newskairali

അടിയന്തിര ചികിത്സ ലഭിച്ചില്ല; മുംബൈ മലയാളി ബിൽഡറുടെ അന്ത്യം ആംബുലൻസിൽ

മുംബൈയിൽ താനെ ജില്ലയിലെ പ്രമുഖ കെട്ടിട നിർമ്മാതാവായ ശശി നായർ അന്തരിച്ചു. 65 വയസ്സായിരുന്നു. അംബർനാഥ് നവരെ പാർക്ക് ഗാലക്സിയിലായിരുന്നു....

കടുത്ത വേനലില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; ആരോഗ്യ വകുപ്പ് നിര്‍ദേശം

വേനല്‍ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ....

കോവിഡിന് തടയിട്ട് ബ്രിട്ടന്‍, ലോക്ക്ഡൗൺ ഇളവിന്റെ രണ്ടാംഘട്ടം നാളെമുതല്‍

തിങ്കളാഴ്‌ച ലോക്ക്ഡൗൺ റോഡ്‌മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുമ്പോൾ പബ്ബുകൾ, ഹെയർഡ്രെസ്സറുകൾ, ഷോപ്പുകൾ, ജിമ്മുകൾ എന്നിവ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. യൂറോപ്പിലാകമാനം....

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റീജിയണൽ സെന്റർന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി, ഡോ. രമേശ് പൊഖ്രിയാൽ നിഷാങ്ക് നിർവഹിച്ചു

ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സർവകലാശാലയായ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റീജിയണൽ സെന്റർന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം....

ചിത്രകാരനും, സിനിമാ ഡോക്യുമെൻററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

ചിത്രകാരനും, സിനിമാ ഡോക്യുമെൻററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു . 60 വയസായിരുന്നു. കാൻസർ ബാധിതനായിരുന്നു. ഒ വി വിജയൻ്റെ....

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനവും കൊവിഡ് വാക്‌സിന്‍....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത – ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. 14ന് ഇടുക്കി, വയനാട് ജില്ലകളിലും....

ബാങ്കുകളുടെ സമ്മർദ്ദം ജീവനക്കാരെ  ആത്മഹത്യയിലേക്ക് നയിക്കുന്നു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ബാങ്കുകൾ  അടിച്ചേൽപ്പിക്കുന്ന  സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ   ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന....

അട്ടപ്പാടിയില്‍ ചന്ദനം പിടികൂടി

അട്ടപ്പാടി ഷോളയൂര്‍ മരപ്പാലത്തെ വനത്തില്‍ നിന്ന് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിക്കുമ്പോള്‍ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. ചങ്ങലീരി....

ഹരിയാനയിലെ കെഎംപി, കെജിപി എക്സ്പ്രസ്സ്‌ വേ  ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം അവസാനിച്ചു

ഹരിയാനയിലെ കെഎംപി,കെജിപി എക്സ്പ്രസ്സ്‌ വേ  ഉപരോധിച്ചു കൊണ്ടുള്ള കർഷക സമരം അവസാനിച്ചു. 24 മണിക്കൂർ ഉപരോധം  രാവിലെ 8 മണിക്കാണ്....

സ്വപ്ന പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഇര; അന്വേഷണം വേണമെന്ന് സംഘടനകള്‍

ബാങ്കിങ്ങ് മേഖലയിലെ ജോലി സമ്മർദ്ദവും പുത്തൻ ബാങ്കിങ് നയങ്ങളുടെ പ്രത്യാഘാതവും വെളിവാക്കുന്നതാണ് കണ്ണൂർ തൊക്കിലങ്ങാടിയിൽ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്ത....

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവില്ലെന്ന് പികെ കൃഷ്ണദാസ്; അധികാരമാര്‍ക്കെന്ന് മെയ് 2 ശേഷം അറിയാമെന്നും കൃഷ്ണദാസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ പലയിടങ്ങളിലും സജീവമായ കോലീബി സഖ്യങ്ങള്‍ വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.....

നെടുമ്പാശേരിയില്‍ ഒരുകോടിയോളം വിലവരുന്ന സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വർണം പിടികൂടി. ബോട്ടിലിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവക....

അരിയില്‍ കൊലവിളി പ്രസംഗവുമായി ലീഗുകാര്‍ 50 പേര്‍ക്കെതിരെ കേസ്

അരിയിൽ സിപിഐ എം നേതാവിനെതിരെ കൊലവിളി പ്രകടനം നടത്തിയ മുസ്ലിംലീഗുകാർക്കെതിരെ കേസെടുത്തു. സിപിഐ എം അരിയിൽ ലോക്കൽ കമ്മിറ്റിയംഗം യു....

വ്യവസായി എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

മലയാളി വ്യവസായി എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി. യന്ത്രതകരാറിനെ തുടർന്നാണ് സ്വകാര്യ ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കിയത്. കുമ്പളം....

നിലയ്ക്കാത്ത ഊര്‍ജപ്രാവഹവും കരുത്തുമാണ് ഇമ്പിച്ചി ബാവ

കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു ഇ.കെ. ഇമ്പിച്ചി ബാവ(ജൂലൈ 17 1917- ഏപ്രിൽ....

ഡിവൈഎഫ്ഐ നേതാവിനുനേരെ ആസിഡ് ആക്രമണം

ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ്‌ ജിയോ പയസിനുനേരെ ആസിഡ്‌ ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക്‌ ബൈക്കിൽ പോകവേ വീടിനുസമീപത്തുവച്ച്‌ വാഹനം കൈകാണിച്ചുനിർത്തിയ‌....

പ്ലൈവുഡ് കമ്പനി കേന്ദ്രീകരിച്ച് ജി എസ് ടി തട്ടിപ്പ്: രണ്ട് പെരുമ്പാവൂർ സ്വദേശികളെ ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം പിടികൂടി

പ്ലൈവുഡ് കമ്പനി കേന്ദ്രീകരിച്ച് ജി എസ് ടി തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ട് പെരുമ്പാവൂർ സ്വദേശികളെ ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം....

സംസ്ഥാനവും കൊവിഡ് വാക്സിന്‍ ക്ഷാമത്തിലേക്ക്; മാസ് വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ ഇന്ന് തുടങ്ങും

കേരളവും കൊവിഡ് വാക്സിൻ ക്ഷാമത്തിലെക്ക് നീങ്ങുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇന്ന് മുതൽ മാസ് വാക്സിനെഷൻ ആരംഭിക്കുന്ന സാഹചര്യത്തിൽ രണ്ടു ദിവസത്തെക്കുള്ള....

Page 2754 of 5899 1 2,751 2,752 2,753 2,754 2,755 2,756 2,757 5,899
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News