newskairali

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പണം, ഡോണാള്‍ഡ് ട്രംപിനെതിരെ കുറ്റംചുമത്തി

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ കുറ്റംചുമത്തി. ന്യൂയോര്‍ക്കിലെ....

സൂര്യഗായത്രി വധക്കേസ്; പ്രതി അരുണിനുള്ള ശിക്ഷ ഇന്ന് വിധിക്കും

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിനുള്ള ശിക്ഷ ഇന്ന് കോടതി വിധിക്കും. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു....

ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് വിളിച്ച് വൈനിന് ഓര്‍ഡര്‍ നല്‍കി; 1.38 ലക്ഷം രൂപ നഷ്ടമായി

ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് വിളിച്ച് വൈനിന് ഓര്‍ഡര്‍ നല്‍കിയ 73കാരന് 1.38 ലക്ഷം രൂപ നഷ്ടമായി.മുംബൈയിലാണ് സംഭവം. ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റിന്....

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്.....

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; യുവാക്കൾക്ക് ദാരുണാന്ത്യം

കാസർകോഡ് ചെറുവത്തൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ ചോയ്യങ്കോട്ടെ ദീപക് (30), കണ്ണാടിപ്പാറയിലെ....

ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ല; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ല എന്ന പേരില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഡല്‍ഹി ദ്വാരകയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 35കാരനായ രാജേഷ്....

ഖാർഗെ പങ്കെടുത്ത വേദിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചില്ല, കെ മുരളീധരന് അതൃപ്തി

കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ സമ്മേളനത്തിലും വിവാദം. മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചു.....

ഓൺലൈനായി എത്തിച്ച പതിമൂന്ന് പെട്ടി പടക്കം പിടികൂടി

കോഴിക്കോട് വടകരയിൽ നിന്നും ഓൺലൈനായി എത്തിച്ച പടക്കം പിടികൂടി. വടകര ടൗണിലെ പാർസൽ സർവ്വീസ് കേന്ദ്രത്തിൽ നിന്നാണ് പതിമൂന്ന് പെട്ടി....

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം, പ്രതി പിടിയില്‍

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. സെക്രട്ടേറിയറ്റിന് മുൻപിലാണ് അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. മിനിറ്റുകൾക്കുള്ളിൽ പ്രതിയായ ശാസ്തമംഗലം....

തുമ്പ സെൻ സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥികളെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

തുമ്പ സെൻ സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. 12 പേര് അടങ്ങുന്ന....

അധ്യാപകർക്കെതിരായ പീഡനാരോപണം, ചെന്നൈ കലാക്ഷേത്രയിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു

പീഡന ആരോപണം നേരിടുന്ന അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈ കലാക്ഷേത്രയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം തുടരുന്നു. പീഡന ആരോപണം നേരിടുന്ന....

സംസ്ഥാനങ്ങളെ കടത്തിന്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിന്റെ കടം കുതിച്ചുയരുന്നു; ഡോ.വി ശിവദാസൻ എംപി

സംസ്ഥാനങ്ങളെ കടത്തിന്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിന്റെ കടം കുതിച്ചുയരുന്നു എന്ന് ഡോ. വി ശിവദാസൻ എംപി. കുതിച്ചുയരുന്ന ബിജെപി....

പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപ

2022-23 സാമ്പത്തിക വർഷം പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപയെന്ന് മന്ത്രി വി....

പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ പിടിയിൽ

കാഞ്ഞങ്ങാട് മാവുങ്കാലിൽ പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ പിടിയിൽ.....

നാടിനെതിരെ നിൽക്കാൻ മാത്രം ചില സുരേന്ദ്ര ജന്മങ്ങൾ; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി വസീഫ്

കേരളത്തിൽ ഗെയില്‍ പദ്ധതിയും ദേശീയപാത വികസനവും നടപ്പിലാക്കാന്‍ വെല്ലു വിളിച്ച ആളാണ് കെ.സുരേന്ദ്രന്‍ എന്നും എന്നാൽ അത് നല്ല പോലെ....

അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ തകർന്നുവീണു, 9 മരണം

അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ തകർന്നുവീണ് ഒമ്പത് മരണം. കെന്റക്കി സംസ്ഥാനത്ത് പരിശീലനത്തിനിടെയായിരുന്നു സംഭവം. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന്....

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നു

ആരോഗ്യമേഖലയിൽ മറ്റൊരു ചുവടുവെപ്പുകൂടി. കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച്ച് 31-ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍....

നിരോധിത കറൻസിയുടെ രൂപത്തിലുള്ള വ്യാജ നോട്ടുകൾ പിടികൂടി

കാസർക്കോടുനിന്നും നിരോധിത കറൻസിയുടെ രൂപത്തിലുള്ള വ്യാജ നോട്ടുകൾ പിടികൂടി. 1000 രൂപയുടെ വ്യാജ നോട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിലെ അടഞ്ഞുകിടന്ന വീട്ടിൽ....

സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാലയില്‍ ഒരുങ്ങുന്നത്

ദിപിന്‍ മാനന്തവാടി ഹിന്ദുത്വയുടെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയപരീക്ഷണ ശാലയാണ് കര്‍ണാടക. അതിനാല്‍ തന്നെ മേയ് 10ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുക....

ഖാർഗെ പങ്കെടുത്ത പരിപാടിയിൽ കറുത്ത ബാഡ്ജണിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

രാജ്യത്തെ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ദിനം....

സിസ തോമസിനെതിരെ എന്ത് നടപടി വേണമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കും, മന്ത്രി ആർ ബിന്ദു

സാങ്കേതിക സർവ്വകലാശാല താൽക്കാലിക വിസി സിസ തോമസിനെതിരെ എന്ത് നടപടി വേണമെന്നുള്ള കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ആർ ബിന്ദു.....

രാം നവമി ആഘോഷത്തിനിടെ ബംഗാളിൽ അക്രമം

രാം നവമി ആഘോഷത്തിനിടെ ബംഗാളിൽ അക്രമം. വാഹനങ്ങൾക്ക് തീയിട്ടു. രാം നവമി ആഘോഷത്തിനിടെ മഹാരാഷ്ട്രയിലും, ഗുജറാത്തിലും അക്രമസംഭവങ്ങൾ ഉണ്ടായതിൻ്റെ പിന്നാലെയാണ്....

നെല്ലിന്റെ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി വിതരണം ചെയ്തു, മന്ത്രി ജിആര്‍ അനില്‍

നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഉടന്‍ ലഭിക്കാനിടയില്ലെന്ന പത്രവാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. നെല്ലിന്റെ വിലയായി 1,11,953 കര്‍ഷകര്‍ക്ക്....

Page 307 of 5899 1 304 305 306 307 308 309 310 5,899