സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൊവിഡ് വ്യാപം നിയന്ത്രിക്കാന്‍....
newskairali
മംഗലപുരം സ്വർണ്ണ കവർച്ച സംഘത്തിലെ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം പൊലീസ് പുറത്ത് വിട്ടു. മഹാരാഷ്ട്ര സ്വദേശിയായ....
തുടർച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിന് വിലക്കേർപ്പെടുത്തുമെന്ന് സിനിമാ തീയേറ്റര്‍ സംഘടനയായ ഫിയോക്ക്. അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി....
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കർക്കശമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. മന്ത്രി എ കെ ശശീന്ദ്രന്‍റെ....
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പഴനിമല മുരുക ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ്....
ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍....
കൊവിഡ് രോഗബാധയെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ ആരോഗ്യനില....
ഇന്ത്യയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷമാവുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് ഒന്നര ലക്ഷത്തിലധികം....
കണ്ണൂരിൽ ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ബിനോയ് വിശ്വം എംപി കത്തെഴുതി.....
മാസങ്ങളായി തുടരുന്ന കര്‍ഷക സംമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. എന്നാല്‍ കൃഷി മന്ത്രിയുടെ....
മുന്‍മന്ത്രി കെജെ ചാക്കോ അന്തരിച്ചു 91 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം ബുധനാഴ്ച്ച നടക്കും.....
കോഴിക്കോട് കരുമലയിൽ വീണ്ടും യു ഡി എഫ് അതിക്രമം. സി പി ഐ (എം) തേനാക്കുഴി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്....
ബാങ്കിങ് മേഖലയിലെ ലാഭക്കൊതി നയത്തിനെതിരെ ബെഫി (ബിഇഎഫ്‌ഐ) നേതൃത്വത്തിൽ പ്രക്ഷോഭത്തിലേക്ക്. ‘ആത്മഹത്യ പരിഹാരമല്ല, പോരാട്ടമാണ് മറുപടി’ മുദ്രാവാക്യവുമായി തിങ്കളാഴ്‌ച ജില്ലാകേന്ദ്രങ്ങളിൽ....
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായി കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ്....
അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തു....
സംഘപരിവാര്‍ ജനിതകമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍. റാസ്പുടിന്‍ എന്ന ഗാനത്തിന്....
കോഴിക്കോട് കരുമലയില്‍ വീണ്ടും യുഡിഎഫ് അതിക്രമം. സി പി ഐ (എം) ശിവപുരം :ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ....
ആശങ്കയായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ മാത്രം 63,295 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട് ചെയ്തു. 349....
പാനൂർ പുല്ലൂക്കര മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ആഹ്വാനവുമായി ഇന്ന് എൽ ഡി എഫ് നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര.....
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ യുവാവിനെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല വില്ലേജിൽ പാലോട് കുശവൂർ....
നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആന്റോ ആന്റണി എംപിക്കെതിരെയുള്ള പടയൊരുക്കം ശക്തമായി. അടൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍, ഘടകകക്ഷി....
സുദിനം പത്രാധിപർ മധു മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു....
കണ്ണൂര്‍: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു മേനോന്‍(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്‌ച വൈകിട്ട് ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു....