newskairali

ബൊമ്മനും ബെല്ലിയും വളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

ഓസ്കാർ നേടിയ മികച്ച ഡോക്യുമെന്ററി എലിഫന്റ് വിസ്പറേഴ്സിലൂടെ ശ്രദ്ധേയരായ പാപ്പാൻ ദമ്പതികൾ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു.....

ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടു

വയനാട്ടിൽ ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടി. കുഞ്ഞ് ചികിത്സ തേടിയപ്പോൾ....

മാധ്യമപ്രവർത്തകൻ ഇവാൻ ഗേഷ്കോവിച്ചിൻ്റെ മോചനം, റഷ്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ലോകം

ചാര വൃത്തി ആരോപിച്ച് അറസ്റ്റിലായ വാൾ സ്ട്രീറ്റ് ജേണലിൻ്റെ മാധ്യമപ്രവർത്തകൻ ഇവാൻ ഗേഷ്കോവിച്ചിൻ്റെ മോചനത്തിനായി റഷ്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ലോകം.....

എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം, അതിഥിത്തൊഴിലാളി അറസ്റ്റില്‍

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്.....

കൊച്ചിയില്‍ രാസവാതക ചോർച്ച

കൊച്ചിയില്‍ നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടർന്നു.....

കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിൽ തീപിടിത്തം

കോഴിക്കോട് നഗരത്തിൽ തീപിടിത്തം. ആനിഹാൾ റോഡിലെ ജയലക്ഷ്മി സിൽക്സിൻ്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പാർക്കിങ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു.  ഫയർഫോഴ്സിന്‍റെ 16....

ഷാഫിയുടെ ഏകാധിപത്യം അവസാനിപ്പിക്കണം, പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകൾ

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകൾ. ജില്ലാ പ്രസിഡന്റ്‌ ടി.എച്ച് ഫിറോസ് ബാബുവിന്റെയും ഷാഫിയുടെയും....

ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ, ലോകത്ത് ഇതാദ്യം

ലോകത്ത്‌ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ 61കാരനായ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം....

കേരള ബ്ലാസ്റ്റേഴ്സിന് പിഴ, പരിശീലകന് വിലക്ക്

കേരള ബ്ലാസ്റ്റേഴ്സിനെതിരായ അച്ചടക്ക നടപടി പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഫുഡ്ബോൾ ഫെഡറേഷൻ. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്മനോവിച്ചിനെ 10....

കൽപ്പറ്റയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചു

വയനാട്‌ കൽപ്പറ്റ എമിലിയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുന്നത്ത്‌ വീട്ടിൽ വിഷ്ണുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വലതുകാലിനാണ്‌ പൊള്ളലേറ്റത്‌.....

കേദാര്‍നാഥിലേക്ക് ഹെലികോപ്റ്ററിൽ പറന്നാലോ?

സഞ്ചാരപ്രേമികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക്‌ ഹെലികോപ്റ്ററിൽ പറക്കാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ....

കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കും തിരക്കും, 11 മരണം

തെക്കൻ പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു.....

സാമുദായിക വോട്ടുകളെ ഹിന്ദുത്വ വോട്ടുകളാക്കാനുള്ള നീക്കം പാളുമ്പോള്‍

ദിപിന്‍ മാനന്തവാടി ഭൂരിപക്ഷ ഏകീകരണം എന്ന ലക്ഷ്യത്തോടെയാണ് പ്രബല വിഭാഗമായ ലിംഗായത്തുകളെയും വൊക്കലിംഗയെയും ഒപ്പം നിര്‍ത്തുക എന്ന തന്ത്രം ബിജെപി....

പാർക്കിലിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, നാലുപേർ അറസ്റ്റിൽ

ബംഗളൂരുവിൽ പാർക്കിലിരുന്ന യുവതിയെ വലിച്ചിഴച്ച ശേഷം ഓടുന്ന കാറിൽ വെച്ച് നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. നാല് പ്രതികളെയും....

ഒബാമയെ പിന്തള്ളി മസ്ക്

മുൻ അമേരിക്കൻ പ്രസിഡൻ്റ്  ബരാക് ഒബാമയെ പിന്തള്ളി ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. മൈക്രോബ്ലോഗിങ് സോഷ്യൽ മീഡിയ സൈറ്റായ ട്വിറ്ററിൽ....

ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപി, അക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

പശ്ചിമ ബംഗാളില്‍ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം രാം നവമി ആഘോഷത്തിനിടെയിൽ ഹൗറയിലാണ് വീണ്ടും അക്രമം ഉണ്ടായത്. രാം നവമി....

വീടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന രാസനിര്‍മ്മാണശാലയില്‍ ഉഗ്രസ്‌ഫോടനം, 4 പേര്‍ കൊല്ലപ്പെട്ടു

വീടിനുള്ളില്‍ ഉഗ്രസ്‌ഫോടനം, 4 പേര്‍ കൊല്ലപ്പെട്ടു ഉത്തര്‍പ്രദേശില്‍ വീടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന രാസനിര്‍മ്മാണശാലയില്‍ നടന്ന പൊട്ടിത്തെറിയില്‍ 4 മരണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ്....

കേരളത്തിലെ ജനങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി

സംസ്ഥാനത്ത് ട്രഷറി പ്രവർത്തനവും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പാക്കാനായി എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രത്തിൻറെ വെട്ടിച്ചുരുക്കലിനിടെയും....

വേനൽ മഴ ശക്തമാകും, ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴ....

സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വി സിയായി സജി ഗോപിനാഥിനെ നിയമിച്ചു

സർക്കാർ നിർദേശം അംഗീകരിച്ച് ഗവർണർ. സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വി സിയായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. നിലവിൽ ഡിജിറ്റൽ....

Page 305 of 5899 1 302 303 304 305 306 307 308 5,899