ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വനിതാ ഗുസ്തി താരങ്ങള്‍. പരാതിയില്‍....
newskairali
കുനോ ദേശീയ ഉദ്യാനത്തിൽ നിന്നും വീണ്ടും പുറത്തു കടന്ന ചീറ്റയെ പിടികൂടി തിരികെയെത്തിച്ചു. ശിവപുരി ജില്ലയിലെ കരേര വനത്തിൽ നിന്നും....
രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ അന്തർവാഹിനി ട്രോപിഡോ ആക്രമണത്തിൽ മുക്കിയ ജാപ്പനീസ് കപ്പൽ കണ്ടെത്തി. ആയിരത്തിലധികം ആളുകളുമായി മുങ്ങിയ കപ്പൽ 80....
ലൈംഗിക പീഡന ആരോപണത്തില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്....
രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നോട്ടീസ്. ഏപ്രില്‍ 11ന് നടത്തിയ ഏകദിന ഉപവാസത്തിന് വിശദീകരണം തേടിയാണ്....
ഏത് പ്രശ്നത്തിലും മത്സ്യത്തൊഴിലാളികൾക്കൊപ്പം സർക്കാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികൾ,അതിലെല്ലാം ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.....
തെന്നിന്ത്യൻ സിനിമാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിൽ തിളങ്ങുന്ന മീന സിനിമയിലെത്തി 40....
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രഭാരി....
രോഗം മാറാനായി മധ്യപ്രദേശിലെ ഗോത്രമേഖലയില്‍ പിഞ്ചുകുഞ്ഞുങ്ങളോട് കൊടുംക്രൂരത. ന്യുമോണിയ മാറാനായി മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ ദേഹത്ത് ഇരുമ്പു പഴുപ്പിച്ച്....
പരമ്പരാഗത മുസ്ലീം തൊപ്പി ധരിച്ച് ഈദ് ആശംസകള്‍ നേര്‍ന്ന ഗായകന്‍ ഷാനിനെതിരെ വിദ്വേഷ കമന്റുകള്‍. കഴിഞ്ഞ ദിവസം ഷാന്‍ ഇന്‍സ്റ്റഗ്രാമില്‍....
യുഎസിലെ ഇന്ത്യാനയിലെ തടാകത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിദ്ധാന്ത് ഷാ (19), ആര്യൻ വൈദ്യ (20)....
ഇടതുമുന്നണി സര്‍ക്കാര്‍ കൊച്ചിക്ക് വാഗ്ദാനം ചെയ്ത സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. കൊച്ചിയുടെ സ്വപ്ന പദ്ധതിയായ വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം ചൊവ്വാഴ്ച....
സ്വന്തം മകനെപ്പോലെ വളർത്തി ആൽമരത്തെ കല്യാണം കഴിപ്പിച്ച് ഒരമ്മ. പുർബ ബർധമാനിലെ മെമാരിയിലാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. രേഖാ....
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സമാന്ത. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമാന്തക്കെതിരെ വിമര്‍ശനമുന്നയിച്ച് നിര്‍മാതാവ് ചിട്ടി ബാബു രംഗത്തെത്തിയത് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ നിരവധി....
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെതിരായ സിബിഐ നടപടിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തങ്ങള്‍ക്കെതിരെ പറഞ്ഞതുകൊണ്ടല്ല....
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ. 2060 പൊലീസുകാരെ സുരക്ഷയ്ക്കായി....
പ്രധാനമന്ത്രിക്കെതിരെ വ്യാജ ഭീഷണിക്കത്ത് എഴുതിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് കത്ത് എഴുതിയത് എന്ന് പ്രതി....
മോഹന്‍ലാലും ഭാര്യ സുചിത്രയും ജപ്പാനിലെ അമോറിയിലെ ഹിരോഷിമ പാര്‍ക്കില്‍ ചെറി വസന്തത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഇന്‍സ്റ്റാ പോസ്റ്റ് ട്രെന്‍ഡിയാകുന്നു. ‘ചെറി....
ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായി എച്ച്.ഡി കുമാരസ്വാമിയെ ബെഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പനിയെയും തളര്‍ച്ചയെയും തുടര്‍ന്നായിരുന്നു കുമാരസ്വാമി ആശുപത്രിയില്‍....
ഒന്നരക്കോടിയോളം രൂപ വില വരുന്ന അടയ്ക്ക കള്ളക്കടത്ത് പിടികൂടി ആസാം റൈഫിള്‍സ്. കസ്റ്റംസ് പ്രിവന്റീവ് ഫോഴ്‌സിന്റെയും അസം റൈഫിള്‍സിന്റെയും സംയുക്ത....
കെ എസ് യു പുന:സംഘടനയിൽ ഉള്‍പ്പെട്ട വിവാഹിതർ രാജിവെച്ചു. സംസ്ഥാന ഉപാധ്യക്ഷന്മാരായ വിശാഖ് പത്തിയൂരും എൻ. അനന്തനാരായണനുമാണ് രാജിവെച്ചത്. മാനദണ്ഡങ്ങൾ....
മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു. രത്‌ലാം – ഡോ അംബേദ്കർ നഗർ ഡെമു ട്രെയിനിലാണ് തീപിടിച്ചത്. ജനറേറ്റർ കാറിൽ പുലർച്ചെയാണ് തീപിടുത്തം....
വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെ വിമര്‍ശിച്ച് കെ.ടി ജലീല്‍ എംഎല്‍എ. വന്ദേഭാരതിന് പുറമേ പതിമൂന്ന് ട്രെയിനുകള്‍ക്ക് ജില്ലയില്‍....
തിരുവനന്തപുരം കടയ്ക്കാവൂരിൽ സ്ത്രീ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ജനനി (60) ആണ് പൊള്ളലേറ്റ് മരിച്ചത്. മകൻ വിഷ്ണുവിനൊപ്പമായിരുന്നു ഇവരുടെ....