newskairali

ചാലിയാറിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു ; തെരച്ചിൽ തുടരുന്നു

ചാലിയാർ പുഴയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. പൊന്നേംപാടം മണക്കടവിലാണ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടത്. കണ്ണാഞ്ചിരി ജൗഹർ,(39) മുഹമ്മദ്‌ നബ്ഹാൻ(15) എന്നിവരെയാണ്....

തുടര്‍ച്ചയായി ഉണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? പരിഹരിക്കാം ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍

പ്രായമായവരും അല്ലാത്തവരും നേരിടുന്ന പ്രശ്‌നങ്ങളാണ് ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് തുടങ്ങിയവയൊക്കെ. ഇവ ദഹനപ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്.....

ഔദ്യോഗിക സന്ദര്‍ശനത്തിനായി ജര്‍മന്‍ പ്രസിഡന്റ് തിങ്കളാഴ്ച ഒമാനിലെത്തും

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ തിങ്കളാഴ്ച ഒമാനിലെത്തും. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള....

കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഞെട്ടിച്ച സംഭവത്തിന്റെ ചുരുൾ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

ബീഹാറില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു. ബീഹാറിലെ മുസഫര്‍പൂറില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം.സംഭവത്തില്‍ ഇരുപതുകാരനായ ലാല്‍ ബാബു....

കാറിന് തീപിടിച്ചു; ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ യാത്രയ്ക്കിടെ കാറിന് തീപിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. നോയിഡയിലെ സെക്ടര്‍ 119ല്‍ ശനിയാഴ്ട പുലര്‍ച്ചെയായിരുന്നു അപകടം. സെക്ടര്‍ 53ല്‍....

സെല്‍വിന്റെ ഹൃദയം ഹരിനാരായണന്റെ ശരീരത്തില്‍ മിടിച്ച് തുടങ്ങി, വെന്റിലേറ്ററില്‍ നിന്നും മാറ്റി, ആരോഗ്യനില തൃപ്തികരം

കൊച്ചിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഹരിനാരായണനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 24 മണിക്കൂറിന് മുന്‍പെയാണ് ഹൃദയം....

‘അപകടം ഹൃദയഭേദകം; പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’: മമ്മൂട്ടി

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ​ഗാനസന്ധ്യക്കിടെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം. അവിചാരിതമായി നടന്ന സംഭവത്തിൽ നാലു....

“നല്ല സിനിമ, ഞെട്ടിച്ചുകളഞ്ഞു കാതൽ ” അഭിപ്രായം പങ്കുവച്ച് ബേസില്‍ ജോസഫ്

സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് കാതൽ. ചിത്രീകരണം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായ ചിത്രമാണിത്.  ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട....

അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം ഉയർന്നു; ഒഴുക്കിൽപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിൻ്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ....

സ്കൂളിൽ അധ്യാപിക ശിക്ഷയായി സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു; നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

സ്കൂളിൽ അധ്യാപിക ശിക്ഷയായി സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ജാജ്പൂർ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള....

മറ്റുള്ളവര്‍ക്ക് പ്രകാശമായ നോഹയെന്ന 15 -കാരന്‍ ഓർമയായി, ചാരിറ്റിക്ക് വേണ്ടി ആ മിടുക്കന്‍ സമാഹരിച്ചത് മൂന്നുകോടിയോളം രൂപ

ചിലര്‍ തങ്ങളുടെ ജീവിതത്തിലൂടെ ലോകത്തിന് വെളിച്ചം പകര്‍ന്നു കൊടുക്കുന്നവരാണ്. അതില്‍ പെട്ടൊരാളാണ് എസെക്‌സില്‍ നിന്നുള്ള നോഹ. ചാരിറ്റിക്ക് വേണ്ടി ആ....

വിദ്യാര്‍ത്ഥിനിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടു; ബാഡ്മിന്റണ്‍ കോച്ച് അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയോട് നഗ്‌നചിത്രങ്ങള്‍ വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെട്ടയാളെ വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സെന്‍ട്രലിലെ സ്വകാര്യ സ്‌കൂളിലെ ബാഡ്മിന്റണ്‍....

മധുരമൂറും മധുരക്കിഴങ്ങ് പ്രമേഹരോഗികൾക്ക് കഴിക്കാം; രുചിയിൽ മാത്രമല്ല ഗുണത്തിലും കേമൻ

നല്ല മധുരമുള്ള മധുരക്കിഴങ്ങ് മലയാളികളുടെ ഇഷ്ട ഭക്ഷണമാണ്. മധുരക്കിഴങ്ങില്‍ ഫൈബര്‍ വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റി ഓക്‌സിഡന്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍....

‘എന്റെ ഭര്‍ത്താവിനെ സ്വീറ്റ് ഹാര്‍ട്ട് എന്ന് വിളിക്കരുത്’, ടിപ്പിന് പകരം റെസ്റ്റോറന്റ് ജീവനക്കാരിക്കെഴുതിയ കുറിപ്പ് വൈറല്‍

റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിച്ചാല്‍ ടിപ്പ് കൊടുക്കാറുള്ളത് സാധാരണമാണ്. ടിപ്പ് കൊടുക്കുന്നവരും കൊടുക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, വിദേശരാജ്യങ്ങളില്‍ ജീവനക്കാര്‍ക്ക് ടിപ്പ് കൊടുക്കാത്തത്....

ന്യൂമോണിയ മാറാന്‍ ഒന്നരമാസമുള്ള കുഞ്ഞിന് ക്രൂരമര്‍ദനം, ചുട്ടുപഴുത്ത ഇരുമ്പുവടി കൊണ്ട് അടിച്ചത് 40 തവണ

അന്തവിശ്വാസങ്ങള്‍ മൂലം മന്ത്രവാദികളുടെ പുറകെ നടക്കുന്നവര്‍ ഇന്നും നമ്മുടെ രാജ്യത്ത് ധാരാളമാണ്. പലരും അസുഖം വന്നാല്‍ ചികിത്സിക്കുന്നതിന് പകരം മന്ത്രവാദികളുടെ....

പ്രതികളുമായി പാഞ്ഞ് സെല്‍റ്റോസ്… രാഹുലിന്റെ കൊറിയന്‍ കരുത്തനെ കയ്യോടെ പൊക്കി പൊലീസ്

യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍  പൊലീസ് കസ്റ്റഡിയിലെടുത്തു.....

വിശന്ന് കരഞ്ഞ കുഞ്ഞിന്റെ വായിൽ മദ്യം ഒഴിച്ചും തലക്കടിച്ചും കൊലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ

ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ....

‘ഫ്ലോറിഡയിൽ ആകാശം രണ്ടായി പിളർന്നു’; കാരണം അന്വേഷിച്ച് സോഷ്യൽമീഡിയ

ഫ്ലോറിഡയിൽ ആകാശത്തിനുണ്ടായ അസാധാരണമായ മാറ്റം കൗതുകം ഉണർത്തിയിരിക്കുകയാണ്. ആകാശം രണ്ടായി പിളർന്ന രീതിയിൽ ഒരു വശം വെളിച്ചമുള്ളതും മറുവശം ഇരുണ്ടതുമായിട്ടാണ്....

ഷമിയുടെ ആദ്യ വിക്കറ്റിൽ ആർപ്പുവിളിച്ച് ഷാരൂഖ് ; ലോകകപ്പ് ഫൈനലിൽ സ്റ്റേഡിയത്തിൽ വൻ താരനിര

ലോകകപ്പ് ഫൈനൽ കാണാൻ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെത്തിയത് വൻ താരനിരയാണ് . ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖ് ഖാനും ഇക്കൂട്ടത്തിലുണ്ട്. കുറേനാളുകൾക്ക്....

നടൻ വിനോദ് തോമസിന്റെ മരണം: കാറിലെ എ സി വില്ലനായതെങ്ങനെ?

കാറില്‍ എസി ഇട്ട് മയങ്ങിയ സിനിമ, സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ (47) മരണം വിഷവാതകം ശ്വസിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്....

മഹാരാഷ്ട്രയില്‍ 19 കാരിക്ക് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു, രണ്ട് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ചെമ്പൂരിലെ പോസ്റ്റഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ക്വാര്‍ട്ടേഴ്‌സിലെ ഫ്‌ളാറ്റില്‍ കോളേജ് വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടു. 19 കാരിയെയാണ്....

നടൻ വിനോദ് തോമസിന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

നടൻ വിനോദ് തോമസിന്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ....

പാട്ടും പാടി അരയൻകാവിലെ മുത്തശ്ശിയുടെ ലോട്ടറി വില്പന; കൈയ്യടിച്ച് സോഷ്യൽ മീഡിയ

95ാം വയസ്സിലും പാട്ടും പാടി ലോട്ടറി വിൽക്കുന്ന മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഇത്രെയും പ്രായമായിട്ടും വെറുതെയിരിക്കാതെ നാട്ടുകാർക്ക്....

Page 5 of 5899 1 2 3 4 5 6 7 8 5,899