംഗ്ലാവാണ് ആദിത്യ....

ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം, വീടിൻ്റെ കതക് തകർത്തു

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിൻ്റെ കതകും....

അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പഞ്ചക്കാട്ടിൽ....

കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല: സാക്ഷി മാലിക് കൈരളി ന്യൂസിനോട്

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ പരാതിയിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് കൈരളി ന്യൂസിനോട്.....

മമ്മൂക്കയ്ക്ക് ഒരു എയ്ഞ്ചലിക് പ്രസന്‍സ് ആണ് എപ്പോഴും; നടി നിര‍ഞ്ജന അനൂപ്

മികച്ചതും വ്യത്യസ്തവുമായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന നടൻ മമ്മൂട്ടിയെ കുറിച്ച് നടി നിര‍ഞ്ജന അനൂപ് പറഞ്ഞ വാക്കുകളാണ്....

Page 272 of 5899 1 269 270 271 272 273 274 275 5,899