newskairali

കമന്റുകൾക്ക് മറുപടി പറയുന്നത് ഒരു മോശം കാര്യമാണെന്നാണ് ചില സിനിമാക്കാർ കരുതുന്നത്: ഒമർ ലുലു

മീഡിയയിൽ ഏറ്റവും സജീവമായി നില കൊള്ളുന്ന മലയാള സിനിമാ സംവിധായകനാണ് ഒമർ ലുലു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റുമായി പ്രേക്ഷകരോട്....

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം ; ഡിവൈഎഫ്‌ഐ പ്രതിഷേധ ധര്‍ണ നടത്തി

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ധര്‍ണ നടത്തി. പതിനാല് ജില്ലാ കമ്മറ്റികളുടെയും നേതൃത്വത്തില്‍ കാനറ....

സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യനിലയിൽ പുരോഗതി

കൊവിഡ്‌ ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യനിലയിൽ പുരോഗതി. കൊവിഡിൻ്റെ....

ചത്തീസ്‌ഗഢിലെ സർക്കാർ ആശുപത്രിയിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു

കൊവിഡ്‌‌ രണ്ടാംതരംഗം ഏറ്റവുമധികം ബാധിച്ച 10 സംസ്ഥാനങ്ങളിൽ ഒന്നായ ചത്തീസ്‌ഗഢിൽ ഇതുവരെ 4,43,297 കേസുകളും 4,899 മരണങ്ങളും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.....

മന്ത്രി ജലീലിന്റെ രാജി ധീരമായ നടപടി : ഐ.എന്‍.എല്‍

ലോകായുക്തയുടെ പരാമര്‍ശത്തെ മുഖവിലക്കെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന....

പാനൂർ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂർ:പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.....

രാജ്യസഭാംഗങ്ങളുടെ ഒഴിവുകൾ: വോട്ടെടുപ്പ് 30 ന്

കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്നതുമൂലമുണ്ടാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 30 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.....

മീറ്റിയൊര്‍ 350 അമേരിക്കന്‍ വിപണിയിലേക്ക്

റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ പുത്തന്‍ മോട്ടോര്‍ സൈക്കിളായ ‘മീറ്റിയൊര്‍ 350’ യു എസ് വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2020 നവംബറിലാണു....

ഈ വര്‍ഷം മണ്‍സൂണ്‍ കനക്കും ; കാലാവസ്ഥ വിദഗ്ധര്‍

ഈ വര്‍ഷവും രാജ്യത്ത് മികച്ച മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇക്കൊല്ലവും സാധാരണ നിലയില്‍ ലഭിക്കുമെന്ന്....

50 വര്‍ഷം നീണ്ട പോരാട്ടം; കോടതി വഴിയല്ലാതെ വിവാഹമോചനത്തിന് മുസ്‌ലീം സ്ത്രീകള്‍ക്കും അവകാശം, ഖുല്‍ഉം, ത്വലാഖ്-എ തഫ്വിസും, മുബാറത്തും ഇനി നിയമപരം

മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് വഴി അവസാനിക്കുന്നത് 50 വര്‍ഷത്തോളം നീണ്ട പോരാട്ടം.....

മൻസൂർ കേസ് പ്രതി രതീഷിന്റെ ആത്മഹത്യ; മാധ്യമങ്ങൾ യാതൊരു വസ്തുതയും ഇല്ലാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു; എം വി ജയരാജൻ

മൻസൂർ കേസ് പ്രതി രതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ യാതൊരു വസ്തുതയും ഇല്ലാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് സി പി....

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയിസ് യൂണിയന്‍ മുന്‍ പ്രസിഡന്റ് പുനത്തില്‍ ഒമര്‍ അന്തരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ മുൻ പ്രസിഡന്റും  സി പി ഐ ( എം )   പുല്ലാളൂർ  ലോക്കൽ....

ടോസിട്ട ഉടനെ കൊയിന്‍ എടുത്ത് പോക്കറ്റിലിട്ടു; അരങ്ങേറ്റത്തില്‍ മാച്ച് റഫറിയെ പറ്റിച്ച് സഞ്ജു

രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ തിങ്കളാഴ്ച വാങ്കെടയില്‍ നടന്ന മത്സരം ഏറെ സംഭവബഹുലമായിരുന്നു. അവസാന ബോള്‍ വരെ ആവേശം....

കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ തീരുമാനം

കർശനനിയന്ത്രണങ്ങളോടെയും പ്രൗഡി കുറക്കാതെയും തൃശ്ശൂർ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പൂരം നടത്തിപ്പ് സംബന്ധിച്ച....

സുശീല്‍ചന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണര്‍

ഇ​ല​ക്​​ഷ​ന്‍ ക​മീ​ഷ​ണ​ര്‍ സു​ശീ​ല്‍ ച​ന്ദ്ര​യെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി​രു​ന്ന സു​നി​ല്‍ അ​റോ​റ തി​ങ്ക​ളാ​ഴ്​​ച വി​ര​മി​ച്ച....

കെ എം ഷാജിയുടെ വീട്ടില്‍ നിന്നും കള്ളപ്പണം പിടിച്ച സംഭവം; ലീഗും യുഡിഎഫും മറുപടി നല്‍കണം: എം വി ജയരാജന്‍

കെ എം ഷാജിക്ക് വിദേശത്ത് ഉൾപ്പെടെ ബിനാമി ഇടപാടുകൾ ഉണ്ടെന്ന് വ്യക്തമായതായി സി പി ഐ എം ജില്ലാ സെക്രട്ടറി....

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍,....

ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന കറിവേപ്പില ; കൂടുതല്‍ അറിയാം

ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ....

കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊവിഡ് നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങള്‍ ചുവടെ....

ലോകായുക്ത റിപ്പോര്‍ട്ട്‌: ജലീലിന്റെ ഹര്‍ജി വിധിപറയാനായി മാറ്റി

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി....

കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ്....

വിരാടപര്‍വത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയ നടി സായ് പല്ലവി നായികയാകുന്ന പുതിയ സിനിമയാണ് വിരാടപര്‍വം. നക്സല്‍ ആയിട്ടാണ് സായ് പല്ലവി സിനിമയില്‍ അഭിനയിക്കുന്നത്....

മന്ത്രിയുടെ രാജി സ്വാഗതാര്‍ഹം; ജലീലിന്റേത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനം: എ വിജയരാഘവന്‍

മന്ത്രി കെ ടി ജലീലിന്റേത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ....

Page 2748 of 5899 1 2,745 2,746 2,747 2,748 2,749 2,750 2,751 5,899