newskairali

സൗദിഅറേബ്യയിൽ റംസാൻ വ്രതം ചൊവ്വാഴ്ച മുതൽ ആരംഭിക്കും

ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 1 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന്....

മഹാരാഷ്ട്രയിൽ പുതിയ കേസുകൾ 60000 കടന്നു; ലോക്ഡൌൺ തീരുമാനമായില്ല

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കോവിഡ് -19 ടാസ്‌ക് ഫോഴ്സുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. നാളെ വീണ്ടും....

ഇൻഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്

ഐടി സേവന കമ്പനിയായ ഇന്‍ഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കും. അടുത്ത ദിവസം നടക്കുന്ന കമ്പനിയുടെ ബോര്‍ഡ് യോഗം....

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ഇന്ന് .പള്ളിക്കൽ മടവൂരിൽ അമ്പിളിമുക്ക് സ്വദേശി സഫീർ 40 ആണ് മരിച്ചത്. വീടിന്റെ അടുക്കള ഭാഗത്തു ഇരിക്കുകയായിരുന്നു....

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണം: പി സി ജോര്‍ജ്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ലൗ ജിഹാദ് ഉള്‍പ്പടെയുള്ള തീവ്രവാദ ഇടപെടലുകള്‍ തടയാന്‍ ഹിന്ദു രാഷ്ട്രമാക്കി....

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം: വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍

സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വിധം കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മാസങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങള്‍ തിരികെയെത്തുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി....

ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി വിജയകുമാരി

തലച്ചോറിനെ ബാധിച്ച ഗുരുതര അസുഖത്തിന്റെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് തിരുവനന്തപുരം വെള്ളനാട് സ്വദേശി വിജയകുമാരി. ലക്ഷങ്ങൾ ആവശ്യമുള്ള ചികിൽസയ്ക്കും....

സണ്‍റൈസേഴ്‌സിന് ടോസ്; കൊല്‍ക്കത്തയെ ബാറ്റിങ്ങിന് വിട്ടു

ഐ.പി.എല്‍ 14-ാം സീസണില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിന് വിട്ടു.....

മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൗണിലേക്ക്; മുംബൈയിൽ സമ്മിശ്ര പ്രതികരണം

കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് എട്ടുമുതൽ 14 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത തെളിയുകയാണ്. ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി....

ഫിലിപ്പ് രാജകുമാരന്‍റെ സംസ്‌കാരം: ‘ലാന്‍ഡ് റോവര്‍’ തയ്യാര്‍

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍റെ (99) സംസ്‌കാരം അടുത്ത ശനിയാഴ്‌ച നടക്കും. എല്ലാവിധ ചട്ടങ്ങളും പാലിച്ച്‌ ഏപ്രില്‍ 17ന്....

വ്യാഴാഴ്ച്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഏപ്രില്‍ 15വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30....

റെംഡിസിവർ കയറ്റുമതി നിരോധിച്ച് ഇന്ത്യ

ന്യുഡല്‍ഹി:റെംഡിസിവർ ക്ഷാമത്തിൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. രാജ്യത്തെ കൊവിഡ് സാഹചര്യം മാറുന്നത് വരെ റെംഡിസിവർ ഇഞ്ചക്ഷൻ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു.....

സ്ഥിര നിക്ഷേപ തട്ടിപ്പില്‍ വീണുപോകരുത്!; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്കില്‍ സ്ഥിരം നിക്ഷേപമുള്ളവരെ ലക്ഷ്യമിട്ട് ചിലര്‍ സൈബര്‍ തട്ടിപ്പ് നടത്താന്‍....

പ്രിയയുടെ ജന്മദിനം ആഘോഷമാക്കി ചാക്കോച്ചനും ഇസക്കുട്ടനും,

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. റൊമാന്റിക്ക് ഹീറോയില്‍ നിന്നും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി എത്തിനില്‍ക്കുന്നതാണ്....

മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യം എടുക്കല്‍: കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് വോട്ടുകള്‍ കച്ചവടം ചെയ്യപ്പെട്ടു എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഗൗരവം ഉള്ളതാണെന്ന്  സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇത് പരാജയം....

മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ’; ശ്രദ്ധ നേടി കുഞ്ഞെല്‍ദോയിലെ ഗാനം

ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’ ചിത്രത്തിലെ ഗാനം പുറത്ത്. വിനീത് ശ്രീനിവാസന്‍,....

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.ഇന്നലെ ഒന്നര ലക്ഷത്തിലേറെ പേർക്ക് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 839 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്.....

പുതിയ ജഗ്വാര്‍ എഫ്-പേസ് വിപണിയില്‍

പുതിയ ജഗ്വാര്‍ എഫ്-പേസ് വിപണിയില്‍ പുതിയ ജഗ്വാര്‍ എഫ്-പേസിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചതായി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു.....

പടച്ചോനേ ഇങ്ങള് കാത്തോളീ…; വൈറലാകുന്ന ‘താമരശ്ശേരി ചുരം’

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയുണ്ട്. രസകരമായ ഒരു ആനിമേഷന്‍ വിഡിയോ. വെള്ളനാകളുടെ....

65 യോഗങ്ങളില്‍ പ്രസംഗിച്ച താന്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം; ഇത്തരം വാര്‍ത്തകളിലൂടെ വളര്‍ത്തുന്നത് പൊളിറ്റിക്കല്‍ ക്രിമിനലുകളെ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍

കേരളത്തിലെ ഒരോ കുടുംബത്തിലും തനിക്ക് ഒരു വോട്ടുണ്ടെന്നും അത് വികസനത്തിനുള്ള വോട്ടാണെന്നും പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മന്ത്രിയായിരിക്കെ....

തൃശ്ശൂര്‍ പൂരം നടത്തുന്നതിൽനിന്ന്‌ പിന്നോട്ടില്ല; ജനങ്ങളെ കൃത്യമായി നിയന്ത്രിക്കും: വി എസ്‌ സുനിൽ കുമാർ

തൃശ്ശൂര്‍ പൂരം നടത്തുന്നതിൽനിന്ന്‌ പിന്നോട്ടില്ല; ജനങ്ങളെ കൃത്യമായി നിയന്ത്രിക്കും: വി എസ്‌ സുനിൽ കുമാർ തൃശ്ശൂര്‍ പൂരം നടത്തുമെന്ന് സംസ്ഥാന....

വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നതായി സംശയിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നതായി സംശയിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉപതെരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്.....

രാജ്യത്ത് കൂടുതൽ വാക്‌സിന് അനുമതി ലഭിച്ചേക്കും

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് കൂടുതൽ വാക്‌സിന് അനുമതി ലഭിച്ചേക്കും. സ്പുട്നിക് വാക്‌സിന് 10 ദിവസത്തിനുള്ളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി....

Page 2753 of 5899 1 2,750 2,751 2,752 2,753 2,754 2,755 2,756 5,899
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News