newskairali

സംഗീതത്തെ നെഞ്ചേറ്റിയ ഒരുപറ്റം സുഹൃത്തുക്കളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു ; ‘ടീം തിര’യുടെ ആദ്യഗാനം പ്രേക്ഷകരിലേക്ക്

സംഗീതത്തെ സ്‌നേഹിക്കുന്ന, സംഗീതം ഉപാസിക്കുന്ന, ഒരു പറ്റം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന ‘ടീം തിര’ എന്ന പേരില്‍ ഒരു സംഗീത....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു;മഹാരാഷ്ട്രയിൽ അറുപതിനായിരത്തിലേറെ കേസുകൾ റിപ്പോര്ട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയിൽ അറുപതിനായിരത്തിലേറെ കേസുകൾ റിപ്പോര്ട്ട് ചെയ്തു.കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ഗുജറാത്ത് സംസ്ഥാനം പരാജയമാണെന്ന് ഹൈ....

അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്ന് കെ ടി ജലീല്‍

മാധ്യമങ്ങളെ കാണാന്‍ കഴിയാത്തതില്‍ വിശദീകരണം നല്‍കി കെ ടി ജലീല്‍. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ കാണാമെന്നും കെ....

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ സര്‍ക്കാര്‍ ഇ- പാസ്സ് നിര്‍ബന്ധമാക്കി. കേരള-തമിഴ്നാട്....

ലോക്ക്ഡൗണ്‍ കാലയളവില്‍ ദുരിതത്തിലായത് അതിഥിതൊ‍ഴിലാളികളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ ; കണ്ണടച്ച് കേന്ദ്രം, കണക്കുകള്‍ ആരാഞ്ഞ് സുപ്രീം കോടതി

കൊവിഡ് മഹാമാരിയില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അതിഥിതൊ‍ഴിലാളികളുടെ കുട്ടികളെ രൂക്ഷമായി ബാധിച്ചതായി സുപ്രീംകോടതി. കൊവിഡ് മഹാമാരിയില്‍ ഒറ്റപ്പെട്ടുപോയ അതിഥിതൊ‍ഴിലാളികളുടെ....

കെപിഎല്‍: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഉജ്വല വിജയം

കേരള പ്രീമിയര്‍ ലീഗിലെ നാലാം മല്‍സരത്തില്‍ കോവളം എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഉജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ്....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൂടുതല്‍ കൊവിഡ്- 19 നിയന്ത്രണങ്ങള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൂടുതല്‍ കൊവിഡ്- 19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചു.....

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ....

‘ചെക്കൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

മലയാള സിനിമാപ്രേമികൾക്ക് മനോഹരമായൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നു. മലയാളികൾ ഏറ്റുപാടിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലകാത്ത ‘ഗാനത്തിന് ശേഷം മനോഹരമായൊരു....

സ്വര്‍ണക്കടത്ത് കേസ്: വിചാരണയെചൊല്ലി ദേശീയ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന്റെ വിചാരണയെചൊല്ലി ദേശീയ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കം. എന്‍ഐഎ കേസിലെ വിചാരണ എറണാകുളം....

ഇന്ത്യ ഓപ്പണ്‍ 2021, കാണികള്‍ക്ക് പ്രവേശനമില്ല

കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇന്ത്യ ഓപ്പണ്‍ 2021ല്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അറിയിച്ച്‌ ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. കാണികളും....

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. കുവൈത്തിലെ അഹ്മദിയിലാണ് സംഭവമുണ്ടായത്. ജോലി സ്ഥലത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത്....

റംസാന്‍ മാസത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

കൊവിഡ്‌ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. റംസാന്‍ മാസത്തില്‍ പള്ളികളില്‍ അനുഷ്ഠാനങ്ങള്‍ ആചരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.....

ചേ​റ്റു​വ​യി​ല്‍ ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: ചേ​റ്റു​വ​യി​ല്‍ മി​നി​ലോ​റി​യും ക​ണ്ടെ​യ്ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. അപകടത്തില്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. മ​ലേ​പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദാ​ലി, ഉ​സ്മാ​ന്‍....

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിലക്കിനെതിരെ പ്രതിഷേധിച്ച്‌ മമതാ ബാനര്‍ജി

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിലക്കിനെതിരെ പ്രതിഷേധിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ ഗാന്ധി പ്രതിമയ്‌ക്ക്‌ മുന്നില്‍ ധര്‍ണ്ണയിരുന്നു മമതയുടെ പ്രതിഷേധം.....

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി സെലിബ്രിറ്റികള്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പുതിയ പ്രതിന്ധി കൂടി. ഇപ്പോള്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത് സെലിബ്രിറ്റികളാണ്. കൊവിഡ് ബാധിച്ച സിനിമ, ക്രിക്കറ്റ്....

ഐ ആം സോറി’ യിലൂടെ മോഹൻ സിത്താര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു

മലയാളത്തിന് നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ മോഹൻസിത്താര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ‘ഐ ആം....

വാക്‌സിൻ വിതരണത്തിൽ കേരളത്തിനു കേന്ദ്രത്തിന്റെ പ്രശംസ

വാക്‌സിൻ വിതരണത്തിൽ കേരളത്തിനു കേന്ദ്രത്തിന്റെ പ്രശംസ. വിതരണം ചെയ്ത വാക്‌സിൻ ഡോസുകൾ മുഴുവനും കേരളത്തിൽ വിതരണം ചെയ്തു. കേരളത്തിൽ വാക്‌സിൻ....

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം 131 എംഎൽഎമാർക്ക്

‌കേരളത്തിൽനിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്ക്‌ തെരഞ്ഞെടുപ്പ്‌ 30ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം 131 എംഎൽഎമാർക്ക്‌. 140 പേരിൽ നാല്‌ പേര്‌....

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിയില്‍ മലയാളികള്‍ നാളെ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി....

ടിപിആര്‍ കൂടിയ മേഖലകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ, ബസില്‍ നിന്നുള്ള യാത്രയില്ല: കൂടുതല്‍ കൊവിഡ്‌ നിയന്ത്രണങ്ങള്‍

കൊവിഡ്‌ വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ; ബസ്, ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നിലവില്‍വരും. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം.....

Page 2747 of 5899 1 2,744 2,745 2,746 2,747 2,748 2,749 2,750 5,899