newskairali

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ; ഒടുവില്‍ തീരുമാനമായി

കൊവിഡന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെ ഭരണസമിതിയില്‍ നിന്നും തന്നെ വിയോജിപ്പ് ഉയര്‍ന്നിരുന്നു.....

മന്‍സൂര്‍ കേസ് പ്രതി രതീഷിന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗ് ; ഡിജിപിക്ക് പരാതി നല്‍കി രതീഷിന്റെ അമ്മ

മന്‍സൂര്‍ കേസ് പ്രതി രതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി രതീഷിന്റെ അമ്മ. മകന്റെ ആത്മഹത്യക്ക്....

വടകരയില്‍ കൊവിഡ് കുതിച്ച് ഉയര്‍ന്നു

‌ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രോഗബാധിതര്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.....

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയുടെ കള്ളപ്പണം പിടികൂടി

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയുടെ കള്ളപ്പണം പിടികൂടി.കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡിലാണ് കള്ളപ്പണം....

ഇന്ന് 5692 പേര്‍ക്ക് കൊവിഡ്‌; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ്‌-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നു ; പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ ഹാളിനുള്ളില്‍ 100 പേര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കാവൂ.....

ക്യാപ്റ്റന്‍ സഞ്ജുവിന് ഇന്ന് ‘അരങ്ങേറ്റം

കേരളത്തിന്‍റെ സ്വന്തം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായി ഇന്നിറങ്ങും.നായകന്‍ എന്ന രീതിയില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. കഴിഞ്ഞ....

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി

റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. പുതിയ വെളിപ്പെടുത്തലുകള്‍....

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 8 മരണം; 1,189 വീടുകൾ തകർന്നു

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ എട്ട് പേർ മരിച്ചു. 39 പേർക്ക് പരിക്കേറ്റു.....

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അടുത്ത 5 ദിവസത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്....

മൻസൂർ കേസിൽ പ്രതി ചേർക്കപ്പെട്ടവർ സംഭവവുമായി ബന്ധമില്ലാത്തവർ; എം വി ജയരാജൻ

മൻസൂർ കേസിൽ പ്രതി ചേർക്കപ്പെട്ടവർ സംഭവവുമായി ബന്ധമില്ലാത്തവർ എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പ്രവർത്തകർ നൽകിയ മൊഴി....

ഈ നിയമസഭാ കാലാവധിക്കുള്ളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം ; എ.വിജയരാഘവന്‍

ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. രാജ്യസഭാ തെരഞ്ഞെടുപ്പ്....

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ....

അപര്‍ണ ബാലമുരളി നായികയാകുന്ന ‘ഉല’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലും മലയാളത്തിലും ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ....

2 മണിക്കൂറിനുള്ളില്‍ 36 പുസ്തകങ്ങള്‍ നിര്‍ത്താതെ വായിച്ച് റെക്കോർഡിട്ടിരിക്കുകയാണ് അഞ്ച് വയസുകാരി കൈറ കൗര്‍

2 മണിക്കൂറിനുള്ളില്‍ 36 പുസ്തകങ്ങള്‍ നിര്‍ത്താതെ വായിച്ച് റെക്കോർഡിട്ടിരിക്കുകയാണ് അഞ്ച് വയസുകാരി കൈറ കൗര്‍. ഇതോടെ ലണ്ടന്‍ വേള്‍ഡ് ബുക്ക്....

സഞ്ജു സാംസണും നടൻ പൃഥ്വിരാജും തമ്മിലുള്ള സൗഹൃദമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം

ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണും നടൻ പൃഥ്വിരാജും തമ്മിലുള്ള സൗഹൃദമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം. തന്റെ....

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

സംസ്ഥാനത്തു നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി.....

നിർത്തിവച്ച സിനിമാ ചിത്രീകരണം ഡിവൈഎഫ്‌ഐ കാവലിൽ പുനരാരംഭിച്ചു

സംഘപരിവാർ ആക്രമണത്തെതുടർന്ന്‌ നിർത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട്‌ തൃപ്പലമുണ്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംരക്ഷണയിൽ വീണ്ടും തുടങ്ങി. ‘നീയാം തണൽ’ എന്ന....

എം എ യൂസഫലി കൂടുതൽ മികച്ച പരിചരണത്തിന് അബുദാബിയിൽ എത്തി

വ്യവസായി എം എ യൂസഫലി കൂടുതൽ മികച്ച പരിചരണത്തിന് അബുദാബിയിൽ എത്തിയെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കൊച്ചിയിൽ നിന്നും പ്രത്യേക....

കൊല്ലം പരവൂർ കടൽതീരത്ത് വിരിഞ്ഞ ആമകുഞ്ഞുങ്ങളെ കടലിലേക്ക് ഒഴുക്കി വിട്ടു

കൊല്ലം പരവൂർ കടൽതീരത്ത് വിരിഞ്ഞ ആമകുഞ്ഞുങളെ കടലിലേക്ക് ഒഴുക്കി വിട്ടു.വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമയുടെ കുഞ്ഞുങ്ങളാണ്....

ആലപ്പു‍ഴയില്‍ ഗുണ്ടാനേതാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി

ഗുണ്ടാനേതാവും രണ്ട്‌ കൊലപാതകം ഉൾപ്പെടെ 25ൽ ഏറെ കേസുകളിൽ പ്രതിയുമായ പുന്നമട അഭിലാഷ് (42) അടിയേറ്റ്‌ മരിച്ചു. ഇന്ന്‌ പുലർച്ചെ....

Page 2751 of 5899 1 2,748 2,749 2,750 2,751 2,752 2,753 2,754 5,899
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News