newskairali

കോഴിക്കോട് മാവോയിസ്റ്റ് നേതാവ് പിടിയില്‍

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഓജാന്‍ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പികള്‍....

റൈസ് മിൽ കെട്ടിടം തകർന്നു വീണു; 4 മരണം, 20 പേർക്ക് പരുക്ക്

ഹരിയാന കർണാലിൽ റൈസ് മിൽ കെട്ടിടം തകർന്നു വീണു. സംഭവത്തെ തുടർന്ന് 4 തൊഴിലാളികൾ മരിക്കുകയും 20പേർക്ക് പരുക്കേൽക്കുകയും ചെയ്തു.....

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതി

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതല്‍ മുകുള്‍ റോയിയെ കാണാനില്ലെന്നാണ് കുടുംബം പൊലീസില്‍....

മിഷൻ അരിക്കൊമ്പൻ: കോടതിവിധി ലംഘിക്കില്ല; മന്ത്രി എ കെ ശശീന്ദ്രൻ

സർക്കാരിന് നീതിന്യായ കോടതിയെ അനുസരിക്കാൻ ബാധ്യതയുണ്ട് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പുതിയ സ്ഥലം കണ്ടു പിടിച്ച് റിപ്പോർട്ട്....

‘ലോറന്‍സ് ബിഷ്‌ണോയിയില്‍ നിന്ന് പ്രചോദനം; സൂത്രധാരന്‍ സണ്ണി സിംഗ്’; അതീഖിന്റെ കൊലപാതകത്തില്‍ പൊലീസ്

അതീഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊലപാതകം ആസൂത്രണം ചെയ്തത് പ്രതികളിലൊരാളായ സണ്ണി സിംഗാണെന്നാണ് പൊലീസ് പറയുന്നത്.....

കൊല്ലം മേവറം ബൈപ്പാസില്‍ അപകടം; പൊലീസുകാരന്‍ മരിച്ചു

കൊല്ലം മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ് ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ്....

‘കണ്ണൂരിലൊക്കെ മുസ്ലീം കല്യാണത്തിന് സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അടുക്കള ഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’: നിഖില വിമല്‍

കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളെക്കുറിച്ച് നടി നിഖില വിമല്‍ പറയുന്നത് ശ്രദ്ധനേടുന്നു. അവിടെ വിവാഹത്തിന് സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തു നിന്നാണ് ഭക്ഷണം....

‘ശാരീരികമായി ഉപദ്രവിച്ചു’; തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കൊടുവള്ളി സ്വദേശിയെന്ന് പ്രവാസി

താമരശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയുടെ മൊഴി പകര്‍പ്പ് പുറത്ത്. തട്ടികൊണ്ടുപോയതിന് പിന്നില്‍ കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് ഷാഫി പൊലീസിന്....

‘എഴുന്നേറ്റ് ജോലിക്ക് പോടാ’; ഉറക്കത്തിലായിരുന്ന ഏഴാം ക്ലാസുകാരനായ മകന്റെ മുഖത്തടിച്ച് പിതാവ്; അറസ്റ്റ്

ഉറക്കത്തിലായിരുന്ന മകന്റെ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പിതാവ് അറസ്റ്റില്‍. കൊല്ലം ചിതറയിലാണ് സംഭവം നടന്നത്. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്.....

സുഡാന്‍ കലുഷിതമായി തുടരുന്നു; യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ആക്രമിക്കപ്പെട്ടു

ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു. ഹര്‍തൂമിലെ വസതിയില്‍ വച്ചാണ് ആക്രമണം....

വന്ദേഭാരതിന്റെ സമയക്രമവും നിരക്കും വ്യക്തമാക്കുന്ന വിജ്ഞാപനം ഉടന്‍

വന്ദേഭാരതിന്റെ സമയക്രമവും നിരക്കും വ്യക്തമാക്കുന്ന വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. ചെയര്‍ കാറിന് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 900 രൂപയും....

ഭാര്യയുടെ ബിസിനസ് പങ്കാളിത്തം; ഋഷി സുനക്കിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിയുടെ ഓഹരി പങ്കാളിത്തവുമായി....

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷ വഹിക്കുന്ന....

എ ഐ ക്യാമറകൾ ഏപ്രിൽ 20 മുതൽ; 14 ജില്ലകളിലായി 675 ക്യാമറകള്‍; പിഴ വിവരം ഇങ്ങനെ

റോഡ് സുരക്ഷയുടെ ഭാഗമായി ഏപ്രിൽ 20 മുതല്‍ 14 ജില്ലകളിലായി 675 എഐ ക്യാമറകള്‍വഴി ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാത്തവർക്ക്....

ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ചാടിയ വയർ കുറയുന്നില്ലേ? എന്നാൽ ഇതായിരിക്കാം കാരണം

ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും തൂങ്ങിവരുന്ന വയറ് മിക്കവരുടെയും ഒരു പ്രശ്നം തന്നെയാണ്. അതിനുള്ള ചില കാരണങ്ങൾ എന്തെല്ലാമെന്ന്....

പഞ്ചാബിലെ വെടിവെപ്പിൽ നാല് സൈനികൾ കൊല്ലപ്പെട്ട സംഭവം; കാരണം ലൈംഗിക പീഡനമെന്ന് റിപ്പോർട്ട്

പഞ്ചാബിലെ ഭട്ടിന്‍ഡ സൈനികത്താവളത്തില്‍ നാല് സൈനികരെ സഹസൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് റിപ്പോര്‍ട്ട്. ഏപ്രിൽ 12-ന് നാലു....

ആർദ്രം മിഷൻ; സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി: പിണറായി വിജയൻ

ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി എന്ന് മുഖ്യമന്ത്രി പിണറായി....

ഓസ്‌കറില്‍ നാട്ടു നാട്ടുവിന് ചുവടുവയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി രാം ചരണ്‍

ഓസ്‌കറില്‍ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം നടന്‍ രാം ചരണ്‍ ചുവടുവയ്്ക്കാനില്ലാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്തു കൊണ്ട് ഓസ്‌കര്‍ വേദിയില്‍....

മക്കയിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു; 44പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ മക്ക-റിയാദ് റോഡില്‍ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്. ഉംറ തീര്‍ഥാടകരാണോ ബസില്‍ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.....

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രില്‍ 19 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

നൂറുദിന ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധന്‍ വൈകുന്നേരം....

Page 284 of 5899 1 281 282 283 284 285 286 287 5,899