newskairali

ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിൽ 20-ാം സ്ഥാപക ദിനാഘോഷം

ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ (TRINS) 20 വർഷം പിന്നിടുന്നതിൻ്റെ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട കേരളാ ഗവർണർ ശ്രീ ആരിഫ്....

ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ഫെഡ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഓണവിപണിയിലെ വിലക്കയറ്റം തടയാന്‍ ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ഫെഡ്. സംസ്ഥാനത്താകെ 1500 ഓണച്ചന്തകളാണ് തുറന്നത്. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു.....

മണിപ്പൂരിലെ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരം; സംസ്ഥാന സർക്കാർ  അടിയന്തിരമായി ഇടപെടണം; സീ​താ​റാം യെ​ച്ചൂ​രി

മണിപ്പൂരിലെ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരമെന്നും സംസ്ഥാന സർക്കാർ  അടിയന്തിരമായി ഇടപെടാൻ തയ്യാറാകണമെന്നും സി.​പി.​ ഐ എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി....

നീറ്റ് പരീക്ഷ റദ്ദാക്കാൻ തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം

നീറ്റ് പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം. നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ അച്ഛനും....

ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉ‍‍‍ജ്ജെയിൻ ജില്ലയിലാണ് സംഭവം. ഭാര്യ ഗം​ഗ(40), മക്കളായ യോ​ഗേന്ദ്ര....

കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ചു; ശശി തരൂര്‍ പ്രവര്‍ത്തകസമിതിയില്‍; രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും സ്ഥിരം ക്ഷണിതാവ്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. എകെ ആന്റണിയെ സമിതിയിൽ നിലനിര്‍ത്തി. ശശി തരൂരും....

ട്രാഫിക് പൊലീസിന് ഇനി കുറച്ച് ആശ്വസിക്കാം; തല തണുപ്പിക്കാൻ എ സി ഹെൽമെറ്റ്

കടുത്തവേനലില്‍ വിയര്‍ത്തൊലിച്ച് നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ഇനി കുറച്ച് ആശ്വസിക്കാം. അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക്....

മാലിന്യ നിര്‍മാര്‍ജനത്തിന് എല്ലാവരും കൈകോര്‍ക്കണം; കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് മുഖ്യമന്ത്രി

മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനമുണ്ടെങ്കില്‍ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നും മുഖ്യമന്ത്രി....

സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.....

‘കേന്ദ്രനയങ്ങള്‍ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു; ചില മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു’: മുഖ്യമന്ത്രി

കേന്ദ്രനയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രനയങ്ങള്‍ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രനയങ്ങള്‍ ബുദ്ധിമുട്ടിക്കുമ്പോഴും പൊതുവിതരണ....

പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല; കെ കെ ശൈലജ ടീച്ചർ

പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ലെന്ന് സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം കെ കെ....

മണിപ്പൂർ കലാപം; കേസന്വേഷണത്തിന് 30 ഉദ്യോഗസ്ഥരെ കൂടി സി ബി ഐ നിയോഗിച്ചു

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ. കേസന്വേഷണത്തിന് 30 ഉദ്യോഗസ്ഥരെ കൂടി സി ബി ഐ നിയോഗിച്ചു.....

‘ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ല; എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

വിവാദങ്ങളില്‍ പ്രതികരിച്ചു കഴിഞ്ഞുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തനിക്ക് ഒന്നും ഒളിച്ചുവെയ്ക്കാനോ മറച്ചുവെയ്ക്കാനോ ഇല്ല. പാര്‍ട്ടി തന്നെ....

പൊന്നോണത്തിൻ്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര

പൊന്നോണത്തിൻ്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര. ഓണത്തിൻ്റെ വരവറിയിച്ചുള്ള അത്തച്ചമയങൾ നിരത്തിലിറങ്ങി. ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം....

മഹാരാഷ്ട്ര സർക്കാരിന്റെ ആദ്യത്തെ ‘ഉദ്യോഗ് രത്‌ന’ പുരസ്‌കാരം രത്തൻ ടാറ്റയ്ക്ക്

മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ ആദ്യത്തെ ‘ഉദ്യോഗ് രത്‌ന’ പുരസ്‌കാരം പ്രശസ്ത വ്യവസായി രത്തൻ ടാറ്റയ്ക്ക് സമ്മാനിച്ചു. 85 കാരനായ ടാറ്റായുടെ....

സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു.....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളിയിൽ ആകെ വോട്ടർമാർ 1,76,412 പേരാണുള്ളത്. പുരുഷന്മാരേക്കാൾ കൂടുതൽ....

സഹകരണമന്ത്രിയുടെ ജന്മദേശത്ത് പ്രവര്‍ത്തനമികവോടെ ക്ഷീരവ്യവസായ സഹകരണസംഘം; ശ്രദ്ധേയമായി ‘മില്‍ക്ക് എടിഎം’

സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ ജന്മദേശമായ പാമ്പാടിയില്‍ പ്രവര്‍ത്തനമികവോടെ ക്ഷീരവ്യവസായ സഹകരണ സംഘം. ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പശുവിന്‍....

കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്; അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; എ കെ ബാലൻ

മാത്യു കുഴൽനാടന് മറുപടിയുമായി സിപിഐഎം നേതാവ് എ കെ ബാലൻ. കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി....

‘ഓണം നന്മയുടെ ആഘോഷം; വര്‍ഗീയതയുടെ അന്ധകാരം നീക്കാന്‍ ഓണത്തിന് കഴിയുന്നു’: മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണം നന്മയുടെ ആഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മയുടെ മൂല്യങ്ങള്‍ ഇപ്പോഴും കേരളത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. വര്‍ഗീയതയുടെ അന്ധകാരം നീക്കാന്‍....

ആഘോഷലഹരിയില്‍ രാജനഗരി; ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം

സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ....

അഡ്വക്കേറ്റ് ആക്ട് ലംഘനം; മാത്യു കുഴല്‍നാടനോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍

അഡ്വക്കേറ്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ്....

കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. also read- ചന്ദ്രന് തൊട്ടരികെ; ചന്ദ്രയാന്‍....

Page 53 of 5899 1 50 51 52 53 54 55 56 5,899