newskairali

ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുതിയ വെള്ളക്കടുവകൾ

ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുതുതായി വെള്ളക്കടുവകൾ. മൃഗശാലയില്‍ തന്നെയുള്ള വിജയ്,സീത എന്നീ കടുവകള്‍ക്ക് ജനിച്ച കുട്ടികളെയാണ് വെള്ള കടുവകളുള്ള....

കൊവിഡ്, കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറിയതോതിൽ കൂടുന്നതിനാല്‍ കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ....

ഗായിക പമേല ചോപ്ര അന്തരിച്ചു

ഗായികയും പ്രശസ്ത നിര്‍മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര (74) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....

അനുരാഗത്തിലെ “അനുരാഗ സുന്ദരി” ശ്രദ്ധ നേടുന്നു.

ഷഹാദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “അനുരാഗം” എന്ന ചിത്രത്തിലെ “അനുരാഗ സുന്ദരി” എന്ന വീഡിയോ ഗാനം പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധ നേടുന്നു.....

മാത്യു സ്റ്റീഫന്‍ കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു, പുതിയ പാര്‍ട്ടി 22 ന്

വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക്....

തനിക്കെതിരായ വ്യാജവാര്‍ത്ത, യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി ആരാധ്യ ബച്ചന്‍

തന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിന് ഒരു യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍....

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ചൊവ്വാഴ്ച ഇത് 102.95....

ഖലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ ദീപ് കൗര്‍ കസ്റ്റഡിയില്‍

ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ ദീപ് കൗര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം....

വിവാഹേതര ബന്ധമെന്ന് സംശയം; ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. പീരുമേട്ടില്‍ കോടതി പരിസരത്താണ് സംഭവം നടന്നത്. അണക്കര കുങ്കിരിപ്പെട്ടി സ്വദേശിനി അമ്പിളിയെയാണ്....

കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ കണ്ടെത്തി

കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തിൽ വിജയന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ ഏപ്രിൽ....

മേക്കപ്പ് ബ്രഷുകൾ ക്ലീനല്ല, ടോയ്ലറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ കീടാണുക്കൾ, പണികിട്ടുമെന്ന് പഠനം

മേക്കപ്പ് ചെയ്തതിനു ശേഷം പലപ്പോഴും മുഖക്കുരു പോലുള്ള ചർമ്മരോഗങ്ങൾ പലരിലും കണ്ടുവരാറുണ്ട്. എന്നാൽ എന്താണ് ഇതിന്റെ കാരണമെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ?....

അക്കൗണ്ടില്‍ മതിയായ കാശില്ലെങ്കില്‍ സൂക്ഷിക്കുക; മെയ് മുതല്‍ ഈ ബാങ്കിന്റെ എടിഎം സേവനങ്ങള്‍ക്ക് ചാര്‍ജ് കൂടും

അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എടിഎമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിക്കാറുണ്ട് പലരും. ഇപ്പോഴിതാ പരാജയപ്പെടുന്ന ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് ചാര്‍ജ്....

ജിമ്മിലെത്തുന്ന യുവതിക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ടു, ബോളിവുഡ് നടനെതിരെ കേസ്

ജിമ്മിലെത്തുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തുകയും അപകീർത്തികരമായ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതിന് ബോളിവുഡ് നടൻ സാഹിൽ ഖാനെതിരെ കേസ്. നടനൊപ്പം ഒരു....

കേരളത്തിൻറെ വികസന മാതൃക ഉത്തർപ്രദേശിലും നടപ്പാക്കണം; ബൻവാസി സേവ സമിതി

കേരളത്തിൻറെ വികസന മാതൃക ഉത്തർപ്രദേശിലും നടപ്പാക്കണമെന്ന് വാരാണസിയിൽ നിന്ന് കേരളം സന്ദർശിക്കാൻ എത്തിയ ബൻവാസി സേവ ആശ്രമത്തിലെ പ്രവർത്തകർ. ഉത്തർപ്രദേശിലെ....

മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേയില്ല; രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; അയോഗ്യത തുടരും

മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ കോടതി തള്ളി. വിധി സ്‌റ്റേ....

മഅ്ദനിയുടെ ചികിത്സക്ക് സാമ്പത്തിക സഹായം തേടി മുസ്ലീം സംഘടനകള്‍

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനും 2008-ലെ ബംഗളൂരു സ്‌ഫോടനക്കേസിൽ ദീർഘകാലമായി വിചാരണ തടവുകാരനായും കഴിയുന്ന അബ്ദുൾ നാസർ മഅ്ദനിയുടെ....

ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയോട് നൂറുചോ‍ദ്യങ്ങള്‍; ആസ്ക് ദി പി എം 23 ന്

പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളുമായി ഡി വൈ എഫ് ഐ. 23, 24 തീയതികളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും.....

യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടോ?; പൊലീസ് പറയുന്നു

യുപിഐ ഇടപാടുകള്‍ നടത്തിയ ബാങ്ക് അക്കൗണ്ടുകളില്‍ പലതും മരവിപ്പിച്ചതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. നിരവധി പേരാണ് തങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടു....

വ്യാപാരികളുടെ സഹായ വിതരണം, സനയിൽ തിക്കിലും തിരക്കിലും പെട്ട് 85 മരണം

യെമൻ തലസ്ഥാനമായ സനയിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്.....

Page 279 of 5899 1 276 277 278 279 280 281 282 5,899