newskairali

ആലുവയിലെ പീഡനം; പ്രതി പ്രദേശവാസി തന്നെയെന്ന് പൊലീസ്; കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവാസി തന്നെയെന്ന് എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍.....

തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുംബൈയില്‍

തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി. കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മുംബൈ പനവേലില്‍ കണ്ടെത്തിയത്.....

കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. കമുകിന്‍കോട് കോട്ടപ്പുറം ചെമ്മണ്ണുവിള വീട്ടില്‍ ശ്രീമതിയാണ് അറുപത് അടിയോളം....

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ്

തമിഴ്‌നാട്ടില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കേസ്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്തത്. ഉദയനിധി....

വാഗ്ദാനം നിറവേറ്റിയില്ല; സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ബിജെപി വിട്ടു

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനും ബംഗാളിലെ ബിജെപി മുന്‍ ഉപാധ്യക്ഷനുമായ ചന്ദ്രകുമാര്‍ ബോസ് പാര്‍ട്ടി വിട്ടു. നേതാജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുമെന്ന....

സീറ്റില്‍ ഛര്‍ദ്ദി അവശിഷ്ടം; ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു

ഛര്‍ദ്ദി അവശിഷ്ടങ്ങള്‍ പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ലാസ് വെഗാസില്‍ നിന്ന് മോണ്‍ട്രിയോളിലേക്ക്....

ടാറ്റു അടിക്കാൻ റെഡി ആണോ? ഓസ്ട്രിയയിൽ യാത്ര സൗജന്യം

ടാറ്റു അടിക്കാൻ റെഡിയാണെങ്കിൽ ഒരു വർഷം മുഴുവൻ രാജ്യത്തെ പൊതു​ഗതാ​ഗത യാത്ര സൗജന്യം. ഓസ്ട്രിയൻ സർക്കാരിന്റെതാണ്‌ ഈ ​ഗംഭീര ഓഫർ. ഓസ്ട്രിയൻ കാലാവസ്ഥ....

ഉദയനിധിക്കെതിരായ പ്രകോപന ആഹ്വാനം; അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്

സനാതന ധര്‍മ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരായ പ്രകോപന ആഹ്വാനത്തില്‍ അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര....

രാജ്യത്ത് രണ്ടാഴ്ചയ്ക്കിടെ പഞ്ചസാരയ്ക്ക് മൂന്ന് ശതമാനം വില വർദ്ധനവ്; മഴ ലഭ്യത കുറവ് ഉത്പാദനത്തെ ബാധിച്ചു

രാജ്യത്ത് പഞ്ചസാര വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഏകദേശം മൂന്ന് ശതമാനത്തിലധികം വര്‍ദ്ദിച്ചു. നിലവില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും....

‘സനാതന ധര്‍മം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്’; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തൊല്‍ തിരുമാവളന്‍ എംപി

സനാതന ധര്‍മ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തമിഴ്നാട് എംപിയും വിടുതലൈ ചിരുത്തൈകള്‍ കക്ഷി....

അരുൺ കുമാർ സിൻഹയുടെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി അനുശോചിച്ചു

അരുൺ കുമാർ സിൻഹയുടെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി അനുശോചിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തലവനും 1987....

കൗതുകമായി മുംബൈയിലെ കുഞ്ഞൻ അപ്പാര്‍ട്ട്‌മെന്റ്; വില 2.5 കോടി

ഇന്ത്യയുടെ തിരക്കേറിയനഗരങ്ങളിൽ ഒന്നാണ് മുംബൈ. ഇവിടെ സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്. തുക ഉണ്ടെങ്കില്‍ തന്നെ....

പൊലീസ് ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 6 പൊലീസുകാർക്ക് പരുക്ക്

പാലക്കാട് കൊടക്കാട് പൊലീസ് ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സി.ഐ അടക്കം 6 പൊലീസുകാർക്ക് പരുക്ക്. നാട്ടുകൽ....

മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവം; യുപി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി.

ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികള്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി. മുസഫര്‍നഗര്‍ പൊലീസിനാണ് സുപ്രീംകോടതി....

സനാതന ധർമ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; തക്കതായ മറുപടി നൽകണം

ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാമർശത്തിന്....

മണിപ്പൂര്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസ്; എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗങ്ങള്‍ക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീംകോടതി

മണിപ്പൂര്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി. കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്....

ത്രിപുരയിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ്‌; ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ നടന്ന പ്രഹസനം; വിമർശനവുമായി സിപിഐ എം പൊളിറ്റ്‌ബ്യൂറോ

ത്രിപുരയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ്‌ നടന്ന ധൻപുർ, ബോക്‌സാനഗർ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്‌ സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ തികഞ്ഞ പ്രഹസനമാക്കിയെന്ന്‌ സിപിഐ....

കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്

കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ....

തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശികളായ സുഗുതൻ (70), സുനില സുഗുതൻ (60)....

കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം

മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ കമിതാക്കളെന്ന് തെറ്റിദ്ധരിച്ച് സഹോദരങ്ങള്‍ക്ക് നേരേ ക്രൂരമായ ആക്രമണം. സംഭവത്തില്‍ മര്‍ദനത്തിനിരയായ സഹോദരങ്ങളുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.....

‘പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് സനാതന ജാതിവിവേചനത്തിന്റെ മികച്ച ഉദാഹരണം’: ഉദയനിധി സ്റ്റാലിന്‍

പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് സനാതന ജാതിവിവേചനത്തിന്റെ മികച്ച ഉദാഹരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍.....

കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന; ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍

കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. സയ്ദ് നബീൽ അഹമ്മദ് എന്നയാളാണ്....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ വെള്ളിയാഴ്ച

പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിനു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് (വെള്ളിയാഴ്ച) രാവിലെ എട്ടു മണി....

Page 28 of 5899 1 25 26 27 28 29 30 31 5,899