newskairali

കോടതിയലക്ഷ്യക്കേസ്; മാപ്പ് പറയാമെന്ന് അര്‍ണബ് ഗോസ്വാമി

കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയാമെന്ന് വ്യക്തമാക്കി റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായ അര്‍ണബ് ഗോസ്വാമി. 2016 ലെ കോടതിയലക്ഷ്യക്കേസിലാണ്....

കോഴിയെ പിടിക്കുന്നതിനിടെ കിണറ്റില്‍ വീണ കരടിയെ മയക്കുവെടി വെച്ച് കയറ്റാൻ ശ്രമം

കോഴിയെ പിടിക്കുന്നതിനിടെ കിണറ്റില്‍ വീണ് കരടി. വെള്ളനാട്ട് വീട്ടിലെ കിണറ്റിലാണ് കരടി വീണത്. കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍....

അമ്മയാകാന്‍ പോകുന്നുവെന്ന് ഇല്യാന; കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് കമന്റ്; നടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം

നടി ഇല്യാന ഡിക്രൂസിനെതിരെ സൈബര്‍ ആക്രമണം. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. ‘നിന്നെ കാണാന്‍....

വിവാഹേതരബന്ധം; കാമുകിയെ വിവാഹം ചെയ്യാൻ രണ്ടുവയസ്സ് മാത്രമുള്ള മകനെ കൊന്ന് പുഴയിലെറിഞ്ഞു

രണ്ടുവയസ് മാത്രമുള്ള മകനെ കൊന്ന് യുവാവ് പുഴയിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലാണ് സംഭവം. ഭാര്യയെയും മകനെയും ഇല്ലായ്മ ചെയ്താൽ വിവാഹം ചെയ്യാമെന്നാണ്....

കര്‍ഷക കോണ്‍ഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ പരാതി

കര്‍ഷക കോണ്‍ഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ പരാതി. സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പു വൈദ്യനെതിരെ ആണ് പരാതി. ദേശീയ നേതാവ്....

‘റോഡ് ഗതാഗതം തടസപ്പെടുത്തി മതപരമായ ചടങ്ങുകള്‍ പാടില്ല’; ഈദിന് മുന്‍പായി ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

റോഡ് ഗതാഗതം തടസപ്പെടുത്തി മതപരമായ ചടങ്ങുകള്‍ പാടില്ലെന്ന് ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഈദ്, അക്ഷയ തൃതീയ എന്നിവയ്ക്ക് മുന്നോടിയാണ് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള....

കോഴിയെ പിടിക്കാനെത്തി; തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണു

തിരുവനന്തപുരം വെള്ളനാട് വീട്ടിലെ കിണറ്റില്‍ കരടി വീണു. കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രി....

‘രാഷ്ട്രീയ നാടകമെന്ന് സംശയിച്ചിരുന്നു’; പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം

പുല്‍വാമ ഭീകരാക്രമണത്തില് അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം രംഗത്ത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചുവെന്ന ജമ്മു....

വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ല; നിഖില വിമലിനെതിരെ ഫാത്തിമ തഹലിയ

നടി നിഖില വിമൽ നടത്തിയ പരാമർശത്തിനെതിരെ എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങൾക്കിടയിൽ സ്ത്രീകളെ അടുക്കള ഭാ​ഗത്ത്....

കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി മടുത്തു; ജോലി ഉപേക്ഷിച്ച് ചന്തയില്‍ ചുമട്ടുതൊഴിലാളിയായി യുവാവ്

കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി മടുത്തതോടെ ചന്തയില്‍ ചുമട്ടുതൊഴിലാളിയായി യുവാവ്. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ അസിസ്റ്റന്റ്....

ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റിൽ

സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെ തടഞ്ഞുനിർത്തിയശേഷം കടന്ന് പിടിച്ച യുവാവ് അറസ്റ്റിലായി. പത്തനംതിട്ട വള്ളംകുളം സ്വദേശി....

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ....

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി ഇന്ന്

മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി ഇന്ന്. സൂറത്ത് സെഷന്‍സ്....

സംസ്ഥാനത്ത് എ ഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

സംസ്ഥാനത്ത് എ ഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഹെല്‍മെറ്റ്‌, സീറ്റ്‌ ബെല്‍റ്റ്‌ എന്നിവ ധരിക്കാതിരിക്കുക, ഡ്രൈവിങിനിടെയുള്ള മൊബൈല്‍....

സ്മാർട്ട് ലൈസൻസ്; കേരളീയരുടെ ദീർഘകാല സ്വപ്നം: മുഖ്യമന്ത്രി പിണറായി വിജയൻ

സ്മാർട്ട് ലൈസൻസ് കാർഡുകളെന്ന കേരളീയരുടെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ പി....

ക്ഷേത്രത്തിലെ മുസ്ലിം ജീവനക്കാരെ പിരിച്ചുവിട്ടു; ഹിന്ദുത്വ സംഘടനകളുടെ പരാതിയെ തുടർന്നാണ് നടപടി

മധ്യപ്രദേശിലെ മൈഹാറിലെ ശാരദ ദേവി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന രണ്ട് മുസ്ലിം ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്. ക്ഷേത്രത്തിലെ ലീഗല്‍....

കൊല്ലത്ത് വിദേശത്തുള്ളയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ്

കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്.....

എഐ ക്യാമറകൾ സർക്കാരിന് പണം പിഴിയാനല്ല; എന്തിനെന്ന് വ്യക്തമാക്കി റോഡ് സേഫ്റ്റി കമ്മീഷണര്‍

നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന എഐ ക്യാമറകൾ ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍ക്കാരിന് വരുമാനം കണ്ടെത്താനാണെന്ന വാദങ്ങൾ തെറ്റാണെന്ന് റോഡ് സേഫ്റ്റി....

ആ യുവതി ആര് ? വന്ദേഭാരത് പരീക്ഷണ ഓട്ടത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ടുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് വന്ദേഭാരത് എക്‌സ്പ്രസില്‍ സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ടുകൾ. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.....

കൊച്ച് കുട്ടികളെ മർദ്ദിച്ച പ്ലേ സ്കൂൾ അധ്യാപികമാർക്ക് ജാമ്യമില്ല

കൊച്ചു കുട്ടികളെ മർദ്ദനത്തിനിരയാക്കിയ അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ഡീവ്‍ലിയിലെ പ്ലേ സ്കൂൾ അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ദിൻദോഷി....

Page 280 of 5899 1 277 278 279 280 281 282 283 5,899