newskairali

പുതുപ്പള്ളിയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

പുതുപ്പള്ളിയില്‍ യുഡിഎഫ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ട്. പുതുപ്പള്ളിയില്‍ പിന്തുണ യുഡിഎഫിനാണെന്ന് ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി വ്യക്തമാക്കി. വെല്‍ഫെയര്‍....

പാകിസ്താനില്‍ വ്യഭിചാരം ആരോപിച്ച് 20കാരിയെ കല്ലെറിഞ്ഞ് കൊന്നു

പാകിസ്താനില്‍ ഇരുപത് വയസുകാരിയെ കല്ലെറിഞ്ഞ് കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂരിലാണ് സംഭവം. വ്യഭിചാര കുറ്റം ആരോപിച്ച് ഭര്‍ത്താവും രണ്ട് സഹോദരന്മാരും....

പുതുപ്പള്ളി പോളിങ്ങിന് ഒരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

പുതുപ്പള്ളി പോളിങ്ങിന് ഒരുങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിജയ പ്രതീക്ഷകളുമായി മുന്നണികൾ. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥ വോട്ടായി മാറുമെന്നാണ്....

പ്രബോധ് ടിര്‍ക്കി കോൺഗ്രസിലേക്ക്; അംഗത്വം സ്വീകരിച്ചു

മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ കോണ്‍ഗ്രസ് ഭവനിലെത്തി ടിർക്കി അംഗത്വം....

തിരുവനന്തപുരത്ത് നാല് വയസുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

തിരുവനന്തപുരത്ത് നാല് വയസുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ്-അശ്വതി ദമ്പതികളുടെ മകന്‍ അനിരുദ്ധ് ആണ്....

മട്ടൻ ബിരിയാണിയിൽ മട്ടൻ പീസില്ല, കല്യാണപന്തിയിൽ കൂട്ടത്തല്ല്; വീഡിയോ വൈറൽ

അടിയെന്ന് പറഞ്ഞാൽ നല്ല പൊരിഞ്ഞ അടി… ഇത്തവണ കല്യാണത്തല്ല് അങ്ങ് പാകിസ്താനിലെ ഇസ്ലാമാബാദിലാണ്. മട്ടൻ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൻ പീസില്ല....

ബലാത്സംഗക്കേസില്‍ മകനെതിരായ മൊഴിയില്‍ ഉറച്ചുനിന്ന് അമ്മ; ജീവപര്യന്തം തടവിന് വിധിച്ച് കോടതി

വിധവയായ സ്ത്രീയെ പീഡിപ്പിച്ച് കൊന്ന കേസില്‍ മകനെതിരെ കോടതിയില്‍ നല്‍കിയ മൊഴിയില്‍ അമ്മ ഉറച്ചുനിന്നതോടെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ത്രിപുരയിലാണ്....

ചലച്ചിത്ര പ്രവർത്തകൻ കെ എസ് ബൈജു പണിക്കർ അന്തരിച്ചു

ചലച്ചിത്ര പ്രവർത്തകനും ഗായകനും കലാ സാംസ്കാരിക സംഘാടകനുമായ കെ എസ് ബൈജു പണിക്കർ അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.....

ഹൈക്കോടതിയില്‍ കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. also read- കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച....

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകന്‍....

എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അംഗങ്ങള്‍ക്കെതിരെ കേസെടുത്ത് മണിപ്പൂര്‍ സര്‍ക്കാര്‍

എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അംഗങ്ങള്‍ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തു. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.....

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന മോദിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനം; എം വി ഗോവിന്ദൻ മാസ്റ്റർ

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി....

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ബംഗളൂരുവിലെ ശാന്തിനഗറില്‍ ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. അന്‍വര്‍....

എടിഎമ്മിൽ നിന്ന് കിട്ടിയത് ബ്രൗൺ പേപ്പർ ഒട്ടിച്ച നോട്ടുകൾ; എടുത്ത പതിനായിരം രൂപയിൽ മൂവായിരവും കേടുവന്നത്

തിരുവനന്തപുരത്ത് എ ടി എമ്മിൽ നിന്ന് പണം എടുക്കാൻ എത്തിയപ്പോൾ യുവതിക്ക് കിട്ടിയത് ബ്രൗൺ പേപ്പർ ഒട്ടിച്ച നോട്ടുകൾ. നന്ദാവനം....

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്; കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും. കരസേന ക്ലര്‍ക്കും രണ്ട് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുമാണ്....

ജി 20 ഉച്ചകോടിയില്‍ ഷി ചിന്‍പിങ് പങ്കെടുക്കില്ല; പകരം എത്തുന്നത് ലി ചിയാങ്

ലോകനേതാക്കള്‍ ജി 20 ഉച്ചകോടിയില്‍ ഒത്തുകൂടുമ്പോള്‍ ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കാനാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങിന്റെ തീരുമാനം.....

ഇടുക്കിയിൽ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞു; രോഗി മരിച്ചു

ഇടുക്കി രാജക്കാട് പന്നിയാര്‍ക്കുട്ടിക്ക് സമീപം ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ സ്വദേശി അന്നമ്മ പത്രോസ് (80) ആണ്....

ദില്ലി ഐഐടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ്

ദില്ലി ഐഐടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പുമായി അധികൃതര്‍. ഓപ്പണ്‍ ഹൗസില്‍ ഡയറക്ടറാണ് ഉറപ്പു....

‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാകുമെന്ന് മനസിലായത് നിന്നോട് മിണ്ടിയ ശേഷം’; വിവാഹ വാര്‍ഷികം ആഘോഷിച്ച് സച്ചിനും ആര്യയും

വിവാഹ വാര്‍ഷികം ആഘോഷിച്ച് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും. ഫേസ്ബുക്കിലൂടെ ഇരുവരും കുറിപ്പ് പങ്കുവെച്ചു. ‘പ്രേമലേഖനം’ എന്ന....

കേരളത്തിൽ മറ്റൊരു മണ്ഡലത്തിലും ഇത്ര കണ്ട് വികസനം ചർച്ച ചെയ്ത ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല; മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളി മണ്ഡലത്തിന്റെ പൊതുവായ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞെന്ന് മന്ത്രി വി എൻ വാസവൻ. കലാശക്കൊട്ടിലെ ആവേശം പ്രതീക്ഷ....

‘ചുവപ്പിനെ കാവിയാക്കിയത് ബോധപൂര്‍വം; ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യംവെച്ചുള്ളതല്ല’: മന്ത്രി പി എ മുഹമ്മദ് റിയാസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലായ സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി പി എ....

മ​ല​മ്പു​ഴ ഡാ​മി​ലെ ജ​ല​നി​ര​പ്പ് താഴുന്നു

മ​ല​മ്പു​ഴ ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴു​ന്നു. നി​ല​വി​ൽ 28 ശ​ത​മാ​നം വെ​ള്ള​മേ ഡാ​മി​ലു​ള്ളൂ. 105.98 മീ​റ്റ​റാ​ണ് ഞാ​യ​റാ​ഴ്ച ജ​ല​നി​ര​പ്പ്. പൊ​തു​വെ....

Page 32 of 5899 1 29 30 31 32 33 34 35 5,899