newskairali

കൊവിഡ് വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് ആറ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ കേസുകള്‍ ആശങ്കാജനകമായി കൂടി വരുന്ന....

ബംഗാള്‍ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. നാല് ജില്ലകളിലായി 43 മണ്ഡലങ്ങളിലേക്കുള്ള....

നമസ്‌ക്കാര സമയമറിയിച്ച് പുതുനഗരത്ത് മുഴങ്ങി ജുമാ മസ്ജിദിലെ മഹ്ദീന്‍ നഹാര്‍

മൂന്ന് നൂറ്റാണ്ട് മുന്‍പ് തുടങ്ങിയ ആചാരം ഇപ്പോഴും തുടരുകയാണ് പാലക്കാട് പുതുനഗരം ഷാഫി ജുമാമസ്ജിദില്‍. നിസ്‌ക്കാര സമയം വിശ്വാസികളെ അറിയിക്കുന്നതിനായി....

പാലോട് ചെല്ലഞ്ചിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് 9 വയസ്സുകാരിക്ക് പരിക്ക്

പാലോട് ചെല്ലഞ്ചിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് 9 വയസ്സുകാരിക്ക് പരിക്ക്. വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് ഒറ്റയാന്‍ കാട്ടുപന്നി ദേവനന്ദയെ കുത്തി....

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ....

മികച്ച പാർലമെൻ്റേറിയൻ എന്ന പ്രശംസ ഏറ്റുവാങ്ങിയാണ് കെ കെ രാഗേഷ് എം പി രാജ്യസഭയുടെ പടിയിറക്കം

മികച്ച പാർലമെൻ്റേറിയൻ എന്ന പ്രശംസ ഏറ്റുവാങ്ങിയാണ് കെ കെ രാഗേഷ് എം പി രാജ്യസഭയുടെ പടിയിറങ്ങുന്നത്.കർഷക സമരത്തിന് നേതൃത്വം നൽകിയതുൾപ്പെടെ....

ആശങ്കയായി കോവിഡ് രണ്ടാം തരംഗം; മഹാരാഷ്ട്രയിൽ 67,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആശങ്കയായി കോവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 67,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 33,214 പേർക്ക് കൊറോണ രോഗം റിപ്പോർട്ട്‌....

തിയേറ്റിലും ഒ.ടി.ടിയിലും ഒരേ സമയം റിലീസിനൊരുങ്ങി സല്‍മാന്‍ ഖാന്‍ ചിത്രം രാധേ

സൽമാൻ ഖാൻ ആരാധകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് ഇതാ അവസാനമായിരിക്കുന്നു. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന സൽമാൻ ഖാന്റെ പുതിയ ചിത്രം....

ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദില്ലി ഹൈക്കോടതി

ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദില്ലി ഹൈക്കോടതി. രോഗികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ദില്ലി ഹൈക്കോടതി നിർദേശിച്ചു.ആശുപത്രികളിൽ....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില്‍ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ ഇത് പ്രാബല്യത്തില്‍....

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ്. നോര്‍ത്ത് 24 പാര്‍ഗനാസ്, നാദിയ, ഉത്തര ദിനാജ്പുര്‍, പൂര്‍വ ബാര്‍ധമാന്‍ ജില്ലകളിലാണ് വോട്ടെടുപ്പ്....

തിരുവനന്തപുരം നഗരസഭയില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം നഗരസഭയില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്നു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ....

മാക്സ് ആശുപത്രികളില്‍ അടിയന്തിരമായി ഓക്സിജന്‍ സപ്ലൈ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദില്ലി ഹൈക്കോടതി നിര്‍ദേശം

മാക്സ് ആശുപത്രികളില്‍ അടിയന്തിരമായി ഓക്സിജന്‍ സപ്ലൈ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദില്ലി ഹൈക്കോടതി നിര്‍ദേശം. അവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെന്ന് കാണിച്ചുകൊണ്ട് മാക്സ്....

രാത്രികാല നിയന്ത്രണം ശക്തമായി തുടരും, ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണം, നോമ്പെടുക്കുന്നവരെ ബുദ്ധിമുട്ടിയ്ക്കരുത് ; മുഖ്യമന്ത്രി

രാത്രികാല നിയന്ത്രണം ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നോമ്പുകാലത്തും മറ്റും....

മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കുക ; മുഖ്യമന്ത്രി

മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കുക എന്ന് മുഖ്യമന്ത്രി....

ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ല; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗൺ ഇപ്പോൾ ആലോചിക്കുന്നില്ല.....

ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല ; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

വി മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അല്‍പ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങള്‍....

സംസ്ഥാനത്ത് ഓ​ക്സി​ജ​ന്‍ ഭൗ​ര്‍​ല​ഭ്യം ഉണ്ടാകില്ല; രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്

കൊവി​ഡ്-19​ന്‍റെ ര​ണ്ടാം ത​രം​ഗം നേ​രി​ടു​ന്ന​തി​ന് ശ​ക്ത​മാ​യ സം​വി​ധാ​ന​മാ​ണ് സം​സ്ഥാ​നം കൈ​ക്കൊ​ള്ളു‌​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന്‍ ഭൗ​ര്‍​ല​ഭ്യം നി​ല​വി​ല്ല.....

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ മാത്രം നടത്തുക. ട്യൂഷൻ സെന്ററുകൾ നടത്താൻ പാടില്ല. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്ക് റൊട്ടേഷന്‍....

ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം ; മുഖ്യമന്ത്രി

ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 6225976 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കി. വാക്‌സിന്‍ ദൗര്‍ബല്യം....

കേന്ദ്രസർക്കാരിന്റെ വാക്സിനേഷൻ പോളിസി പ്രതികൂലമായി ബാധിച്ചു: മുഖ്യമന്ത്രി

കേന്ദ്രസർക്കാരിന്റെ പുതിയ കൊവിഡ് വാക്സീൻ നയം സംസ്ഥാനത്തിന് പ്രതികൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിനേഷൻ ഒട്ടും തന്നെ പാഴാക്കാതെ....

“കൊറോണ വൈറസില്ല, കോവിഡ്‌ 19 എന്ന രോഗമില്ല,സർവ്വത്ര ഗൂഢാലോചനയാണ്‌, കുഴപ്പമാണ്” :ഡോ ഷിംന അസീസ് എഴുതുന്നു,കോവിഡ് വ്യാജവാർത്തകളെ പറ്റി

കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുമ്പോഴും രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും നിരവധി വ്യാജ സന്ദേശങ്ങളാണ് പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. അഞ്ചു വ്യാജ....

ആരോഗ്യവകുപ്പിന്റെ പുതിയ ക്വാറന്റൈന്‍ / ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം....

Page 2725 of 5899 1 2,722 2,723 2,724 2,725 2,726 2,727 2,728 5,899