newskairali

കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാർ ആണ് 10,000/- രൂപ കൈക്കൂലി വാങ്ങവേ....

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ കെ.എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി....

സഹോദരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; തെലങ്കാനയിൽ 15 വയസുകാരിയെ എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു

തെലങ്കാനയിലെ മീര്‍പേടില്‍ എട്ട് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി 15 വയസുകാരിയെ ബലാത്സംഗം ചെയ്തു. സംഘത്തിലെ മൂന്ന് പേര്‍ ചേര്‍ന്ന്....

സംസ്ഥാന ശിശുക്ഷേമ സമിതി ആർട്സ് അക്കാദമി ഉദ്ഘാടനം ആഗസ്റ്റ് 23ന്; മന്ത്രി സജി ചെറിയാൻ നിർവഹിക്കും

കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആർട്സ് അക്കാദമി ഉദ്ഘാടനം ആഗസ്റ്റ് 23ന് ബുധൻ രാവിലെ 11 മണിക്ക് ബഹു സാംസ്കാരിക....

ഉദ്ദേശിച്ചത് ആംസ്ട്രോങ്ങിന്റെ കാലത്തുള്ള ഒരു തമാശ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്

ചന്ദ്രയാൻ–3 യുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ താരം പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ പോസ്റ്റ്....

ഇ ഡി നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി; സുപ്രീംകോടതി

എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിയമത്തിന് കീഴില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി. ഇഡി സ്വയം നിയമമാകരുതെന്നും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.....

താര കല്ല്യാണ്‍ ചികില്‍സയ്ക്കായി ആശുപത്രിയിൽ; മകൾ സൗഭാഗ്യ പങ്കിട്ട വീഡിയോ വൈറൽ

മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് നടിയും നര്‍ത്തകിയുമായ താര കല്ല്യാണിന്‍റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ....

മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിയിൽ നടത്തിയ റവന്യൂ സർവ്വേയുടെ റിപ്പോർട്ട് കൈമാറി

മാത്യു കുഴൽനാടൻ എംഎൽഎ കുടുംബവീടിനോട്‌ ചേർന്ന സ്ഥലം മണ്ണിട്ടുനികത്തിയതിൽ ക്രമക്കേടെന്ന് സർവേ റിപ്പോർട്ട്‌. പുതുതായി നിർമിച്ച കുളത്തിലേക്കുള്ള സ്റ്റെപ്പ് അടങ്ങുന്ന....

തിരുവനന്തപുരം നിവാസികൾക്ക് സർക്കാരിന്റെ ഓണസമ്മാനം; നവീകരിച്ച കലാഭവൻ മണി റോഡ് തുറന്നുകൊടുത്തു

നവീകരിച്ച തിരുവനന്തപുരം പനവിള കലാഭവൻ മണി റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ്‌ റിയാസ് നിർവഹിച്ചു . മന്ത്രിമാരായ വി ശിവൻകുട്ടി,....

തൃശ്ശൂർ പുത്തൻചിറയിൽ വ്യാജ പരാതിയും വ്യാജ വാർത്തയും നൽകി ജമാഅത്ത് കമ്മിറ്റിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതായി ആരോപണം

തൃശ്ശൂർ പുത്തൻചിറയിൽ വ്യാജ പരാതിയും വ്യാജ വാർത്തയും നൽകി ജമാഅത്ത് കമ്മിറ്റിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതായി ആരോപണം. സംഭവത്തിൽ വിശദീകരണവുമായി പുത്തൻചിറ....

പാകിസ്താനിൽ സ്കൂളിൽ പോകാൻ കേബിൾ കാറിൽ കയറി; 8 കുട്ടികൾ കുടുങ്ങി കിടക്കുന്നു

പാകിസ്താനിൽ 1150 അടി ഉയരത്തിൽ കേബിൽ കാറിൽ ആറു കുട്ടികളടക്കം എട്ടുപേർ കുടുങ്ങി. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ നദിക്കു മുകളിൽ....

പുറത്തിറങ്ങും മുൻപേ അംഗീകാര നിറവിൽ കെ സ്മാർട്ട്, 22.5 കോടി ഗ്രാന്റ്

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കാനായി ഒരുക്കുന്ന കെ സ്മാർട്ട് ലോഞ്ച് ചെയ്യും മുൻപേ അംഗീകാര നിറവിൽ.....

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന

സംസ്ഥാനത്ത് ഓണ വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ,....

ഓണക്കിറ്റ് വിതരണം നാളെ

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച നടക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 5,87,691 എ.എ.വൈ.....

എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ 23ന് മുഖ്യമന്ത്രി പുറത്തിറക്കും

എൻ. സി.ഇ. ആർ. ടി. ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന അഡീഷണൽ പാഠപുസ്തകങ്ങൾ ഓഗസ്റ്റ് 23 ന്....

ആറ് മാസത്തേക്ക് പത്തനംതിട്ടയിൽ പ്രവേശിക്കരുത്; ക്രിമിനൽ കേസുകളിൽ പ്രതിയായ നിരണം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിരണം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. നിരണം ഇമ്മാനുവൽ വീട്ടിൽ ഫിന്നി ജോർജ് (....

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ

60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ വീതം നൽകാൻ സർക്കാർ....

വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം; വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി

വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.....

അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം; മന്ത്രി എ കെ ശശീന്ദ്രൻ

അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.  തമിഴ്‌നാട് വനമേഖലയില്‍ ഉള്ള അരിക്കൊമ്പന്‍....

ഒരു ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുശ്മശാനത്ത് കുഴിച്ചുമൂടി; ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നേരെ പ്രതിഷേധം

തൃശ്ശൂർ കൊണ്ടാഴിയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശ്മശാന ഭൂമിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. സിപിഐയുടെയും എഐവൈഎഫിന്റെയും നേതൃത്വത്തിലാണ്....

മുഖം മറച്ച് ബ്ലാക്ക്മാൻ വീണ്ടും സിസിടിവിയിൽ കുടുങ്ങി; ആളിനെ തെരഞ്ഞ് പൊലീസ്

ബ്ലാക്ക്മാൻ എന്ന അജ്ഞാതൻ സിസിടിവിയിൽ കുടുങ്ങിയെങ്കിലും ആളെ തിരിച്ചറിയാനാകാത്തത് പൊലീസിനും നാട്ടുകാർക്കും ഇപ്പോൾ തലവേദനയായിരിക്കുകയാണ് . കോക്കടവിലെ പായിക്കാട്ട് ചാക്കോയുടെ....

കോഴിക്കോട് ഹോട്ടലിൽ വെച്ച് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം; ഭർത്താവ് കൃഷിയിടത്തിൽ മരിച്ച നിലയിൽ

ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ടയാളെ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി മുസ്തഫയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. Also Read: വീട്ടിൽ എല്ലാവരും ഒരുങ്ങാൻ....

Page 50 of 5899 1 47 48 49 50 51 52 53 5,899