newskairali

ജെന്നിഫറിന് കാപ്പിയുടെ മണം തിരിച്ചുകിട്ടിയത് 2 വർഷത്തിന് ശേഷം, കൊവിഡ് രോഗിയുടെ വീഡിയോ വൈറൽ

ലോകത്തെയാകെ നിശ്ചലമാക്കിക്കൊണ്ടാണ് കൊവിഡ് വൈറസ് കടന്നുവന്നത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള എല്ലാവരുടെയും ജീവിതത്തെ ഒരു കുഞ്ഞുവൈറസ് മാറ്റിമറിച്ചു. കൊവിഡ്....

ഷാറൂഖിന്റെ സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയുടെ സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഷാറൂഖിന്റെ....

യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച സംഭവം, മുഖ്യപ്രതി പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച ശേഷം കൊച്ചിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ലക്ഷ്മിപ്രിയയാണ് തിരുവനന്തപുരത്ത് നിന്നും....

യുഎസിലെ കെന്റക്കിയിൽ വെടിവയ്പ്, 5 മരണം

അമേരിക്കയിലെ കെന്റക്കിയിലെ ബാങ്കിലുണ്ടായ വെടിവയ്പ്പിൽ 5  മരണം. എട്ട് പേർക്ക് പരുക്കേറ്റു. രാവിലെ 8:30-ഓടെ ലൂയിസ്‌വില്ലെയിലെ ഓൾഡ് നാഷണൽ ബാങ്കിലാണ്....

ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ദില്ലിയിലെ ഇഡി....

യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാൻ യുക്രൈൻ

പെൻ്റഗണിൽ നിന്ന് പ്രധാന യുദ്ധവിവരങ്ങൾ ചോർന്നതോടെ യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാൻ യുക്രൈൻ. റഷ്യ- യുക്രൈൻ യുദ്ധത്തിൽ യുക്രൈന് നാറ്റോ എത്തിച്ചു....

അമൃത്പാൽ സിംഗിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം

ഖലിസ്ഥാൻ വാദി അമൃത്പാൽ സിംഗിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പഞ്ചാബ് പൊലീസ്. വാരിസ് പഞ്ചാബ് ദേ തലവൻ പഞ്ചാബിലെ ഹോഷിയാർപൂരിലുണ്ടെന്ന....

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം, വീടിന്റെ അടുക്കള തകർത്തു

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ച് അടുക്കളയും മുൻ വശവും തകർത്തു. കോളനി നിവാസിയായ ലീലയുടെ....

സുനീത് ചോപ്രയെ അനുസ്മരിച്ച് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ

സിപിഐഎം മുൻ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന സുനീത് ചോപ്രയെ അനുസ്മരിച്ച് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ.....

ബാങ്കിന് മുന്നില്‍ നിർത്തിയിരുന്ന സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു, 1.70 ലക്ഷം രൂപ നഷ്ടമായി

തിരുവല്ലയിൽ ബാങ്കിന് മുന്നില്‍ താക്കോലിട്ട് വച്ചിരുന്ന സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു. സ്‌കൂട്ടറിന്റെ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 1.70 ലക്ഷം രൂപയും നഷ്ടമായി.....

മന്ത്രി വീണാ ജോർജിനെതിരായ പോസ്റ്റർ: പ്രതികളെ തിരിച്ചറിഞ്ഞു

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഏബേൽ ബാബു, റിനു....

ആരോഗ്യമന്ത്രിക്കെതിരെ നടന്നത് യൂത്ത് കോൺഗ്രസിന്റെ മ്ലേച്ഛമായ പ്രവർത്തനം: സിപിഐഎം

ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പത്തനംതിട്ട നഗരത്തിൽ നടത്തിയ പോസ്റ്റർ പ്രചാരണം മ്ലേച്ഛമായ പ്രവർത്തനമെന്ന് സിപിഐഎം. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഇത്രയും....

ഓടുന്ന ട്രെയിനിൽ യുവാവിന്റെ കുളി, അമ്പരന്ന് യാത്രക്കാര്‍

സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ടല്ലേ? ചിലതൊക്കെ നമ്മൾ ഇഷ്ടത്തോടെ സ്വീകരിക്കും. എന്നാൽ ചിലതൊക്കെ എന്താണിപ്പോ ഇതെന്ന ചോദ്യത്തോടെ....

കൊച്ചി കാൻസർ റിസർച്ച് സെൻ്ററിൻ്റെ നിർമ്മാണം നവംബറോടെ പൂർത്തിയാക്കും, മന്ത്രി പി രാജീവ്

എറണാകുളം മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കിന്റെയും കൊച്ചി കാൻസർ സെൻ്ററിൻ്റെയും നിർമ്മാണം അതിവേഗത്തിൽ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പി രാജീവ്. 8....

ബിബിസി സർക്കാരിൽ നിന്ന് പണം വാങ്ങി പ്രവർത്തിക്കുന്ന മാധ്യമമെന്ന് ട്വിറ്റർ, അല്ലെന്ന് മറുപടി

ബ്രിട്ടീഷ് സർക്കാർ സാമ്പത്തിക സഹായം നൽകുന്ന മാധ്യമം എന്ന ട്വിറ്ററിന്റെ വിശേഷണത്തിൽ വിമർശനവുമായി ബിബിസി. സർക്കാരിൽ നിന്ന് പണം വാങ്ങി....

വീട് വില്‍ക്കാന്‍ നിയമപരമായി എനിക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്, സുഗതകുമാരിയുടെ മകൾ

കവയിത്രി സുഗതകുമാരിയുടെ വീടായ ‘വരദ’ വിറ്റതിൽ പ്രതികരണവുമായി മകള്‍ ലക്ഷ്മിദേവി. തനിക്കൊരാവശ്യം വന്നാൽ വില്‍ക്കാന്‍ പറഞ്ഞ് രേഖാമൂലം അമ്മ തന്റെ....

വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ്

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിന് ഇഡി നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണത്തിൻ്റെ ഭാഗമായാണ് നോട്ടീസ്.....

നിർധനരോഗികളോട് സർക്കാരിന് കാരുണ്യമില്ലെന്ന മനോരമ വാർത്ത അടിസ്ഥാനരഹിതം, മന്ത്രി ആർ ബിന്ദു

നിർധനരോഗികളോട് സർക്കാരിന് കാരുണ്യമില്ലെന്ന് വരുത്തിത്തീർക്കാനുള്ള മനോരമയുടെ ശ്രമത്തിനെതിരെ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ “സമാശ്വാസം” പദ്ധതി മുടങ്ങിയെന്ന....

കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം, മുഖ്യമന്ത്രി

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ. കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ....

ബിജെപിയുടെ നയങ്ങൾക്ക് വ്യത്യസ്തമായി കോൺഗ്രസ് ചിന്തിക്കുന്നില്ല, മുഖ്യമന്ത്രി

രാജ്യത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ യുപിഎ സർക്കാരിന്റെ നയങ്ങളാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും....

താമസസ്ഥലത്ത് കഞ്ചാവ് ശേഖരം, അതിഥിത്തൊഴിലാളി പിടിയിൽ

പത്തനംതിട്ടയിൽ താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അതിഥിതൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സിലിഗുഡി സ്വദേശി ദുലാൽ ഹുസൈൻ(34) ആണ് 360 ഗ്രാം....

ശ്രദ്ധ കൊലക്കേസ്, വിവരങ്ങൾ കൊടുക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്

ശ്രദ്ധ വാൾക്കർ കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൊടുക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ദില്ലി സാകേത് കോടതി. കുറ്റപത്രവും ഡിജിറ്റൽ തെളിവുകളും....

ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വാക്സിൻ നിർമ്മിക്കാൻ ശാസ്ത്രലോകം

കൊവിഡ് വാക്സിൻ വിതരണത്തിലൂടെ ലോകശ്രദ്ധ നേടിയ മോഡേണ ക്യാൻസറിനെതിരായ വാക്സിൻ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. 2030-നകം വാക്സിൻ പുറത്തിറക്കാൻ കഴിയുമെന്നാണ് ശാസ്ത്രസംഘത്തിന്റെ....

Page 293 of 5899 1 290 291 292 293 294 295 296 5,899