newskairali

ഉപഭോക്താക്കൾക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്; നെഞ്ചില്‍ നിന്ന് ഫോൺ അകലെ നിർത്തുക

ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ. ചില ആപ്പിൾ ഫോണുകൾ ഉപഭോക്താക്കളുടെ ജീവന് ഭീഷണിയാവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ....

പതിനെട്ട് തികയാത്തവരുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാൻ പുതിയ ഫീച്ചറുമായി മെറ്റ

പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനായി പുതിയ ഫീച്ചറുമായി ഫേസ് ബുക്കിൻ്റെ മാതൃ കമ്പനിയായ....

സഹോദരിയുടെ മകന്‍ ‘മെയില്‍ ഷോവനിസ്റ്റാ’ണോയെന്ന് സംശയമുണ്ട്, രസകരമായി അനുഭവം പങ്കുവച്ച് ബേസില്‍ ജോസഫ്

ജയ ജയ ജയ ജയ ഹേയില്‍ തനിക്കായി ആകെ കൈയ്യടിച്ചത് ചേച്ചിയുടെ മകനാണെന്ന് ബേസില്‍ ജോസഫ്. അത് കണ്ടപ്പോള്‍ അവനൊരു....

മൂഴിയാറിലെ 45 ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കണം: നിയമസഭാ സമിതി

പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ പ്രദേശത്തെ 45 മലംപണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കി വീട്....

പെൺകുട്ടികൾക്ക് പിതാവിൽ നിന്നും വിവാഹ ചെലവ് ലഭിക്കാൻ അവകാശത്തിന് അർഹതയുണ്ട് ; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി

അവിവാഹിതരായ പെൺകുട്ടികൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവ് ലഭിക്കാൻ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. പാലക്കാട് സ്വദേശിനികളായ രണ്ട് പേർ കുടുംബ....

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ‘ദൈനിക് ഭാസ്‌കര്‍’ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ്....

പാൽ വില വർദ്ധനവ് പിൻവലിച്ചു; മിൽമക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചുറാണി

പാൽ വില വർദ്ധിപ്പിക്കാനുള്ള അധികാരം മിൽമക്ക് ഉണ്ടെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. എന്നാൽ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം....

ഫയലുകൾ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യംചെയ്യണം: ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പൂർണ മനസ്സോടുകൂടിയ ഇടപെടലുണ്ടായാൽ ഭരണനിർവഹണം....

ഭരണഘടന വിരുദ്ധമായ നടപടികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കുമെന്ന് കരുതരുത്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഭരണഘടനാ വിരുദ്ധമായി തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടനയെ സംരക്ഷിക്കുമെന്നാണ്.....

രാജ്യം കൊടുംചൂടിലേക്ക്, സൂര്യാഘാതമുള്‍പ്പെടെ അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിൽ വേനല്‍ച്ചൂട് കൂടുന്നു. ഒഡിഷയിലെ ബാരിപദയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 44 ഡിഗ്രി സെല്‍ഷ്യസായിരുന്നു. രാജ്യത്ത് ഉഷ്ണതരംഗത്തിന്....

തണ്ണീർകുടങ്ങൾ സ്ഥാപിച്ച് മാതൃകയായി അരീക്കോട് ഗവണ്മെന്റ് ഐ ടി ഐ

അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിൽ 50 തണ്ണീർകുടങ്ങൾ സ്ഥാപിച്ച് മലപ്പുറം അരീക്കോട് ഗവണ്മെന്റ് ഐ ടി ഐ. ഹരിതാഭമായ ക്യാമ്പസിൽ....

എന്റെ സോപ്പാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്, അല്ലാതെ എന്നെയല്ല, തുറന്നടിച്ച് നടി ഐശ്വര്യ ഭാസ്കരൻ

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഐശ്വര്യ ഭാസ്കരൻ. നരസിംഹത്തിലെ ഐശ്വര്യയുടെ കഥാപാത്രം മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും....

2022 ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാരം എഴുത്തുകാരൻ സേതുവിന്

2022 ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാരം എഴുത്തുകാരൻ സേതുവിന്. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.....

ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായി; വിമാനം തിരിച്ചിറക്കി

ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഓസ്ട്രിയൻ വിമാനം തിരിച്ചിറക്കി. വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര പുറപ്പെട്ട ശേഷമാണ് വിമാനത്തിൽ തകരാർ കണ്ടെത്തിയത്.....

യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു, ഏഴുപേര്‍ കസ്റ്റഡിയിലെന്ന് സൂചന

കര്‍ണാടകയില്‍ ഉത്സവവുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു. ധര്‍വാഡിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ....

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. പാലക്കാട് കല്ലടിക്കോട് തച്ചമ്പാറ മീന്‍വല്ലം പുല്ലാട്ട് വീട്ടിൽ സഞ്ജുവിനാണ് ആനയുടെ ചവിട്ടേറ്റത്. വീടിന്റെ....

നടൻ അല്ലു രമേഷ് അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടൻ അല്ലു രമേഷ്(52) അന്തരിച്ചു. ജന്മനാടായ വിശാഖപട്ടണത്ത് വെച്ച് നടന് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ടുകൾ. സംവിധായകൻ ആനന്ദ് രവിയാണ്....

എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാൻ; കെ സുധാകരൻ

എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ ട്രാഫിക് പരിഷ്കരണം മാറ്റിവെക്കണമെന്നും....

ബിരിയാണി കഴിച്ചിട്ട് പണം നല്‍കിയില്ല, ഹോട്ടലില്‍ അക്രമം നടത്തിയ 4 പേര്‍ അറസ്റ്റില്‍

ഹോട്ടലിലെത്തി അക്രമം കാണിച്ച 4 പേര്‍ പിടിയില്‍. ബിരിയാണി കഴിച്ചിട്ട് പണം നല്‍കാതിരിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ്....

ഗാര്‍ഹിക പീഡനപരാതി അന്വേഷിക്കാനെത്തിയ വനിത പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥയെ പട്ടിയെ അഴിച്ചുവിട്ട്‌ കടിപ്പിച്ചു

ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ചു വിട്ട്‌ കടിപ്പിച്ചു. സംഭവം വയനാട്ടിലെ തൃകൈപ്പറ്റയിലാണ് സംഭവം.....

‘എല്ലാവരും ഫിറ്റായിരിക്കണം, മറ്റേ ഫിറ്റല്ല’, ചിരി പടർത്തി മുഖ്യമന്ത്രി

എല്ലാവരും ഫിറ്റായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റേ ഫിറ്റല്ല, ആരോഗ്യപരമായി ഫിറ്റായി ഇരിക്കുക എന്നാണ് ഉദ്ദേശിച്ചതെന്നും പിന്നാലെ കമൻ്റ്. ഇതോടെ....

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും, കോട്ടയം മെഡിക്കല്‍ കോളേജ് ടീമിനെ അഭിനന്ദിച്ച് മന്ത്രി

പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

വേനലിൽ കുളിരേകാൻ കരിമ്പിൻ ജ്യൂസ് ബെസ്റ്റാ…

കടുത്ത വേനലിൽ ശരീരത്തിനും മനസിനും കുളിരേകാൻ കരിമ്പിൻ ജ്യൂസ് ബെസ്റ്റാണ്. ഏറെ സ്വാദിഷ്‌ടവും ആരോഗ്യദായകവുമാണിത്. ദാഹം അകറ്റാൻ മാത്രമല്ല, നിരവധി....

Page 281 of 5899 1 278 279 280 281 282 283 284 5,899