newskairali

ട്രെയിനിലെ അക്രമം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ദൃക്‌സാക്ഷികളും പരുക്കേറ്റവരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ്....

ട്രെയിനിലെ അക്രമം, കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തു കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യത്തിന്റെ....

തനിക്ക് ലഭിച്ച പുരസ്‌കാരം സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍ക്കുമുള്ള അംഗീകാരം: മന്ത്രി മുഹമ്മദ് റിയാസ്

തനിക്ക് ലഭിച്ച ഫൊക്കാന പുരസ്‌കാരം സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍ക്കുമുള്ള അംഗീകാരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അമേരിക്കൻ മലയാളികളുടെ സംഘടനയായ....

എകെജിയോടൊപ്പം ചരിത്രത്തിൻ്റെ ഭാഗമായ സാംബൻ പൂജപ്പുര അന്തരിച്ചു

അനന്തപുരിയിലെ സമരപഥങ്ങളിലെ ഇന്നലെകളിലെ ക്ഷുഭിത യൗവ്വനമായിരുന്ന സാംബൻ പൂജപ്പുര അന്തരിച്ചു. മിച്ചഭൂമിയിൽ കൊടി നാട്ടാൻ ഏകെ ജി കൊട്ടാരമതിൽ ചാടി....

മൂന്നാറിൽ വീണ്ടും പടയപ്പ

മുന്നാറിലെ ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടുകൊമ്പൻ പടയപ്പ. കഴിഞ്ഞ ദിവസം ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസിന് മുന്നിൽ എത്തിയിരുന്നു. തിങ്കളാഴ്ച....

ഒന്ന് ചിരിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ; ചില വേദനകള്‍ വിശദീകരിക്കാനാവില്ലെന്ന് ശ്രുതി

തൻ്റെ നിലവിലെ മാനസികാവസ്ഥ വിശദീകരിച്ച് ടെലിവിഷൻ അഭിനേതാവ് ശ്രുതി രജനികാന്ത്. താൻ കടുത്ത ഡിപ്രഷൻ നേരിടുന്നുവെന്ന വെളിപ്പെടുത്തലാണ് നടി നടത്തിയിരിക്കുന്നത്.ചില....

അംബാനിക്ക് നന്ദി പറഞ്ഞ് ദുൽഖർ

സിനിമ, രാഷ്ട്രീയ, കായിക രംഗത്തെ പ്രമുഖരെക്കൊണ്ട് സമ്പന്നമായിരുന്നു നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങുകള്‍. ഹോളിവുഡിലേയും ബോളിവുഡിലെയും....

പ്ലേബോയ് മാസികയുടെ കവറിൽ വനിതാ മന്ത്രി? അശ്ലീല മാസികയിൽ മന്ത്രി പ്രത്യക്ഷപ്പെട്ടെന്നാരോപിച്ച് ഫ്രാൻസിൽ വിവാദം

വനിത മന്ത്രി പ്ലേബോയ് മാസികയുടെ മുഖചിത്രമായതിൽ ഫ്രാൻസിൽ വിവാദം. സാമൂഹികസമ്പദ്ഘടനാ മന്ത്രിയായ മർലിൻ ഷ്യാപ്പയാണ് ഡിസൈനൽ വസ്ത്രങ്ങളിഞ്ഞ് പ്ലേബോയ് മാസികയുടെ....

നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകള്‍ പാര്‍ക്ക് വിട്ട് ഗ്രാമത്തില്‍

നമീബിയയില്‍ നിന്നെത്തിച്ച് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ട ചീറ്റപ്പുലികളില്‍ ഒന്നിനെ സമീപത്തെ ഗ്രാമത്തില്‍ കണ്ടെത്തി. ചീറ്റപ്പുലിയെ കണ്ട ഗ്രാമീണരും ആകെ....

ഹെലികോപ്ടർ ഉപയോഗിച്ച്‌ ബഹിരാകാശ വാഹനം ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യമായി ഇന്ത്യ

ഐഎസ്ആർഒയ്ക്ക് വീണ്ടും ചരിത്രനേട്ടം. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ (ആർഎൽവി) സ്വയം നിയന്ത്രിത ലാൻഡിംഗ് പരീക്ഷണം സമ്പൂര്‍ണവിജയം. ബഹിരാകാശ വാഹനത്തെ ഹെലികോപ്റ്ററിൽ....

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രഗത്ഭമതിയായ ന്യായാധിപനും സാമൂഹ്യ പ്രശ്നങ്ങളിൽ ചടുലമായി പ്രതികരിക്കാൻ....

മക് ഡൊണാൾഡ് എല്ലാ ഓഫീസുകളും അടച്ച് പൂട്ടുന്നു; കൂട്ട പിരിച്ചുവിടലിൻ്റെ ഭാഗമെന്ന് സൂചനകൾ

ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാൾഡ് അമേരിക്കയിലെ എല്ലാ ഓഫീസുകളും താൽക്കാലികമായി അടച്ചുപൂട്ടുന്നു. തിങ്കളാഴ്ച മുതൽ....

കണ്ടെടുത്ത ബാഗിലും ദുരൂഹതയോ? ട്രെയിനിനുള്ളിൽ തീവെച്ച ശേഷം അക്രമി രക്ഷപ്പെട്ടത് മറ്റൊരു ബൈക്കിൽ

ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ട്രെയിനില്‍ തീയിട്ട അക്രമിക്കായി അന്വേഷണം നടക്കുന്നതിനിടെ, ചില നിർണായക സിസിടിവി....

ഐപിഎൽ; ബാംഗ്ലൂരിനും രാജസ്ഥാനും വിജയത്തുടക്കം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. 8 വിക്കറ്റിനാണ് ബാംഗ്ലൂരിൻ്റെ വിജയം. നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ....

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 63 വയസായിരുന്നു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ്....

ഓടുന്ന ട്രെയിനിന് തീ വെച്ചു; ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും ഒരു ബാഗും കണ്ടെത്തി

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ തീ വെച്ച സംഭവത്തിൽ ബോഗിയിൽ നിന്ന് പുറത്തേക്ക് ചാടിയവരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ....

മൂത്രമൊഴിക്കാൻ പുറത്തിറങ്ങി; യുവാവിനെ കടുവ കടിച്ച് കൊന്നു

മൂത്രമൊഴിക്കാൻ പോയ യുവാവിനെ കടുവ കടിച്ച് കൊന്നു. മധ്യപ്രദേശില്‍ 22കാരനെയാണ് കടുവ കടിച്ചുകൊന്നത്. ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ....

മോഹൻലാലിന്റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്, ബന്ധം അത്ര മികച്ചതായിരുന്നില്ലെന്ന് ശ്രീനിവാസൻ

മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്‍റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടൻ ശ്രീനിവാസൻ. മരിക്കുന്നതിന് മുമ്പ് എല്ലാം തുറന്നെഴുതുമെന്നും....

‘സൂര്യ 42’ ചിത്രത്തിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ആമസോൺ പ്രൈം

സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ‘സൂര്യ 42’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. പിരിയോഡിക് ഡ്രാമ....

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരൻ തീകൊളുത്തി

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ യാത്രക്കാരന്‍ തീ കൊളുത്തി. അപകടത്തില്‍ ഡി1 കോച്ചിലെ ചില യാത്രക്കാര്‍ക്ക് പൊള്ളളേറ്റു.....

സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് സഞ്ജുവിന്റെ ടീമിന് തകര്‍പ്പന്‍ തുടക്കം

തകര്‍പ്പന്‍ വിജയവുമായി സഞ്ജുവിനും കൂട്ടര്‍ക്കും അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ 72 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം....

മൂന്ന് ഫോറും നാല് സിക്‌സും സഹിതം 55 റൺസ് ; അർദ്ധ സെഞ്ചുറിയിൽ തിളങ്ങി സഞ്ജു സാംസൺ

സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ചുറിയുമായി ഐപിഎല്‍ സീസണിന് തുടക്കമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും....

വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പോരാട്ടഭൂമികയായി ബാഗെപള്ളി

ദിപിന്‍ മാനന്തവാടി നേരത്തെ രണ്ട് തവണ സിപിഐഎം വിജയിച്ചിട്ടുള്ള ബാഗെപള്ളി സാമുദായിക സമവാക്യങ്ങള്‍ക്ക് ഉപരിയായി രാഷ്ട്രീയമായ പോരാട്ടം നടക്കുന്ന കര്‍ണാടകയിലെ....

Page 302 of 5899 1 299 300 301 302 303 304 305 5,899
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News