newskairali

രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്: മന്ത്രി വീണാ ജോര്‍ജ്

ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍....

അദാനി നടത്തിയത് വൻ തട്ടിപ്പ്; കടത്തിയത് 6700കോടി രൂപ: പ്രതികരണവുമായി മാധ്യമപ്രവർത്തകൻ രവി നായർ

അദാനി ഗ്രൂപ്പിനെതിരെയുള്ള ഒസിസിആർപി റിപ്പോർട്ടിനെ കുറിച്ച് പ്രതികരണവുമായി മാധ്യമപ്രവർത്തകൻ രവി നായർ. രവിനായരടക്കം 3 പേർ ചേർന്നാണ് വൻ രാഷ്ട്രീയ....

പുലികളിക്ക് സമാപ്തി; ഒന്നാം സ്ഥാനം നേടി അയ്യന്തോൾ ദേശം

തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തിയ പുലികളുടെ മത്സരത്തിന് പരിസമാപ്തി. അയ്യന്തോള്‍ ദേശമാണ് പുലികളിയില്‍ ഒന്നാം സ്ഥാനം നേടിയത്. പുലി വേഷത്തില്‍ ഒന്നാം....

പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള നാളെ പമ്പയാറ്റിൽ നടക്കും

പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള നാളെ പമ്പയാറ്റിൽ നടക്കും. ജലോത്സവത്തിന്റ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ജലഘോഷയാത്ര മന്ത്രി....

ആറന്മുള വള്ളംകളി; പത്തനംതിട്ട ജില്ലയിൽ നാളെ അവധി

നാളെ പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ....

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണം: കെ എസ് ഇ ബി

മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം,....

സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍

സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി.....

സാധുവല്ലാത്ത വിവാഹങ്ങളിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പാരമ്പര്യ സ്വത്തില്‍ അവകാശം: സുപ്രീം കോടതി

സാധുതയില്ലാത്ത വിവാഹം വഴി ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബത്തില്‍ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തില്‍ കുട്ടികള്‍ക്കും അവകാശമുണ്ടെന്നും....

സ്മാര്‍ട്ട് ഫോണ്‍ കയ്യിലുണ്ടോ; എന്നാൽ ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട; ഡൗൺലോഡ് ചെയ്യൂ പോൽ ആപ്പ്

ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല. കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ....

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു

ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ....

മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിൽ ആണ് ഓണം ഫെയറുകൾ നടത്തിയത്; മന്ത്രി ജി ആർ അനിൽ

ഓണക്കാലത്ത്‌ സപ്ലൈകോ നടത്തിയത് 170 കോടി രൂപയുടെ വിൽപ്പന. ജില്ലാ ഫെയറുകളിൽ മാത്രം ഏഴു കോടി രൂപയുടെ വിൽപ്പന നടന്നു.....

നാട് തകരട്ടെ എന്നതായിരുന്നു കോൺഗ്രസിന്റെ നിലപാട്; എന്നാൽ എൽ ഡി എഫ് നാടിനെ തകർച്ചയിലേക്ക് തള്ളിവിട്ടില്ല; മുഖ്യമന്ത്രി

എൽ ഡി എഫ് മുന്നോട്ട് വെച്ച തെരത്തെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയതാണ് ഭരണത്തുടർച്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു....

മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷം; മൂന്ന് ദിവസത്തിനിടെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 8 പേർ

മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ വെടിവെയ്പ്പിൽ 8 പേർ കൊല്ലപെട്ടു. ചൂരാചന്ദ്പൂർ – ബിഷ്ണുപൂർ അതിർത്തിയിൽ മെയ്തെയ്....

തെറ്റിദ്ധാരണകൾ പരത്തി പുതുപ്പള്ളിയിൽ ജയിക്കാമെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രി

പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വലിയ മാറ്റം സൃഷ്ടിക്കാനൊരുങ്ങുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വളർച്ച വികസനം തടയാൻ ശ്രമിച്ച....

വൈക്കത്ത് ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിയുടെ കൈ അറ്റു പോയി

വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. ട്രാക്കിനിടയില്‍പ്പെട്ട് യുവതിയുടെ കൈ അറ്റു....

“ജുഡേഗാ ഭാരത് ജീത്തേഗാ ഇന്ത്യ” ; ഇന്ത്യാ മുന്നണിക്ക് 14 അംഗ ഏകോപന സമിതി

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പതിനാലംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം.....

കോടികൾ കളക്ഷനുമായി ജയിലർ; ലാഭത്തിന്റെ ഒരു ഭാഗം രജനീകാന്തിന് നൽകി നിർമ്മാതാവ്

മികച്ച കളക്ഷനിൽ വമ്പൻ ഹിറ്റിൽ മുന്നേറുകയാണ് രജനീകാന്ത് ചിത്രം ജയിലർ. ചിത്രത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ബോക്സ് ഓഫീസിൽ കളക്‌ഷൻ തന്നെ....

ആനന്ദ് മഹീന്ദ്ര പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി മഹീന്ദ്ര എക്‌സ്.യു.വി.400

സ്‌പോര്‍ട്‌സിലായാലും ഗെയിംസിലായാലും രാജ്യത്തിനുവേണ്ടി നേട്ടമുണ്ടാക്കുന്നവര്‍ക്ക് ആനന്ദ് മഹീന്ദ്ര എക്‌സ്.യു.വി.700, മഹീന്ദ്ര ഥാര്‍ തുടങ്ങിയ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്രയുടെ സമ്മാനം....

മണക്കാട് വട്ടവിളയിൽ നിലവിളക്കിൽ നിന്നും തീപടർന്ന് വീടിന് തീപിടിച്ചു

മണക്കാട് വട്ടവിള പുത്തൻവീട് എന്ന സ്ഥലത്തു വീട്ടിൽ തീപിടിച്ചു. ആര്യയാണ് വീടിന്റെ ഉടമ. TC 20/150 എന്ന വീട്ടിലാണ് തീപിടിച്ചത്.....

ദുരന്ത മുഖങ്ങളിൽ രക്ഷക്കെത്തുന്ന പൊലീസിൻ്റെ ഹെലികോപ്റ്ററിനെപ്പറ്റി വ്യാജ പ്രചാരണം

ദുരന്ത മുഖങ്ങളിൽ രക്ഷക്കെത്തുന്ന പൊലീസിൻ്റെ ഹെലികോപ്റ്ററിനെപ്പറ്റി വ്യാജ പ്രചാരണം. ഹെലിക്കോപ്റ്ററിൻ്റെ പാട്ടക്കാലാവധി പൂതുക്കാനുള്ള പൊലീസിന്റെ നിയമപരമായ നടപടികളെ പ്രതിപക്ഷം വിവാദമാക്കുന്നത്‌....

Page 37 of 5899 1 34 35 36 37 38 39 40 5,899