ശരിയായ ഭക്ഷണത്തിലൂടെയും ഭക്ഷണ ശീലങ്ങളിലൂടെയും ബുദ്ധിയും ഓര്‍മശക്തിയും എങ്ങനെ വര്‍ദ്ധിപ്പിക്കാം അരോഗ്യവിദഗ്ദ്ധന്‍ ഡോ. അരുണ്‍ ഉമ്മന്‍ പറയുന്നു ശരിയായ ഭക്ഷണത്തിലൂടെയും....
newskairali
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കണം കൊവിഡ് പ്രോട്ടോക്കോള്‍....
ചേരുവകള്‍ നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ് ചെറുചൂടുവെള്ളം – ½ കപ്പ് വെള്ളം – 2 കപ്പ്....
ഇതരസംസ്ഥാന തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. കാസർകോട് കോട്ടിക്കുളത്ത് വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.....
അഞ്ച് തവണ ലോക ചെസ് ചാമ്ബ്യനായ വിശ്വനാഥന്‍ ആനന്ദിന്‍റെ പിതാവ് കെ. വിശ്വനാഥന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ....
പി.സി. ജോര്‍ജിനും ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട്....
കൊവിഡ് വ്യാപനം ശക്തമായ ഡൽഹിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. വാരാന്ത്യ നിരോധനാജ്ഞ കർശനമാക്കി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും....
സംസ്ഥാനത്ത് കോവിഡ് അതിതീവ്രമായി വ്യാപിക്കുന്നതിനാല്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പുതിയ....
സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനവുണ്ടായെങ്കിലും വ്യാഴാഴ്ച വീണ്ടും കുറയുകയായിരുന്നു.....
ഓഹരി സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 259.62 പോയന്റ് നേട്ടത്തില്‍ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയര്‍ന്ന് 14,581.50ലുമാണ്....
തമിഴ് സിനിമയില്‍ ഗായകനായി അരങ്ങേറ്റം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ നിരവധി സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദുല്‍ഖര്‍ തമിഴില്‍ പാടുന്നത്.....
കേരള സർവകാലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവച്ചു ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് LLB, ഒന്നാം വർഷ LLB (മേഴ്‌സി....
കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി. വിവിധ ഇടപാടുകളുടെ 72 രേഖകളും കോടതിയിൽ സമർപ്പിച്ചു.....
നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗലക്ഷണമൊന്നുമില്ലായിരുന്നെന്നും ഐസൊലേഷനില്‍....
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....
ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്....
വാക്സിൻ ക്ഷാമം; കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി....
കൊവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചു കുംഭമേള. 1300ലധികം ആളുകള്‍ക്ക് െേകാവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 14ലക്ഷത്തിലധികം ആളുകള്‍ എതിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.....
കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാതലത്തിൽ ദില്ലിയിൽ വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5....
കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കു പോകുന്ന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കുന്നു.....
വള്ളികുന്നത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പിതാവ് അമ്പിളി കുമാര്‍. മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്റെ....
സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമെന്നും പ്രാദേശിക ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മുഖ്യമന്തി....
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി വ്യാപിതക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനം. കൊവിഡ്....
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ട്....