newskairali

‘ചെയര്‍കാറിന് 1,590, എക്‌സിക്യൂട്ടീവ് ക്ലാസ് 2,880’; വന്ദേഭാരത് ബുക്കിംഗ് തുടങ്ങി

വന്ദേഭാരതിന്റെ ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മണി മുതലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സര്‍വീസിനുള്ള ബുക്കിംഗിനാണ്....

ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത് പാല്‍ സിങ് അറസ്റ്റില്‍

ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത് പാല്‍ സിങ് അറസ്റ്റില്‍. പഞ്ചാബ് മോഗ പൊലീസിന് മുന്‍പാകെ ഹാജരായ അമൃത് പാല്‍ സിംഗിന്റെ....

‘സ്‌ക്രിപ്റ്റഡ് സംവാദമല്ല, കൃത്യമായ ചോദ്യങ്ങള്‍; ഉത്തരമുണ്ടോ പ്രധാനമന്ത്രി?’; മോദിയോട് എ. എ റഹീം

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ. ‘യങ് ഇന്ത്യ ആസ്‌ക് ദി പിഎം’ എന്ന പേരില്‍ ഇന്നും നാളെയുമായി....

വിമാനത്തിനുള്ളില്‍ ചിതറികിടന്ന ഭക്ഷണാവശിഷ്ടം; യാത്രക്കാര്‍ വൃത്തിയാക്കാതെ ടേക്ക് ഓഫ് ചെയ്യില്ലെന്ന് എയര്‍ഹോസ്റ്റസിന്റെ വാശി

വിമാനത്തിനുള്ളില്‍ ചിതറികിടന്ന ഭക്ഷണാവശിഷ്ടം കണ്ട് യാത്രക്കാര്‍ വൃത്തിയാക്കാതെ ടേക്ക് ഓഫ് ചെയ്യില്ലെന്ന ജീവനക്കാരിയുടെ വാശിയിൽ മണിക്കൂറുകള്‍ വൈകി വിമാനം. അരി....

ഭാര്യയെ അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതില്‍ പ്രതികാരം; വീടുകയറി നായയെ അടിച്ചുകൊന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍

ഭാര്യയെ അല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ പ്രതികാരം. വീടുകയറി നായയെ ഉദ്യോഗസ്ഥന്‍ അടിച്ചു കൊന്നു. കൊല്ലം ചാത്തന്നൂര്‍ എക്‌സൈസ്....

ബാത്‌റൂമില്‍ നിന്ന് ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി; നാല് കോടി വിലവരുന്ന 436 ഫോണുകള്‍ കവര്‍ന്ന് മോഷ്ടാക്കള്‍

ബാത്‌റൂമില്‍ നിന്ന് തൊട്ടടുത്ത ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി മോഷണം. അമേരിക്കയിലാണ് സംഭവം നടന്നത്. നാല് കോടി വിലവരുന്ന 436 ഫോണുകള്‍....

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു

സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ....

രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍ എത്തും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അദ്ദേഹം കര്‍ണാടകയില്‍ എത്തുന്നത്. വിജയപുരയിലാണ്....

സംസ്ഥാനത്ത് ചൂട് കനക്കും

സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കും. വടക്കന്‍ കേരളത്തില്‍ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ കനത്ത....

തേനിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തേനി ബോഡി നായ്ക്കന്നൂരില്‍ ആണ് കുഞ്ഞിനെ മരിച്ച നിലയിൽ....

എടവണ്ണയില്‍ മരിച്ച യുവാവിന്റെ ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം

മലപ്പുറം എടവണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതെന്ന സംശയത്തില്‍ പൊലീസ്. ഇയാളുടെ ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റ പാടുകള്‍ കണ്ടെത്തി.....

സോഷ്യല്‍ മീഡിയയില്‍ അഭ്യാസപ്രകടനം പോസ്റ്റ് ചെയ്തവരും പിടിയില്‍, സംയുക്ത നീക്കവുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും

രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധന....

രാഹുല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു, മാറുന്നത് സോണിയയുടെ വീട്ടിലേക്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമെത്തിയാണ് രാഹുല്‍ നടപടിക്രമകങ്ങള്‍....

വ്യത്യസ്ത വാഗ്ദാനവുമായി സിദ്ധാരാമയ്യ, മുഖ്യമന്ത്രിയായാല്‍ ജനങ്ങളോട് അമുല്‍ പാല്‍ വാങ്ങരുതെന്ന് നിര്‍ദേശിക്കുമെന്ന് വാഗ്ദാനം

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ സാഹചര്യത്തില്‍ വ്യത്യസ്ത വാഗ്ദാനങ്ങളുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ. താന്‍ മുഖ്യമന്ത്രിയായി....

‘മമ്മൂക്ക ഭാഗ്യവാനാണ്, വലിയ സംതൃപ്തിയോടെയാകും ആ ഉമ്മ വിടവാങ്ങിയത്’; വേദനയില്‍ പങ്കുചേരുന്നുവെന്ന് കമല്‍ഹാസന്‍

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ മാതാവിന്റെ മരണത്തില്‍ അനുശോചനവുമായി നടന്‍ കമല്‍ഹാസന്‍. ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങള്‍ കാണാന്‍ ആ....

കൊച്ചി വാട്ടര്‍ മെട്രോ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു ഉറപ്പ് കൂടി യാഥാര്‍ത്ഥ്യമാവുന്നു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പുകളില്‍ മറ്റൊന്ന് കൂടിയാണ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് മുഖ്യമന്ത്രി....

‘പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ മരവിച്ച ശരീരങ്ങള്‍’; എ.ഐ ക്യാമറകളെ സ്വാഗതം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളെ സ്വാഗതം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.....

ചൂടിൽ വാടല്ലേ, ചർമ്മ സംരക്ഷണത്തിന് ഈ അഞ്ച് ഭക്ഷണങ്ങൾ

ചൂട് ദിവസം കഴിയുംതോറും കൂടിവരികയാണ്. ദിവസേന പുറത്തുപോകുന്നവർ ഈ വേനൽക്കാലത്ത്‌ ശ്രദ്ധിക്കേണ്ട ഒന്നാണ് ചർമ്മ സംരക്ഷണം. ആരോഗ്യമുള്ള ഭക്ഷണക്രമമുൾപ്പെടെയുള്ളവ പാലിച്ചാലേ....

മോദി പരാമര്‍ശത്തിലെ പട്‌ന കോടതിയുടെ സമന്‍സ്; ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ ഗാന്ധി

മോദി പരാമര്‍ശത്തില്‍ പട്‌ന കോടതി സമന്‍സിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്‌ന ഹൈക്കോടതിയെയാണ് രാഹുല്‍ ഗാന്ധി....

സംഘപരിവാർ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബുണ്ടാക്കുന്നതിനെക്കാളും നല്ലതാണ് സിനിമയെടുക്കുന്നത്: ആഷിഖ് അബു

വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയില്‍ നടക്കുന്നതെന്നും എന്നാൽ മലബാറിലെ നവാഗത കൂട്ടായ്മയില്‍ പിറക്കുന്ന സിനിമകളിലെ സ്വത്വ രാഷ്ട്രീയ വാദം തനിക്ക്....

പല്ലുകളുടെ ആരോഗ്യം നിങ്ങളുടെ കയ്യിൽ

മുഖസൗന്ദര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മനോഹരമായ പല്ലുകൾ. ആത്മവിശ്വാസത്തോടെ ചിരിക്കുന്നതിന് പോലും പല്ലുകൾ പ്രധാന പങ്കുവഹിക്കുന്നു. പല്ലുകളുടെ സംരക്ഷണത്തിന് ചില....

‘അന്ന് സ്വപ്‌നമായിരുന്നെങ്കില്‍ ഇന്ന് സ്വപ്‌നസാക്ഷാത്ക്കാരം’; വൈറല്‍ ഫോട്ടോഷൂട്ടിലെ സൂസന്‍ തോമസ് വിവാഹിതയായി; വീഡിയോ

വിവാഹ ഫോട്ടോഷൂട്ടിലൂടെ വൈറലായ കണ്ണൂര്‍ സ്വദേശിനി സൂസന്‍ തോമസ് വിവാഹിതയായി. കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സന്ദീപ് സെബാസ്റ്റ്യനാണ് വരന്‍.....

‘നാഷണൽ പ്രോഗ്രസീവ് പാർട്ടി’, പുതിയ പാർട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂർ

പുതിയ പാർട്ടി പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂർ. നാഷണൽ പ്രോഗ്രസീവ് പാർട്ടി എന്നാണ് പേരിട്ടിരിക്കുന്നത്.....

Page 275 of 5899 1 272 273 274 275 276 277 278 5,899