newskairali

ബോംബ് ഉണ്ടെന്ന അജ്ഞാതന്റെ ഫോൺ; നവി മുംബൈയിൽ പാർക്ക് ചെയ്ത ഓട്ടോ റിക്ഷയിൽ ബോംബ് കണ്ടെത്തി

നവി മുംബൈ വാഷിയിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയിൽ ബോംബ് കണ്ടെത്തിയത് പ്രദേശത്ത് ഭീതി പടർത്തി. സെക്ടർ 20....

ബാലസോര്‍ ട്രെയിന്‍ അപകടം; മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ബാലസോര്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍....

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഇന്ന് ദുബായിയിൽ....

ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സുവം ശുക്ല....

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു; നാല് പേരെ കാണാനില്ല

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. നാല് പേരെ കാണാനില്ല. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.....

അദാനി വിദേശത്തേക്ക് കടത്തിയത് ആരുടെ പണം?; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

അദാനി വിഷയമുയർത്തി പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് അദാനിക്കെതിരെ അന്വേഷണം നടത്താൻ കഴിയില്ലെന്നും അന്വേഷണം നടന്നാൽ നഷ്ടം അദാനിക്കാവില്ല....

പാമ്പുകളില്‍ കാണുന്ന വിര മനുഷ്യ മസ്തിഷ്‌കത്തില്‍ ജീവനോടെ കണ്ടെത്തി

പാമ്പുകളില്‍ കാണപ്പെടുന്ന വിരയെ മനുഷ്യ മസ്തിഷ്‌കത്തില്‍ നിന്ന് ജീവനോടെ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ 64കാരിയുടെ തലച്ചോറില്‍ നിന്നാണ്....

തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ എസ് ശിവാജി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സഹസംവിധായകൻ,സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ....

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയും ഭീഷണിപ്പെടുത്തിയും സ്ത്രീകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍

 ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയും ഭീഷണിപ്പെടുത്തിയും സ്ത്രീകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ വഡോദര സ്വദേശിയായ രാകേഷ് സിങ്ങിനെയാണ് വഡോജര സൈബര്‍ക്രൈം....

ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ

ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കി യുഎഇ. വർധിക്കുന്ന ഓൺലൈൻ തട്ടിപ്പുകളും അതിലൂടെ നിരവധി പേർക്ക് പണം നഷ്ടപ്പെടുകയും ചെയ്ത....

അച്ഛന് കൂട്ടൊരുക്കി മകന്‍; 72-ാം വയസില്‍ രവീന്ദ്രന്‍ പൊന്നമ്മയ്ക്ക് മിന്നുകെട്ടി; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിവാഹം

വാര്‍ധക്യത്തില്‍ വിവാഹമോ എന്ന് ചോദിക്കുന്നവര്‍ക്ക് രവീന്ദ്രനും പൊന്നമ്മയും തങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കും. കൂടെ മകന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും പറയും. കഴിഞ്ഞ....

കണ്ണാടിയിൽ സ്വന്തം പ്രതിബിംബം; ഗുലുമാല് പിടിച്ച് കുതിര; വീഡിയോ

കണ്ണാടിയിൽ മൃഗങ്ങൾ സ്വന്തം പ്രതിബിംബം കാണുമ്പോൾ അവയുടെ പ്രതികരണങ്ങൾ രസകരവും ചിരിപ്പിക്കുന്നതുമാണ്. അത്തരത്തിൽ കണ്ണാടിയില്‍ സ്വന്തം പ്രതിബിബം കണ്ട് അമ്പരന്ന്....

മലപ്പുറത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

മലപ്പുറം പാണ്ടിക്കാട് വിയാത്രപ്പടിയിൽ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടം നടന്ന....

കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍; ഒക്ടോബര്‍ 2 മുതല്‍ 5 വരെ കൊച്ചിയില്‍

കേരളത്തില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍ ഒക്ടോബര്‍ 2 മുതല്‍ 5 വരെ കൊച്ചിയില്‍. വിവിധ രാജ്യങ്ങളില്‍ നിന്നും....

ഗ്യാന്‍വാപി സര്‍വെ; കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്

ഗ്യാന്‍വാപി സര്‍വേക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. എട്ട് ആഴ്ച കൂടി സമയം വേണമെന്നാണ് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.....

ദില്ലിയില്‍ 85കാരിക്ക് ക്രൂരപീഡനം; ബ്ലേഡ് കൊണ്ട് ചുണ്ടുകള്‍ മുറിച്ചു; കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമം

ദില്ലിയില്‍ വയോധികയ്ക്ക് ക്രൂരപീഡനം. ഷക്കൂര്‍പൂര്‍ ഏരിയയിലാണ് സംഭവം നടന്നത്. ചേരിയില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 85കാരിയാണ് പീഡനത്തിനിരയായത്. also read- പാലക്കാട് കെ....

ആദിത്യ ഭ്രമണപഥത്തില്‍, ഇനി 125 ദിവസത്തെ സൂര്യ യാത്ര

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ വണ്‍ പേടകം വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയില്‍നിന്നു വിജയകരമായി വേര്‍പെടുത്തിയതായി ഐഎസ്ആര്‍ഒ. ആദിത്യയുടെ....

സ്‌പെഷ്യൽ ഡ്രൈവിൽ തിരുവനന്തപുരത്ത് വൻ മദ്യശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം തൈക്കാട് മേലാറന്നൂർ സ്വദേശി 45 വയസുള്ള രഞ്ചിത്ത്....

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; കേന്ദ്രത്തിന് സമിതി റിപ്പോർട്ട് നൽകും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകൾ പരിശോധിച്ച് ഉടൻ കേന്ദ്രത്തിന് സമിതി റിപ്പോർട്ട് നൽകിയേക്കും. മുൻ....

വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ

പാലിന്റെയും, പാലുൽപന്നങ്ങളുടെയും വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ. ഓണക്കാലത്ത് നാലു ദിവസം കൊണ്ട് ഒരുകോടി അമ്പത്തിയാറായിരത്തി എണ്ണൂറ്റി എൻപത്തിയൊമ്പത് ലിറ്റർ....

പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ....

Page 36 of 5899 1 33 34 35 36 37 38 39 5,899