തൃപ്പൂണിത്തുറയിലെ യുഡിഎഫ് പ്രചാരണം അധാർമികമായിരുന്നുവെന്ന് എം സ്വരാജ്. ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫിന്റെ വാദം നിലനിൽക്കുന്നതല്ല എന്ന്....
newskairali
കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 794 ഗ്രാം ഹാഷിഷ് ഓയിൽ, 256 ഗ്രാം എംഡിഎംഎ എന്നിവ പൊലീസ് പിടികൂടി.....
ഒരു നുണ തന്നെ പല ആവർത്തി പറഞ്ഞാൽ സത്യമായി കരുതിക്കൊള്ളുമെന്ന ഗീബൽസിയൻ ആശയം കേരളത്തിൽ വിലപോവില്ല എന്ന് പൊതുമരാമത്ത് മന്ത്രി....
കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി.....
സംസ്ഥാനത്തെ സ്കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടർ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി....
ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം....
പഞ്ചാബിനെ സംരക്ഷിക്കാൻ സിഖ് സംഘടനകളോട് ആഹ്വാനം ചെയ്ത് അമൃത്പാൽ സിങ്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും, പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്ന് അമൃത്....
സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള 28,74,546 കുട്ടികൾക്ക് അഞ്ച് കിലോ അരിവീതം സൗജന്യമായി നൽകുന്നതിന്റെ സംസ്ഥാനതല....
അനില്‍ ആന്റണി ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതില്‍ എകെ ആന്റണി പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഫെയ്്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു....
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കുങ്കി ക്യാമ്പിന് സമീപമാണ് സംഘർഷം. അരിക്കൊമ്പനെ....
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ്....
2023 ജൂണ്‍ 30 ന് ശേഷം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നവര്‍ക്ക് 1000 രൂപ പിഴ ഈടാക്കാനുള്ള....
രാഹുല്‍ ഗാന്ധിയെ ലോകാസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ടികള്‍. എല്ലാ പ്രതിപക്ഷ പാര്‍ടികളും കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ....
ആട്ടപ്പൊടിയുമായെത്തിയ ട്രക്ക് കൊള്ളയടിച്ച് ജനങ്ങൾ എന്ന് റിപ്പോർട്ട്. പാകിസ്ഥാനില്‍ റമസാനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള ആട്ടപ്പൊടിയുമായെത്തിയ ട്രക്കാണ്....
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കെ ബാബുവിന് തിരിച്ചടി. കേസ് നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ ഹര്‍ജി ഹൈകോടതി തള്ളി. അയ്യപ്പന്റെ പേര്....
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറിനെയാണ് ബുധനാഴ്ച....
നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി സിയായ. പറഞ്ഞു വരുന്നത് കുനോ ദേശീയ പാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലിയെ കുറിച്ചാണ്.....
ഇടുക്കിയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. വിഷയം പഠിക്കാനായി അഞ്ചംഗ വിദഗ്ധ സമിതിയെ....
സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ചില ജഡ്ജിമാര്‍ ഇന്ത്യ വിരുദ്ധ സംഘത്തിന്‍റെ ഭാഗമായിരുന്നുവെന്ന ഗുരുതരമായ ആരോപണം കഴിഞ്ഞ ദിവസം കേന്ദ്ര നിയമന്ത്രി....
തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജില്‍ 135 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 64 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1958....
നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിപണിക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തി തീയേറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കര്‍ക്ക് കൂടി പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക തീയേറ്റര്‍....
ഉള്ളിയും മഞ്ഞളും ചേരുമോ, അതും അച്ചാറുകൂട്ടായി എന്നൊന്നും ചിന്തിക്കണ്ട. ഒരുക്കിയെടുക്കാന്‍ അറിയാമെങ്കില്‍ കിടിലന്‍ രുചിക്കൂട്ടാണ് മഞ്ഞളും ഉള്ളിയും. അടിപൊളി രുചിക്കൂട്ടിനൊപ്പം....
ലോകത്തിലെ ഏറ്റവും പ്രമുഖ വീഡിയോ ആപ്പായ ടിക് ടോക്കിന് നിരോധനമേർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കം. അമേരിക്കൻ ജനപ്രതിനിധി സഭയിൽ നിരോധനം....
സഖ്യരാജ്യമായ ബലാറസിൽ തങ്ങളുടെ തന്ത്രപ്രധാന ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നാറ്റോയുടെ കടന്നുകയറ്റം പേടിച്ച്....