പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു. ചെന്നിത്തല തൃപ്പെരുന്തറ പഞ്ചായത്ത് ഭരണമാണ് ബിജെപി പിടിച്ചത്. കോൺഗ്രസ്സ്....
newskairali
മകന് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനില്‍ പ്രവേശിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി സ്വയം ക്വാറന്റയിനില്‍....
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ തീരുമാനം. ജില്ല ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ്....
തൃശൂർ പൂരത്തിന് ഇക്കുറി ഘടക പൂരങ്ങൾ എത്തുക ഒരാനയെ മാത്രം വച്ച്. ഘടക ക്ഷേത്രങ്ങളുമായി ദേവസ്വം പ്രസിഡൻ്റ് നടത്തിയ യോഗത്തിൻ്റേതാണ്....
കൊച്ചിയിൽ 13 കാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി സനു മോഹനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.....
കെ ടി ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ട് ഹൈക്കോടതി ശരിവെച്ചു. റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ സമർപ്പിച്ച റിട്ട് ഹർജി കോടതി....
വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലക്ക് സംസ്ഥാനങ്ങൾക്ക് പൊതുവിപണിയിൽ നിന്ന് വാക്സിൻ വാങ്ങിക്കാമെന്ന തീരുമാനം അപലപനീയമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കേന്ദ്രസർക്കാറിന്റെ....
ആഡംബര കാറിൽ കടത്തുകയായിരുന്ന 252 ലിറ്റർ വിദേശമദ്യം വടകര നിന്ന് എക്സൈസ് പിടികൂടി. കാറിനെ പിന്തുടർന്ന് വടകര മൂരാട് വെച്ചാണ്....
മഹാരാഷ്ട്രയില്‍ കൊവിഡ് അതി തീവ്രമായി വ്യാപിക്കുകയാണ്. ആശുപത്രികളില്‍ രോഗികള്‍ക്ക് ഓക്‌സിജനും കിടക്കകളും ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മധ്യപ്രദേശിലെ ഷാംദോളിലെ....
വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി കോവിഡ് വാക്‌സിനേഷന്‍ മുടങ്ങി. 30 ശതമാനം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചത്.....
കൊവിഡ് വ്യാപിക്കുന്നതിനാല്‍ കൊല്ലം ആര്യങ്കാവ് അതിർത്തിയിലും കർശന നിയന്ത്രണം. അതിർത്തി വഴിയുള്ള പ്രവേശനം കോവിഡ് പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവർക്ക് മാത്രം.....
കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. കൊല്ലം അഞ്ചല്‍ ഏരൂരില്‍ 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍....
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൈ മെയ് മറന്ന് സഹോദരങ്ങൾക്ക് താങ്ങായിട്ടുള്ളവരാണ് കോഴിക്കോട്ടുക്കാർ. കഴിഞ്ഞ കോവിഡ് ഒന്നാം തരംഗത്തിൽ നമ്മൾ ഇത്....
പാർലമെന്റിന്റെ പ്രസ് ഗ്യാലറിയിൽ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാധ്യമപ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്.ഇരുപത്തിരണ്ടാം വയസ്സിൽ മാധ്യമപ്രവർത്തകനായി ഡൽഹിയിലെത്തിയ ബ്രിട്ടാസ്....
ഇടുക്കി ജില്ലയിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന തുടരുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാർ ചെക്ക് പോസ്റ്റുകളിലാണ്....
കെ.എം ഷാജി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഷാജിയുടെ വീട് അളന്ന് തിട്ടപ്പെടുത്താൻ വിജിലൻസ് Pwd ക്ക് കത്ത് നൽകി.....
സംസ്ഥാനത്ത് പടരുന്ന കൊറോണ വൈറസിൽ കൂടുതൽ പരിശോധന നടത്തും. ഇരട്ട വകഭേദം വന്ന വൈറസാണോ എന്നത് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.....
നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (52) പേരാമ്പ്ര....
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,58,170 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1761....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് വൈറസിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കൂടുതല്‍ പരിശോധന സംഘടിപ്പിക്കാന്‍....
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി വിളിച്ച കോവിഡ് കോർ കമ്മിറ്റി യോഗം ഇന്ന് 11ന് ചേരും. കലക്ടർമാരും....
സംസ്ഥാനത്ത് കൊവിഡ്-19 ന്റെ രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐഎം....
രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ....
ലോകായുക്ത റിപ്പോർട്ട് ചോദ്യം ചെയ്ത് ഡോ.കെ .ടി.ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിപ്പോർട്ടിലെ തുടർ നടപ്പടികൾ....