newskairali

ഫുക്കുഷിമ : ആണവജലം പുറന്തള്ളൽ 
നാളെ മുതല്‍

ഡീകമീഷൻ നടപടി പുരോഗമിക്കുന്ന ഫുക്കുഷിമ വൈദ്യുതനിലയത്തിൽനിന്ന്‌ ആണവമാലിന്യം കലർന്ന ജലം വ്യാഴാഴ്ച മുതൽ കടലിലേക്ക്‌ ഒഴുക്കുമെന്ന്‌ ജപ്പാൻ. ആഴ്ചകൾക്കുമുന്നേ ഇതിന്‌....

സുഡാനില്‍ പട്ടിണി മരണങ്ങള്‍ വർധിക്കുന്നു; ഖാര്‍ത്തൂമിൽ മരിച്ചത് 24 കുഞ്ഞുങ്ങൾ

സുഡാനിൽ കുട്ടികൾ പട്ടിണിയില്‍ വെന്തുരുകുകയാണ്. വിശന്നു കരയുന്ന കുരുന്നുകളുടെ ശബ്ദം സുഡാനിലെ തെരുവുകളിൽ ഉയർന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.....

തക്‌സിൻ 
ഷിനവത്രയ്ക്ക്‌ 
8 വർഷം തടവ്‌

പതിനഞ്ച്‌ വർഷത്തിനുശേഷം തിരികെ എത്തിയ തായ്‌ലൻഡ്‌ മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയ്ക്ക്‌ എട്ടുവർഷം തടവ്‌. 2001ൽ പ്രധാനമന്ത്രിയായ അദ്ദേഹം 2006ല....

ലണ്ടനിലെ ഇന്ത്യ ക്ലബ്‌ 
അടച്ചു പൂട്ടുന്നു

സ്വാതന്ത്ര്യസമരകാലത്ത്‌ ദേശീയവാദികളുടെ കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ലണ്ടനിലെ ഇന്ത്യ ക്ലബ്‌ അടച്ചുപൂട്ടുന്നു. നീണ്ട നിയമപോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് അടച്ചുപൂട്ടൽ. സെപ്‌തംബർ....

ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍; ചെലവ് പത്ത് കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍. പത്ത് കോടി രൂപ ചെലവാക്കിയാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം. 40....

വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണം; മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി കരുതലോടെ ഉപയോ​ഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യർഥന നടത്തിയത്. ഈ വർഷം 45....

മണിപ്പൂർ നിയമസഭാ സമ്മേളനം; 10 കുക്കി എംഎൽഎമാർ പങ്കെടുക്കില്ല

മണിപ്പൂര്‍ നിയമസഭാ സമ്മേളനം 29ന് ആരംഭിക്കാനിരിക്കെ സഭ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി 10 കുക്കി എംഎല്‍എമാര്‍. ബീരേന്‍ സിംഗ് സര്‍ക്കാരുമായി സഹകരിക്കേണ്ടെന്ന....

കോളേജ് വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തു

പെരുമ്പാവൂർ അറയ്ക്കപ്പടി വാത്തിമറ്റത്ത് കോളേജ് വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തു. പെരുമ്പാവൂർ പൊലീസും ഡാൻസ് ഓഫ് സംഘവും....

സഞ്ചാരികൾക്കായി ഒരുങ്ങി പൊലിയംതുരുത്ത് ഇക്കോ ടൂറിസം വില്ലേജ്

കാസർകോഡ് പൊലിയംതുരുത്ത് ഇക്കോ ടൂറിസം വില്ലേജ് സഞ്ചാരികൾക്കായി ഒരുങ്ങി. ഈ മാസം അവസാനത്തോടെ സന്ദർശകർക്കായി തുറന്ന് കൊടുക്കും. പുഴയ്ക്ക് നടുവിലെ....

തുവ്വൂർ കൊലപാതകം; പ്രതികൾ റിമാൻഡിൽ

മലപ്പുറം തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിലെ പ്രതികൾ റിമാൻഡിൽ. പ്രതികളെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമായി പൊലീസ്....

ആശങ്കയും ഭയപ്പാടും ഇല്ലെന്ന് കെ സുധാകരൻ; ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂര്‍

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി....

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.....

സൗജന്യ ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജി ആർ അനിൽ; നാളെ മുതൽ കിറ്റ് വാങ്ങാം

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. എഎവൈ (മഞ്ഞ)....

റെയിൽവേ ട്രാക്കിന്റെ പരിസരങ്ങളിൽ സിസിടിവി സ്ഥാപിക്കും; പരിശോധന ശക്തമാക്കി പൊലീസ്

ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ പശ്‌ചാത്തലത്തിൽ പരിശോധന ശക്തമാക്കാൻ പൊലീസ്. റെയിൽവേ ട്രാക്കിന്റെ പരിസരങ്ങളിൽ സിസിടിവിയുൾപ്പടെ സ്ഥാപിച്ച് രഹസ്യ നിരീക്ഷണം നടത്തും.....

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിൻ ടെ​ണ്ടു​ൽ​ക്കർ

യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​ന്റെ ദേ​ശീ​യ ഐ​ക്ക​ണാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സച്ചിൻ ടെ​ണ്ടു​ൽ​ക്ക​റെ നി​യ​മി​ക്കും. യു​വ....

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്.....

സ്ത്രീ പ്രാതിനിധ്യം കേരള ഫയർ & റെസ്ക്യൂ സർവ്വീസിൽ യാഥാർത്ഥ്യമാക്കി എൽ ഡി എഫ് സർക്കാർ

സ്ത്രീ പ്രാതിനിധ്യം കേരള ഫയർ & റെസ്ക്യൂ സർവ്വീസിൽ യാഥാർത്ഥ്യമാക്കി എൽ ഡി എഫ് സർക്കാർ. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്കുള്ള....

കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ യുവാവ് മരിച്ചു

കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ നിലയിൽ കാണപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ്....

തിരുവനന്തപുരം നഗരത്തിൽ അനധികൃത പാർക്കിങ്‌ തടയാൻ നടപടിയുമായി പൊലീസ്

തിരുവനന്തപുരം നഗരത്തിൽ അനധികൃത പാർക്കിങ്‌ തടയാൻ നടപടിയുമായി പൊലീസ്. അനധികൃത പാർക്കിങ്‌ കണ്ടാൽ വാഹനത്തിന്റെ വീൽ പൂട്ടാനാണ് നിർദ്ദേശം. സിറ്റി....

തലസ്ഥാനത്ത് 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച നിരത്തിലിറങ്ങും

തലസ്ഥാനത്ത് 60 ഇലക്ട്രിക് ബസുകള്‍ കൂടി ശനിയാഴ്ച നിരത്തിലിറങ്ങും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ബസുകളാണ് കെഎസ്ആര്‍ടിസി....

ഖത്തറില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍

ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കേസിലാണ്....

Page 49 of 5899 1 46 47 48 49 50 51 52 5,899