മലപ്പുറം എടക്കരയില്‍ വളര്‍ത്തുനായയോട് വീട്ടുകാരന്റെ കണ്ണില്ലാത്ത ക്രൂരത. വളര്‍ത്തുനായയെ ബൈക്കിന്റെ പുറകില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചു. സ്‌കൂട്ടറില്‍ കെട്ടിവലിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട....
newskairali
കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍....
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. ദില്ലി, മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു.....
ആര്‍ എസ് എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ വള്ളികുന്നം സ്വദേശി അഭിമന്യുവിന്റെ വീട്ടില്‍ എത്തി സംസ്ഥാന ബാലവകാശ ചെയര്‍പേഴ്‌സണ്‍ ബന്ധുക്കളുടെ മൊഴിയെടുത്തു.....
സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്ന കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം. മലബാറിലെ 6 ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്.....
ക്രൈം ബ്രാഞ്ച് എഫ് ഐ ആര്‍ റദ്ദാക്കിയെങ്കിലും ഇ ഡി ക്കെതിരെ വിപുലമായ അന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിലൂടെ വഴി തുറന്നതെന്ന്....
കോവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് തകര്‍ക്കാനുള്ള....
ഓക്സിജൻ ക്ഷാമം അറിയിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചപ്പോൾ പ്രധാനമന്ത്രി ബെംഗാളിലെന്ന മരുപാടിയാണ് ലഭിച്ചതെന്ന് ആരോപണം ന്യൂനപക്ഷകാര്യ മന്ത്രി നവാബ്....
കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയെ വിമര്‍ശിച്ച് മുംബൈ മേയര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്....
സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ തെരഞ്ഞെടുപ്പിന് ശേഷം വര്‍ധനയുണ്ടായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ഇതുവരെ 11,89,000 കൊവിഡ് കേസുകളാണ്....
കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയറ്റം....
ലോകമാകെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് ആവേശമായ ക്യൂബൻ വിപ്ലവത്തിന്റെ സമര നായകരിലൊരാളാണ് റൗൾ കാസ്ട്രോ. സഹോദരൻ ഫിദൽ കാസ്ട്രോ സ്ഥാനമൊഴിഞ്ഞ....
അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം. നാദിയ, 24 നോർത്ത് പാർഗനാസ് മേഖലകളിലാണ് വ്യാപക അക്രമം റിപ്പോർട്ട് ചെയ്തത്. ബിജെപി –....
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ കഴിഞ്ഞ മണിക്കൂറുകളിലും ലഭിച്ചു. വരും ദിവസങ്ങളിലും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാങ്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില....
വാഹന വില്‍പ്പനയില്‍ റെക്കോഡുമായി മാരുതി.കഴിഞ്ഞവര്‍ഷം 1213388 യൂണിറ്റുകളാണ് വിപണിയില്‍ വിറ്റഴിച്ചിരിക്കുന്നത്. വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടയ്‌ക്ക് 423642 യൂണിറ്റ് മാത്രമേ....
തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. ആശുപത്രിയിൽ....
ലണ്ടൻ: ഡ്യൂക് ഓഫ് എഡിൻബറോയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം ഇന്ന് ലണ്ടനിൽ നടക്കും. നിലവിലെ രാജ്ഞി എലിസബത്തിന്റെ ഭർത്താവാണ് ഫിലിപ്പ്.....
സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന രണ്ടാം ദിവസവും പുരോഗമിക്കുന്നു. ആശുപത്രികളിലും, മൊബൈൽ യൂണിറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് പ്രത്യേക പരിശോധന നടത്തുന്നത്.....
വ്യവസായ ശാലകളില്‍ രാത്രിയും പകലും പ്രവര്‍ത്തിക്കേണ്ടിവരുന്ന തസ്തികകളില്‍ സ്ത്രീ സുരക്ഷയുടെ പേരില്‍ വനിതകള്‍ക്ക് നിയമനം നിഷേധിക്കരുതെന്ന കേരള ഹൈക്കോടതി വിധി....
അന്തരിച്ച തമിഴ് നടന്‍ വിവേകിന് ആദരാജ്ഞലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം. വിവേകിന്റെ വേര്‍പാട് ഞെട്ടിക്കുന്നുവെന്നും അങ്ങേയറ്റത്തെ വേദന തോന്നുന്നുവെന്നുമാണ്....
കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തും,....
കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന്....
മലപ്പുറത്ത് ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂര്‍ ചോലാറ ആദിവാസി കോളനിയില്‍ കാട്ടാന ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു.....
കൊവിഡ് വാക്സിന്‍ വിതരണത്തിലും കേരളം മുന്നേറ്റം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സിംഹഭാഗം വാക്സിനുകളും കേരളം ഇതിനോടകം വിതരണം ചെയ്ത്....