newskairali

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് ; 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്, മരണം 22

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം....

മുരളീധരന്‍ വഹിക്കുന്നത് മാരക വൈറസ്: സലീം മടവൂര്‍

മുരളീധരന്‍ വഹിക്കുന്നത് മാരക വൈറസെന്ന് എല്‍വൈജെഡി ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍. ഇപ്പോള്‍ ചെയ്യുന്നത് പോലെയല്ല ചികിത്സിക്കേണ്ടതെന്ന് ഓക്‌സിജന്‍ കിട്ടാതെ....

വാക്‌സിനു വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

കൊവിഡ് വാക്‌സിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി....

കൊവിഡ്: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6355 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6355 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1251 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു.....

സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് നയന്‍താര ചക്രവര്‍ത്തി

സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് നയന്‍താര ചക്രവര്‍ത്തി ഇപ്പോള്‍.മോഹന്‍ലാല്‍ ചിത്രം കിലുക്കത്തിന്റെ രണ്ടാം ഭാഗം ‘കിലുക്കം....

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും....

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ പൂര്‍ണ സജ്ജം, ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും ; ജില്ലാ ഭരണകൂടം

കൊവിഡിന്റെ രണ്ടാം വരവ് അതിവേഗം വ്യാപിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ....

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

ജില്ലയില്‍ കോവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ നിലവില്‍ സജ്ജജമാണ്. ജില്ലയില്‍ ആകെ....

ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ തീരുന്നു; ഇനിയുള്ളത് 5 മണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രം

ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ തീരുന്നു. ഗംഗ രാം ആശുപത്രിയിൽ 5 മണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രം 58 കോവിഡ് രോഗികൾ....

വാക്സിന്‍ നയംമാറ്റം പിന്‍വലിച്ച് കേന്ദ്രം കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം ; സി.പി.ഐ എം

കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. 50 ലക്ഷം ഡോസ്....

കൊവിഡ് വ്യാപനം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഒപിയില്‍ ഒരു ചികിത്സാവിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ക്കു....

ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസ്ചാര്‍ജിന് ശേഷം ഒരാഴ്ച്ച യാത്ര പാടില്ല

സംസ്ഥാനത്തെ കൊവിഡ്19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം....

നെയ്യാറ്റിൻകര ക്ഷേത്രത്തിലെ തിരുവാഭരണം കവർന്ന സജീവ ബിജെപി പ്രവർത്തകനായ പൂജാരി അറസ്‌റ്റിൽ

ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്‌ത‌ കേസിൽ ബിജെപി/ആർഎസ്‌എസ്‌ പ്രവർത്തകനായ പൂജാരി അറസ്റ്റിൽ. നെയ്യാറ്റിൻകര പെരുമ്പഴുതുർ ക്ഷേത്രത്തിലെ മോഷണത്തിനാണ് കൊട്ടാരക്കര തേവന്നൂർ....

കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തം

കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്നും ഉയർന്ന....

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ റോഡില്‍ മണ്ണിട്ടടച്ച് തമിഴ്‌നാട് പൊലീസ്

കേരള തമിഴ് നാട് അതിര്‍ത്തിയിലെ റോഡില്‍ തമിഴ്‌നാട് പൊലീസ് മണ്ണിട്ടടച്ചു. പുലിയൂര്‍ശാല പഞ്ചായത്തിലെ, പുലിയൂര്‍ശാല പൂങ്കോട്, അമ്പലക്കല റോഡില്‍ ഗ്രാനൂറുള്ള....

നാസിക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ച; 22 കൊവിഡ് ബാധിതര്‍ മരിച്ചു

ഓക്‌സിജന്‍ ടാങ്കില്‍ ഉണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കോവിഡ് ബാധിതര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള ഡോ. സാക്കിര്‍....

വേനല്‍ക്കാല ക്യാമ്പുകള്‍ നടത്താന്‍ പാടില്ല ; ഹോസ്റ്റലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം, ഇനി മുതല്‍ എല്ലാദിവസവും മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോഗം ചേരും

വേനല്‍ക്കാല ക്യാമ്പുകള്‍ നടത്താന്‍ പാടില്ലെന്ന് കര്‍ശമ നിര്‍ദേശം നല്‍കി സംസ്ഥാനസര്‍ക്കാര്‍. ഹോസ്റ്റലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും കൊവിഡ് വ്യാപനത്തെ....

കാലത്തിനൊപ്പം ചലിക്കുകയും സ്വയം നവീകരിക്കുകയും ചെയ്ത മാധ്യമപ്രവർത്തകനായ ബ്രിട്ടാസിന് പുതിയ മേഖലയിലും നക്ഷത്രദീപ്തിയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്

“ഇതുവരെയുള്ള  എല്ലാ പടവുകളിലും തിളക്കമാർന്ന സംഭാവന നൽകിയ ബ്രിട്ടാസിന് പുതിയ മേഖലയിലും നക്ഷത്രദീപ്തിയോടെ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. മൂന്നുപതിറ്റാണ്ടിന്റെ ആത്മബന്ധം....

കോ‍ഴിക്കോടും വാക്സിൻ ക്ഷാമം രൂക്ഷം; മെഗാവാക്സിനേഷൻ ക്യാമ്പ് മാറ്റിവെച്ചു

കോഴിക്കോട് ജില്ലയിലും വാക്സിൻ ക്ഷാമം അനുഭവപ്പെട്ടു. മെഗാവാക്സിനേഷൻ ക്യാമ്പ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ ക്യാമ്പ് മാറ്റിവെച്ചു. വാക്സിൻ ക്ഷാമം....

എറണാകുളം ജില്ലയിലും വാക്സിൻ ക്ഷാമം രൂക്ഷം

എറണാകുളം ജില്ലയിലും വാക്സിൻ ക്ഷാമം രൂക്ഷമായി.അവശേഷിക്കുന്ന 25,000 ഡോസ് വാക്സിൻ ഇന്നത്തോടെ നൽകിത്തീരും. ഇന്ന് കുട്ടികൾക്കുള്ള കുത്തിവെപ്പ് ദിവസമായിരുന്നതിനാൽ സർക്കാർ....

കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി ; ഹൈറിസ്‌ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസം

കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനസര്‍ക്കാര്‍. ഹൈറിസ്‌ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസമാക്കി തീരുമാനമായി. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇത്തരത്തില്‍....

കണ്ണൂരിലെ കോൺഗ്രസ്സ് തമ്മിലടിയിൽ പുതിയ വഴിത്തിരിവ്

കണ്ണൂരിലെ കോൺഗ്രസ്സ് തമ്മിലടിയിൽ പുതിയ വഴിത്തിരിവ്. സോണി സെബാസ്റ്റ്യന് എതിരായായ സൈബർ  ആക്രമണത്തിന് പിന്നിൽ യു ഡി എഫ് ജില്ലാ....

കോവിഷീല്‍ഡിന് വിലകൂട്ടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; സംസ്ഥാന സര്‍ക്കാരിന് നല്‍കുക ഒരു ഡോസിന് 400 രൂപ നിരക്കില്‍

കോവിഷീല്‍ഡ് വാക്സിന് വിലകൂട്ടി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയും സ്വകാര്യ....

Page 2726 of 5899 1 2,723 2,724 2,725 2,726 2,727 2,728 2,729 5,899