newskairali

ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍; വിശദമായ വാദം കേള്‍ക്കാന്‍ ലോകായുക്ത വിശാല ബെഞ്ച്; കേസ് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ലോകായുക്തയുടെ വിശാല ബെഞ്ച്. ഇതിനായി....

സൈനിക കേന്ദ്രത്തിലെ വെടിവെയ്പ്പ്, ഒരാൾ പിടിയിലായതായി സൂചന

പഞ്ചാബിലെ സൈനിക കേന്ദ്രത്തിലെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായി സൂചന. സൈനിക കേന്ദ്രത്തിനകത്ത് തന്നെയുള്ള വ്യക്തിയാണ് വെടിവെച്ചത്. ഇയാളെ ചോദ്യം....

തൃഷയുമായി അടുപ്പത്തിന്റെ പേരില്‍ വിജയിക്ക് തന്നോട് അസൂയ; നടിയുമായി ഈ വര്‍ഷം വിവാഹമെന്ന് എ.എല്‍ സൂര്യ

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുമായി ഈ വര്‍ഷം വിവാഹമുണ്ടാകുമെന്ന അവകാശവാദവുമായി സംവിധായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന എ.എല്‍ സൂര്യ. ഈ വര്‍ഷം നവംബറില്‍....

കടവരാന്തയിൽ കിടന്നുറങ്ങിയ ആളെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം

കടവരാന്തയിൽ കിടന്നുറങ്ങിയ ആളെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് സംഭവം. പ്രതി അക്ബർ ഷായെ....

സംഗീത കച്ചേരിക്കിടെ നോട്ടുമഴ, ഗായിക വാരിക്കൂട്ടിയത് കോടികള്‍

പാട്ട് പാടി മഴപെയ്യിച്ച കഥയെല്ലാം കേട്ടിട്ടുണ്ടാകും. എന്നാല്‍ സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യിച്ചതിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്....

‘പരാതിക്കാരന്റെ വാദങ്ങള്‍ ദുര്‍ബലം’; ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ റിവ്യൂ ഹര്‍ജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ റിവ്യൂ ഹര്‍ജി തള്ളി ലോകായുക്ത. പരാതിക്കാരന്റെ വാദങ്ങള്‍ ദുര്‍ബലമാണെന്ന്....

മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം, ആഗ്രഹം പങ്കുവെച്ച് വിജയരാഘവന്‍

മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വിജയരാഘവന്‍. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എഫ് എം റേഡിയോക്ക് ....

ചെറുപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ ചെറുപുഴ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പുളിങ്ങോം വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനാണ് മരിച്ചത്. രാജഗിരിയിലെ....

‘നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകന്‍ ജയ് ഷായോട് ചോദിക്കൂ’; സൗജന്യ ഐപിഎല്‍ ടിക്കറ്റ് ആവശ്യപ്പെട്ട എ.ഐ.എ.ഡി.എം.കെ എംഎല്‍എയോട് ഉദയനിധി സ്റ്റാലിന്‍

സൗജന്യ ഐപിഎല്‍ ടിക്കറ്റ് ആവശ്യപ്പെട്ട എഐഎഡിഎംകെ എംഎല്‍എയ്ക്ക് മറുപടിയുമായി തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍. ബിസിസിഐ സെക്രട്ടറി നിങ്ങളുടെ അടുത്ത....

വീണ്ടും ‘ഊ ആന്തവാ…’ തരംഗവുമായി സാമന്ത എത്തുമോ? പ്രതികരണവുമായി പുഷ്പ 2 സംവിധായകന്‍

പുഷ്പ 2 തിയറ്റര്‍ റിലീസിനൊരുങ്ങവെ സാമന്തയുടെ ഐറ്റം ഡാന്‍സ് വീണ്ടുമെത്തുമോ എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ. ‘ഊ ആന്തവാ…’ ഗാനത്തിന്റെ ചുവടുപിടിച്ചുള്ള....

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവ്രവാദബന്ധമുണ്ടോ എന്നതടക്കമുള്ള....

ബിജെപിക്ക് തിരിച്ചടി, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പാർട്ടി വിട്ടു

കാർണാടകയിൽ ബിജെപിക്ക് തിരിച്ചടി. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി ബിജെപിയിൽ നിന്നും രാജിവെച്ചു. മത്സരിക്കാൻ അവസരം നൽകാത്തതിനെ തുടർന്നാണ് രാജി.....

‘മക്കള്‍ സ്വത്തല്ല, മാതാപിതാക്കള്‍ക്ക് അവരുടെ കാര്യത്തില്‍ പൂര്‍ണമായ അവകാശമില്ല’: ബോംബെ ഹൈക്കോടതി

മക്കള്‍ സ്വത്തല്ലെന്നും മാതാപിതാക്കള്‍ക്ക് അവരുടെ കാര്യത്തില്‍ പൂര്‍ണമായും അവകാശമില്ലെന്നും ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ആര്‍.ഡി ധനുക, ഗൗരി ഗോഡ്‌സെ എന്നിവര്‍....

ശരീരമാകെ മുറിപ്പാടുകൾ, പന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

മാവേലിക്കരയിൽ പന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. പല്ലാരിമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന സുകു ഭവാനന്ദൻ(30) ആണ് അറസ്റ്റിലായത്. ചവറ ഇന്ത്യൻ....

കൊമ്പനാന സ്ഥിരമായി തുറിച്ചുനോക്കുന്നു, എൽകെജി വിദ്യാർഥിനിയുടെ പരാതിയിൽ പരിഹാരം

നെടുങ്കണ്ടം പച്ചടി എസ്എൻഎൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനി ഹെഡ്മാസ്റ്ററിന് ഒരു പരാതി നൽകി. സ്കൂൾ വളപ്പിലെ കൊമ്പനാന സ്ഥിരമായി തന്നെ....

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ട, ഹൈക്കോടതി

സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് ഭാരവാഹി അജികൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി....

വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ യുവാവ് ചെലവഴിച്ചത് 122.6 കോടി

ആഗ്രഹിച്ച് വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ ലക്ഷങ്ങളും കോടികളും മുടക്കുന്നവരുണ്ട്. എന്നാല്‍ ഒരു വാഹന നമ്പര്‍ സ്വന്തമാക്കാന്‍ നൂറ്....

പഞ്ചാബിലെ സൈനിക ക്യാമ്പിനുള്ളിൽ വെടിവയ്പ്പ്, 4 പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ സൈനിക ക്യാമ്പിനുള്ളിൽ വെടിവയ്പ്പ്. പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്പ്പ് നടന്നത്. അക്രമികൾക്കായി....

ഉത്പാദനത്തില്‍ നിയന്ത്രണം; വിതരണ ശൃംഖല തടസപ്പെടുമെന്ന ആശങ്ക; ആഗോള എണ്ണവില കുതിക്കുന്നു

ഒപെക് പ്ലസ് രാജ്യങ്ങള്‍ പ്രതിദിന എണ്ണ ഉത്പാദനത്തില്‍ വെട്ടിക്കുറവ് പ്രഖ്യാപിച്ചതോടെ ആഗോള എണ്ണ വില കുതിക്കുന്നു. ഇന്നലെ 84 ഡോളറിനരികിലായിരുന്ന....

കള്ളനോട്ട് കിട്ടിയാൽ എന്തുചെയ്യണം?

ദിവസേന നമ്മുടെ കൈകളിലെത്തുന്ന പണം കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ എന്തു ചെയ്യണം?  തിരിച്ചറിഞ്ഞു കഴിഞ്ഞാൽ എന്തു ചെയ്യണം? പലർക്കും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകുമല്ലേ?....

‘പൊലീസ് ജീപ്പിന് സ്ഥലംമാറ്റം’; വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി ഉദ്യോഗസ്ഥര്‍

ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ മറ്റിടങ്ങളിലേക്ക് ട്രാന്‍സ്ഫറായി പോയാല്‍ വിഷമമുണ്ടാകും. അവര്‍ക്ക് യാത്രയയപ്പും നല്‍കും. എന്നാല്‍ ഒരു വാഹനം....

‘വാത്തി ഇവിടെയുണ്ട്’; ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മഹേന്ദ്ര സിംഗ് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ‘വാത്തി ഇവിടെയുണ്ട്’ എന്ന തലക്കെട്ടോടെ സോഷ്യല്‍....

കണ്ണൂർ എരഞ്ഞോളിയിൽ സ്ഫോടനം, ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി തകർന്നു

കണ്ണൂർ എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരുക്ക്. സ്ഫോടനത്തിൽ വിഷ്ണുവെന്നയാളുടെ കൈപ്പത്തി തകർന്നു. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെയാണ് പുലർച്ചെ....

Page 291 of 5899 1 288 289 290 291 292 293 294 5,899