newskairali

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇന്ന് പിടികൂടിയത്. നാലുയാത്രക്കാരില്‍നിന്നായി 1538 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.....

‘തോല്‍പ്പിക്കാന്‍ കഴിയില്ല, ഇവിടെ തന്നെയുണ്ടാവും നല്ല ഉറപ്പോടെ’; രാജി പ്രഖ്യാപനത്തിന് ശേഷം കെ ടി ജലീലിന്‍റെ പ്രതികരണം

‘തോല്‍പ്പിക്കാന്‍ ക‍ഴിയില്ല ഇവിടെ തന്നെ കാണും നല്ല ഉറപ്പോടെ’ രാജിപ്രഖ്യാപനത്തിന് ശേഷം ഫെയ്സ്ബുക്ക് കുറിപ്പില്‍ പ്രതികരണവുമായി മന്ത്രി കെ ടി....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,61,736 പേർക്ക്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. 24മണിക്കൂറിനിടെ 1,61,736 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 879 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്ത്....

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. മുഖ്യമന്ത്രിക്ക്....

‘ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍’; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബെന്യാമിന്‍

കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി അമ്പതുലക്ഷം രൂപയും കണക്കില്‍ പെടാത്ത സ്വര്‍ണവും ഉള്‍പ്പെടെ കണ്ടെത്തിയതിന് പിന്നാലെ സോഷ്യല്‍....

ബേപ്പൂരില്‍ നിന്ന് കടലില്‍പോയ ബോട്ടില്‍ കപ്പലിടിച്ചു; രണ്ട് തൊഴിലാളികള്‍ മരിച്ചു; 12 പേരെ കാണാതായി

ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് വന്‍ അപകടം. രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 12 പേരെ കാണാതായി.....

കൊവിഡ് വ്യാപിക്കുന്ന മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു

മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ വിനായക ആശുപത്രിയിൽ  7 കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പ്രധിഷേധം.....

ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചന: അദ്വാനിയെ വെറുതെവിട്ട ജഡ്‌ജിയെ ഉപലോകായുക്തയാക്കി

ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ കുറ്റവിമുക്തനാക്കിയ ജഡ്‌ജിയെ ഉത്തർപ്രദേശ്‌ ഉപലോകായുക്തയായി നിയമിച്ചു. ആറ്‌മാസം മുമ്പാണ്‌‌....

മഹാരാഷ്ട്ര ലോക്ക് ഡൗൺ; മാനസികമായി തയ്യാറാകണമെന്ന് ജനങ്ങളോട് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ

നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ ഒഴിവാക്കാനാകില്ലെന്നും ഇതിനായി സംസ്ഥാനവാസികൾ മാനസികമായി തയാറാകേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ലോക്ക്ഡ....

കെഎം ഷാജിയുടെ വീട്ടില്‍ റെയ്ഡ്: വിജിലന്‍സ് കണ്ടെത്തിയതില്‍ വിദേശ കറന്‍സിയും ഭൂമിയിടപാട് രേഖകളും

കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് വിവരങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഷാജിയുടെ സാമ്പത്തിക – ഭൂമി....

#KairaliNewsExclusive പണത്തിന് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും അനധികൃതം; വിജിലന്‍സ് പിടിച്ചെടുത്തതില്‍ ഭൂമിയിടപാട് രേഖകളും

കണക്കില്‍പെടാത്ത അരക്കോടി രൂപയ്ക്ക് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും.....

#KairaliNewsExclusive പണത്തിന് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും അനധികൃതം

കണക്കില്‍പെടാത്ത അരക്കോടി രൂപയ്ക്ക് പുറമെ കെഎം ഷാജിയുടെ വീട്ടില്‍ നിന്നും ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും.....

കനത്ത മ‍ഴയില്‍ ആലപ്പു‍ഴയില്‍ നിരവധി പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി

കനത്ത മഴയില്‍ നിരവധി പാടം വെള്ളത്തില്‍ മുങ്ങി. കൈ കൊയ്ത്തില്‍ വിളവെടുത്ത നെല്ലാണ് മുട്ടോളം വെള്ളത്തില്‍ മുങ്ങിയത്. ഇത്തരത്തിൽ കനത്ത....

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ന്യൂനപക്ഷ വികസന....

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30 ന്; പത്രികാ സമര്‍പ്പണം ഏപ്രില്‍ 20 വരെ

കേന്ദ്രനിര്‍ദേശ പ്രകാരം നീട്ടിവച്ച രാജ്യസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഈ മാസം....

കുറയാതെ കൊവിഡ് മൂന്നാം ദിവസവും രാജ്യത്ത് ഒന്നരലക്ഷത്തിലധികം കൊവിഡ് രോഗികള്‍

അതിരൂക്ഷമായി രാജ്യത്തു കോവിഡ് രണ്ടാം തരംഗം. തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ ഒന്നരലക്ഷം കടന്നേക്കും. അതേ സമയം....

ബംഗാള്‍ തെരഞ്ഞെടുപ്പ്: മമതയും തെരഞ്ഞെടുപ്പ് കമ്മീഷനും നേര്‍ക്കുനേര്‍

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ രണ്ട് ദിനം മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് കമ്മീഷനും മമതയും നേർക്കുനേർ. വർഗീയ....

രതീഷിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസ്; നാലാം പ്രതി കൊലചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ലീഗിനെ സഹായിക്കാന്‍

മൻസൂർ കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. മരണത്തിന് തൊട്ട് മുമ്പ് ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ....

പൊതുചടങ്ങുകള്‍ രണ്ടുമണിക്കൂര്‍ മാത്രം; കടകള്‍ രാത്രി 9 വരെ; സംസ്ഥാനം വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

കൊവിഡ്‌ വ്യാപനം വീണ്ടും കൂടിയതോടെ സംസ്ഥാനത്ത്‌ പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പൊതുപരിപാടികളുടെ സമയം രണ്ടു‌ മണിക്കൂറും പങ്കെടുക്കുന്നവരുടെ....

മില്‍മയ്ക്ക് പുറമേ നവീനും ജാനകിക്കും ഐക്യദാര്‍ഢ്യവുമായി കെഎസ്ഇബിയും

മില്‍മയ്ക്ക് പുറമേ നവീനും ജാനകിക്കും ഐക്യദാര്‍ഢ്യവുമായി കെഎസ്ഇബിയും രംഗത്ത്. മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനിന്റെയും ജാനകിയുടെയും ഡാന്‍സുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പുറത്തുവിട്ടാണ്....

മഹാരാഷ്ട്രയിൽ ഇന്നും അരലക്ഷത്തിലധികം കേസുകൾ

മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷമുള്ള റിപ്പോർട്ടിലും അരലക്ഷം കടന്നാണ് പുതിയ രോഗികളുടെ കണക്കുകൾ. സംസ്ഥാനത്ത്  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ....

Page 2749 of 5899 1 2,746 2,747 2,748 2,749 2,750 2,751 2,752 5,899
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News