ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ആയുര്‍വേദ....
newskairali
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന ക്രിമിനല്‍ മാന നഷ്ടകേസ് വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് കോടതിയുടെ പരിഗണനയില്‍. സൂറത്ത്....
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ഇരുപത്തിമൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. അതേസമയം, നേതൃത്വവുമായി ഇടഞ്ഞു....
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 15ന് പുലര്‍ച്ചെ 2:45 ന് ആരംഭിക്കും. 3:45 വരെ ഒരു....
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതിൽ....
ചരിത്രനേട്ടവുമായി കൊല്‍ക്കത്ത മെട്രോ. രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും മാത്രമുള്ള മെട്രോ....
ബിജെപിയുടെ ഗൃഹ സന്ദർശനം, ക്രൈസ്തവസഭ നേതൃത്വത്തിനെതിരെ വിമർശനവുമായി സത്യദീപം. വിരുന്നു വന്നവരോട് സഭാ നേതൃത്വം എന്തുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചില്ല എന്നാണ്....
പച്ച മഞ്ഞള്‍ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ പച്ച മഞ്ഞള്‍ അതേ നിലയില്‍ ഉണങ്ങിപ്പോകാതെ പുതുമയോടെ സംരക്ഷിക്കാന്‍ കഴിയുമോ? പച്ച....
കർണാടകയിൽ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനത്തിന് മുൻകൈയെടുത്ത എംഎൽഎയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. കർണാടകയിൽ ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി ഗവൺമെന്റ്....
വയനാട്ടിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വിശ്രമമുറി പദ്ധതിയിലെ അഴിമതിയിൽ എസ്‌എഫ്.ഐ പ്രതിഷേധം.ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസ് മാർച്ച്....
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതിൽ....
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് പരാതി.അഭിഭാഷകൻ രവീന്ദർ ഗുപ്തയാണ് ദില്ലി പൊലീസിന് പരാതി നൽകിയത്. കേംബ്രിഡ്ജ്....
കൊച്ചി ഇടപ്പള്ളിയിൽ 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ടയർ ഗോഡൗണിനുള്ളിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ....
കുവൈറ്റിന്റെ ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 നിന്ന് അയച്ച ആദ്യ ചിത്രം പുറത്തു വിട്ട് പ്രൊജക്റ്റ് ടീം. കഴിഞ്ഞ മൂന്നു....
ആഡംബരങ്ങളൊന്നുമില്ലാതെ വാമനപുരം എംഎല്‍എ ഡി.കെ.മുരളിയുടെ മകന്റെ വിവാഹം. ഡി.കെ. മുരളിയുടെയും ആര്‍. മായയുടെയും മകന്‍ ബാലമുരളിയുടെ വിവാഹമാണ് ലളിതമായ ചടങ്ങുകളോടെ....
രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ....
കടുത്ത വർഗീയ ചേരിതിരിവിനിടയാക്കുന്ന പ്രതിജ്ഞ വിഎച്ച്പി, ബിജെപി നേതാക്കൾ ചൊല്ലിച്ചതായി ആരോപണം. മുസ്ലീങ്ങളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും ഞങ്ങൾ ഹിന്ദുക്കൾ....
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിക്കും (48),....
പഞ്ചാബിലെ സൈനിക കേന്ദ്രത്തിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് തിരിച്ചറിയാനാകാത്ത രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട നാല് ജവാന്മാരുടെ പേര് വിവരങ്ങൾ....
ലോകത്ത് ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മാർച്ച് പകുതിയോടെയാണ് 56കാരിയായ സ്ത്രീ രോഗം ബാധിച്ച്....
ബിആര്‍എസ് സംഘടിപ്പിച്ച പൊതുറാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. അപകടത്തിൽ പത്തിലേറെ പേര്‍ക്ക് ഗുരുതരമായി....
ഗുരുതര രോഗം ബാധിച്ച നിർധനർക്ക് ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിലേക്കായി ലോട്ടറി വകുപ്പ്....
മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കള്ളപ്പണ ഇടപാടില്‍ അന്വേഷണം....
മന്ത്രി ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടൻ....