newskairali

പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു ; വോട്ടെടുപ്പ് 22 ന്

പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 4 ജില്ലകളിലെ 43 മണ്ഡലങ്ങളില്‍ 22 ന് വോട്ടെടുപ്പ്....

കൊവിഡ് വാര്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് യുവതിയുടെ മര്‍ദ്ദനം

കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച വാര്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടറെ യുവതി മര്‍ദ്ദിച്ചു. ഡല്‍ഹി ജിടിബി ആശുപത്രി കൊവിഡ് വാര്‍ഡില്‍....

ക്ലാസുകളും പരീക്ഷകളും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

ക്ലാസുകളും പരീക്ഷകളും നടത്തുന്നതിന് മുന്‍കൂര്‍ ഇനി അനുമതി നിര്‍ബന്ധം. കൊല്ലം ജില്ലയില്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ആവശ്യം വ്യക്തമാക്കി ജില്ലാ....

കെ പി ജിജേഷ് വധക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ആര്‍എസ്എസ് നീക്കം

സിപിഐ എം പ്രവര്‍ത്തകന്‍ കെ പി ജിജേഷ് വധക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ആര്‍എസ്എസ് നീക്കം. ഇന്റര്‍പോളിന്റെയടക്കം സഹായത്തോടെ പൊലീസ് അറസ്റ്റ്....

വളര്‍ത്തുനായയെ ബൈക്കിനുപിന്നില്‍ കെട്ടിവലിച്ച സംഭവം ; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

വളര്‍ത്തുനായയെ ബൈക്കിനുപിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് പെരുങ്കുളം പ്രൈസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് ഞായറാഴ്ച....

കൊല്ലത്ത് അതിഥി തൊഴിലാളി വനിതാ കണ്ടക്ടറെ ആക്രമിച്ചു

കൊല്ലത്ത് അതിഥി തൊഴിലാളി വനിതാ കണ്ടക്ടറെ ആക്രമിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ കല്ലമ്പലം സ്വദേശിനി രോഷ്‌നി കൊല്ലം ജില്ലാ ആശുപത്രിയില്‍....

എറണാകുളത്ത് കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍ ; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അടിയന്തര യോഗം വിളിച്ചു

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ....

തിരുവനന്തപുരത്ത് സ്രാവ് ചത്ത് കരയ്ക്കടിഞ്ഞു

തിരുവനന്തപുരം ചെറിയതുറയില്‍ സ്രാവ് ചത്ത് കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം കോവളം കടല്‍ തീരത്ത് ജീവനോടെ കരക്കടിഞ്ഞ ഈ സ്രാവിനെ മത്സ്യതൊഴിലാളികളും....

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും ,കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യം ; നീതി ആയോഗ്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് നീതി ആയോഗ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തിര....

മുഖ്യമന്ത്രിയും ഡോക്ടര്‍മാരും ചേര്‍ന്ന് എന്തൊക്കെ വഞ്ചനകളാണ് ചെയ്തു കൂട്ടിയത്, അതും നാട്ടില്‍ കോവിഡ് പടര്‍ത്താന്‍ വേണ്ടി; മുഖ്യമന്ത്രിയെ ചികിത്സിച്ച അനുഭവം പങ്കുവെച്ച് ഡോക്ടര്‍ ഷമീര്‍

കൊവിഡ് ബാധിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സിച്ച ഡോക്ടര്‍ ഷമീര്‍ വികെയുടെ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കേട്ടു....

ഓക്‌സിജന്‍ കിട്ടാതെ ഒരു ജീവനും നമുക്ക് നഷ്ടമാകരുത്; ഇനിയൊരു അപായ സൂചനക്ക് സമയം ഉണ്ടാകില്ല; ഡോ. ഷമീര്‍ എഴുതുന്നു

കൊവിഡിന്റെ രണ്ടാം തരംഗത്തെ നമുക്ക് ഒറ്റക്കെട്ടായി നേരിടാമെന്ന് ഡോക്ടര്‍ ഷമീര്‍. നമുക്ക് പഴയ പോലെ കൈ കോര്‍ത്തേ മതിയാകൂ. ഇനിയും....

ഭാര്യയുടെ നിയമനം വിവാദത്തിലാക്കാനുള്ള ഗൂഢാലോചനക്കെതിരെ സിപിഐ എം നേതാവ് പി കെ ബിജു നിയമ നടപടിയിലേക്ക്

ഭാര്യയുടെ നിയമനവും ഗവേഷണ പ്രബന്ധവും വിവാദത്തിലാക്കാനുള്ള ഗൂഢാലോചനക്കെതിരെ സിപിഐഎംനേതാവ് പി കെ ബിജു നിയമ നടപടിക്കൊരുങ്ങുന്നു. ബിജുവിന്റെ ഭാര്യയുടെ ഗവേഷണ....

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4858 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4858 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1234 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു.....

സ്വന്തം സാന്നിധ്യം ആര്‍എസ്എസ് അറിയിക്കുന്നത് അക്രമങ്ങളിലൂടെയും കൊലപാതകത്തിലൂടെയും ; എ.വിജയരാഘവന്‍

സ്വന്തം സാന്നിധ്യം ആര്‍എസ്എസ് അറിയിക്കുന്നത് അക്രമങ്ങളിലൂടെയും കൊലപാതകത്തിലൂടെയുമാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ആരാധനാലയങ്ങളെ ആര്‍എസ്എസ് അക്രമത്തിന്റെ....

കൊവിഡ് പോസിറ്റീവ് ആയി ഓക്‌സിജന്‍ സഹായത്തില്‍ ആശുപത്രിയില്‍ കിടന്ന 59കാരിക്ക് നേരെ പീഡനം

കൊവിഡ് പോസിര്രീവ് ആയി ഓക്‌സിജന്‍ സഹായത്തില്‍ ആശുപത്രിയില്‍ കിടന്ന 59കാരിക്ക് നേരെ പീഡനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാടിനെ നടുക്കിയ സംഭവം.....

വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞത്, തെറ്റുതിരുത്താന്‍ തയാറാകുന്നില്ല ; എ.വിജയരാഘവന്‍

വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞതെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം....

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിച്ചു ; ഓരോ ജില്ലയ്ക്കും അഞ്ചുകോടി രൂപ

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ തുക അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നുമാണ് കൂടുതല്‍ തുക അനുവദിച്ചത്. ഓരോ ജില്ലയ്ക്കും അഞ്ചുകോടി രൂപ....

രോഗികള്‍ക്ക് കിടക്കകള്‍ പോലുമില്ല; കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉത്തര്‍പ്രദേശില്‍ സ്ഥിതി അതിസങ്കീര്‍ണം

ഉത്തര്‍ പ്രദേശില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സ്ഥിതി ഏറെ മോശമാവുകയാണ്. കൊവിഡ് ബാധിച്ച രോഗികള്‍ക്ക് ആസുപത്രിയില്‍ കിടക്കാന്‍ കിടക്കകള്‍ പോലുമില്ല.....

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് ; 4565 പേര്‍ക്ക് രോഗമുക്തി , 25 മരണം

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം....

ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി; വി മുരളീധരനെ വിമര്‍ശിച്ച് പി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരന്തരം ആക്ഷേപം ഉയര്‍ത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെതിരേ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് പി ജയരാജന്‍.....

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. പരിശോധന കേരളത്തില്‍ എത്തി 48 മണിക്കൂറിനകം നടത്തണമെന്നും....

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി. അതേസമയം റിവേഴ്‌സ് ക്വാറന്റീനിന്റെ ഭാഗമായി സ്പീക്കര്‍ ഒരാഴ്ച കൂടി വിശ്രമത്തില്‍ തുടരും. ന്യൂമോണിയ പൂര്‍ണ്ണമായും....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ശക്തമായ മഴ കണക്കിലെടുത്തു കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന്....

Page 2733 of 5899 1 2,730 2,731 2,732 2,733 2,734 2,735 2,736 5,899