newskairali

തൃശ്ശൂരിൽ വിന്‍ വിന്‍ ഭാഗ്യക്കുറിയില്‍ കൃത്രിമം കാണിച്ച് പണം തട്ടി

തൃശ്ശൂർ തിരുവില്ല്വാമലയിൽ കേരള സംസ്ഥാന വിന്‍ വിന്‍ ഭാഗ്യക്കുറിയില്‍ കൃത്രിമം കാണിച്ച് പണം തട്ടി. തിരുവില്ല്വാമല ബസ് സ്റ്റാന്‍ഡിന് സമീപമുള്ള....

കടയ്ക്കൽ ക്ഷേത്രകുളത്തിൽ മധ്യവയസ്ക്കൻ കാൽവഴുതി വീണ് മരിച്ചു

കടയ്ക്കൽ ക്ഷേത്രകുളത്തിൽ മധ്യവയസ്ക്കൻ കാൽവഴുതി വീണ് മരിച്ചു. ആൽത്തറമൂട് ലക്ഷിമി നിവാസിൽ അറുപത്തിയഞ്ച് വയസ്സുളള തങ്കപ്പനാണ് മരിച്ചത്. ഇന്ന് രാവിലെ....

തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുട്ടിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിക്ക് ദാരുണാന്ത്യം. അഭിദേവ്(4) ആണ് മരിച്ചത്. ആറ്റിങ്ങൽ മാമത്താണ് നാല്....

ഗോല്‍ഗപ്പയുടെ എണ്ണത്തെ ചോല്ലി തര്‍ക്കം, കച്ചവടക്കാരനും ഉപഭോക്താവും തമ്മില്‍ പോരിഞ്ഞ തല്ല്

ഗോല്‍ഗപ്പയുടെ എണ്ണത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ കച്ചവടക്കാരനും ഉപഭോക്താവും തമ്മില്‍ നടന്ന അടിയുടെ വീടിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍....

സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത. ഇന്നലെ രാത്രി തലസ്ഥാനത്തുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി....

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35 ആം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.....

ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിൽ തീപിടിത്തം; ആറ് പേര്‍ക്ക് പരുക്ക്

ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിൽ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈല്‍ വിലായത്തിലെ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.....

കൃത്രിമമഴ പെയ്യിക്കാൻ തയ്യാറായി യുഎഇ ; അടുത്തയാഴ്ച്ച മുതൽ ക്ലൗഡ് സീഡിങ്

കൃത്രിമമായി മഴ പെയ്യിക്കാൻ രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ച് യുഎഇ. അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ്....

 ട്രാഫിക് പൊലീസിന്റെ ഹോവര്‍ പട്രോളിംഗ്  തിരുവനന്തപുരം നഗരത്തില്‍  

വിദേശരാജ്യങ്ങളില്‍ നിലവിലുള്ളതു പോലെ  ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഉപയോഗിച്ചുള്ള പൊലീസ് പട്രോളിംഗ്  ഇനി തിരുവനന്തപുരം നഗരത്തിലും  ആരംഭിച്ചു. ട്രാഫിക് പൊലീസിന്റെ....

അധിർ രഞ്ജൻ ചൗധരിയുടെ ലോക് സഭ സസ്പെൻഷൻ പിൻവലിച്ചു

കോൺഗ്രസ് ലോകസഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.ലോകസഭാ സെക്രട്ടറിയേറ്റ്....

എക്‌സ്‌ചേഞ്ച് കാര്‍ണിവലുമായി സ്‌കോഡ

മറ്റേത് കമ്പനിയുടേയും കാറുമായി എത്തി സ്‌കോഡയുമായി തിരിച്ചു പോകാനുള്ള അവസരമൊരുക്കി സ്‌കോഡ ഇന്ത്യ. ഇതോടൊപ്പം വിലയില്‍ ഡിസ്‌കൗണ്ട്, സര്‍വീസ്, മെയ്ന്റനന്‍സ്....

“നിങ്ങൾ നേടിയ ആ മൂന്ന് ഗോളുകളിൽ അത്ഭുതം തോന്നുന്നു”; കാഴ്ച പരിമിതിയുള്ള കുട്ടി ആരാധികയെ ചേർത്ത് പിടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകം മുഴുവനും ആരാധകരുള്ള സ്പോർട്സ് താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാൾഡോയ്ക്ക് മൈതാനത്തിനകത്ത് മാത്രമല്ല പുറത്തും ആരാധകർ ഏറെയാണ്. തന്‍റെ ആരാധകരെ....

രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

രണ്ടാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് ആലപ്പുഴയിൽ തുടക്കമായി. ആൺകുട്ടികളുടെ പെൺകുട്ടികളുടെയും വിഭാഗത്തിൽ കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച്....

106 കോടിയുടെ വില്‍പ്പന; ഓണ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂമര്‍ഫെഡ്

ഈ ഓണക്കാലത്ത് കൺസ്യൂമർഫെഡിന് 106 കോടിയുടെ റെക്കോർഡ് വില്പന കൈവരിക്കാൻ കഴിഞ്ഞു. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175....

കൊതിയൂറും പായസങ്ങളുമായി ‘കൊച്ചി മധുരം’; രുചിച്ചറിയാൻ അവസരം

ഫോർട്ടുകൊച്ചി – മട്ടാഞ്ചേരി പ്രദേശത്തെ വിവിധതരം പായസങ്ങൾ രുചിക്കാൻ അവസരമൊരുക്കുന്ന ‘കൊച്ചിമധുരം’ 2023 ആഗസ്റ്റ് 31 വ്യാഴം രാവിലെ 11ന്....

കസവ് സാരിയിൽ സ്കേറ്റിംഗ്; ഓണം പൊളിച്ചടുക്കി അഞ്ച് വയസുകാരി

ഓണത്തിന് കാസവുസാരിയൊക്കെ ഉടുത്ത് മലയാളി മങ്കയായി നിരവധി സുന്ദരികള്‍ പാട്ടും ഡാൻസും പാചകവും ഒക്കെയുള്ള റീൽസ് സോഷ്യൽ മീഡിയയിൽ പങ്ക്....

ലോകത്തിലെ ഏറ്റവും മലിനമായ നഗരം ദില്ലി; എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് പുറത്ത്

ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള നഗരം ദില്ലിയെന്ന്  പഠന റിപോർട്ട് . ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ....

സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവുമായിരുന്ന സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി....

‘ഇഡാലിയ’ നിലം തൊട്ടാൽ കനത്ത മഴക്കും, വെള്ളപ്പൊക്കത്തിനും സാധ്യത; തയ്യാറെടുപ്പുകളോടെ ഫ്ലോറിഡ

ഇഡാലിയ ചുഴലിക്കാറ്റ് നാളെ ഫ്ലോറിഡയിൽ നിലം തൊട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 120 കിമി. വേഗതയിലാണ് ക്യൂബയിൽ നിന്ന് ‘ഇഡാലിയ’ നീങ്ങുന്നത്.....

കാസര്‍കോട് പെരിയ ചെര്‍ക്കപ്പാറയിൽ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട് പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്.എന്നാൽ ഇടിച്ച കാര്‍....

മസ്‌കറ്റിലെ ഓണാഘോഷങ്ങൾക്ക് പ്രവാസി സമൂഹം തുടക്കം കുറിച്ചു

ഒമാനിലെ ഓണാഘോഷങ്ങൾക്ക് പ്രവാസി സമൂഹം തുടക്കം കുറിച്ചു. അംഗീകൃത മലയാളി സംഘടനകൾ മുതൽ പ്രാദേശിക കൂട്ടായ്‌മകൾ വരെ വളരെ സജീവമായി....

Page 38 of 5899 1 35 36 37 38 39 40 41 5,899