newskairali

ചേര്‍ത്തലയിലെ തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം; തീയണച്ചു

ആലപ്പുഴ ചേര്‍ത്തലയിലെ തീപിടിത്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ചേര്‍ത്തല നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്ര....

ചന്ദ്രന് തൊട്ടരികെ; ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യം വിജത്തിനരികെ. ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെ....

ഇന്ന് അത്തം; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്. ഇന്ന് മുതല്‍ 10 ദിവസം കേരളത്തിന്റെ ഓരോ കോണിലും വൈവിധ്യമാര്‍ന്ന പൂക്കളങ്ങളാല്‍....

എറണാകുളം പറവൂരില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ തടഞ്ഞു

എറണാകുളം പറവൂരില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ തടഞ്ഞു. കോട്ടക്കാവ് സെന്റ് തോമസ് ചര്‍ച്ചിലാണ് സംഭവം. ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയ....

‘മാധ്യമങ്ങള്‍ നിര്‍ബാധം കള്ളക്കഥ മെനയുന്നു’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മാധ്യമങ്ങള്‍ നിര്‍ബാധം കള്ളക്കഥ മെനയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനരഹിതവും ദുരപദിഷ്ടവുമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാധ്യമങ്ങള്‍ ജനശ്രദ്ധ തിരിക്കുകയാണെന്നും മുഖ്യമന്ത്രി....

ചേര്‍ത്തലയില്‍ വന്‍ തീപിടിത്തം

ആലപ്പുഴ ചേര്‍ത്തലയില്‍ വന്‍ തീപിടിത്തം. ചേര്‍ത്തല നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. also....

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്‌ക്കൊരുങ്ങി രാജനഗരി. സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി....

‘ദൈവത്തെ കൊണ്ടുവന്ത് നിര്‍ത്തിവിട്ടാലും, കുമ്പിടമാട്ടേന്‍’; കമൽ ഹാസന്റെ പ്രസംഗം വൈറലാവുന്നു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീഴുന്ന നടന്‍ രജിനികാന്തിന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. ലക്നൗവില്‍ മുഖ്യമന്ത്രിയുടെ....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി ആഗസ്റ്റ് 25 മുതല്‍

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍....

വിദ്യാഭ്യാസ അവാർഡ് നേടി പൊലീസുകാരിയായ അമ്മയും മകളും

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മറ്റിയുടെ വിദ്യാഭ്യാസ അവാർഡിന് അർഹയായത് ഇത്തവണ ഒരു അമ്മയും മകളുമാണ്.....

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉദ്യോഗ് രത്ന പുരസ്‌കാരം രത്തൻ ടാറ്റയ്ക്ക്

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉദ്യോഗ് രത്ന പുരസ്‌കാരത്തിന് അർഹനായി രത്തൻ ടാറ്റ.മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എംഐഡിസി) ഷാളും പ്രശസ്തി പത്രവും....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവസംവിധായകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവസംവിധായകന്‍ അറസ്റ്റില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ ചാന്‍സ്....

വിനായകന് തമിഴ് ആരാധകർ ഏറെയാണ്, ഇനി മലയാളികൾക്ക് കിട്ടില്ല; മിർണ മേനോൻ

രജനികാന്ത് നായകനാരജനികാന്തിന്റെ ‘ജയിലർ’ ചിത്രത്തിൽ വിനായകനും ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തിൽ വർമ്മ എന്ന വില്ലൻ വേഷത്തിലാണ് വിനായകൻ എത്തിയത്. വിനായകനെ ഇനി....

അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്; എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ബിജെപിയുടെ ഏക വഴിയാണ് ഏക സിവിൽ കോഡ് എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി....

യുഎസ് രഹസ്യാന്വേഷണ ജെറ്റുകൾ തകർത്ത് ഉത്തര കൊറിയ

കിഴക്കൻ തീരത്ത് യുഎസ് രഹസ്യാന്വേഷണ ജെറ്റുകൾ തകർത്തതെന്ന് ഉത്തര കൊറിയ. പ്രദേശത്ത് നുഴഞ്ഞുകയറിയതിനെത്തുടർന്നാണ് യുഎസ് രഹസ്യാന്വേഷണ വിമാനം തകർത്തതെന്ന് ഉത്തരകൊറിയയുടെ....

ആദ്യ വിവാഹബന്ധം 55 മണിക്കൂര്‍,രണ്ടാമത്തേതും പരാജയം; മൂന്നാം വിവാഹബന്ധവും വേര്‍പെടുത്തി പോപ്പ് ഗായിക ബ്രിട്ട്‌നി

പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സും നടനും മോഡലുമായ സാം അസ്ഖാരിയും വിവാഹമോചിതരായി. ഇരുവരും സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിയാണ് വേര്‍പിരിയുന്ന വാര്‍ത്ത അറിയിച്ചത്.....

എറണാകുളം ജില്ലാ കനിവ്‌ പെയിൻ ആന്റ്‌ പാലിയേറ്റീവ്‌ കെയർ വാർഷികവും പാലിയേറ്റീവ്‌ മെഗാസംഗമവും; ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി

എറണാകുളം ജില്ലാ കനിവ്‌ പെയിൻ ആന്റ്‌ പാലിയേറ്റീവ്‌ കെയർ വാർഷികവും പാലിയേറ്റീവ്‌ മെഗാസംഗമവും നടന്നു. എറണാകുളം ടൗൺ ഹാളിൽ നടന്ന....

ഇനി മുതൽ കുറിപ്പടിയിൽ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജനറിക് മരുന്നുകള്‍ എഴുതണം; പുതിയ തീരുമാനവുമായി എന്‍എംസി

ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം മരുന്ന് കുറിപ്പടികളിൽ ജനറിക് മരുന്നുകള്‍ നിർ‍ദേശിക്കണമെന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) പുതിയ തീരുമാനത്തിനെതിരെ ഡോക്ടർമാർ....

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ചുകിലോ സൗജന്യ അരി

ഈ ഓണക്കാലത്ത്  ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക്  5 കിലോ വീതം സൗജന്യ അരി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.....

അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ ചെത്തുതൊഴിലാളികള്‍ക്കും വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം; മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ ചെത്തുതൊഴിലാളികള്‍ക്കും വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ്....

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ എത്തണം,ഇല്ലെങ്കിൽ പിരിച്ചുവിടും; നടപടിയുമായി മെറ്റ

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന്....

ഒഎംജി2 100 കോടിയിലേക്ക്; അക്ഷയ് അഭിനയിച്ചത് പ്രതിഫലമില്ലാതെ എന്ന് വിതരണക്കാർ

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ OMG 2 പരാജയമാണെന്ന പ്രചരണത്തിനിടയിൽ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രത്തിന്റെ കളക്ഷൻ....

കൊതുകിനെ തുരത്താൻ റിപ്പലന്റ് വെച്ചു; മുത്തശ്ശിയും കൊച്ചുമക്കളും ശ്വാസം മുട്ടി മരിച്ചു

കൊതുകു റിപ്പലന്റില്‍ നിന്ന് തീപടര്‍ന്ന് ശ്വാസംമുട്ടി അമ്മൂമ്മയും മൂന്നു ചെറുമക്കളും മരിച്ചു. ചെന്നൈയിലെ മാതൂരിലാണ് സംഭവം നടന്നത്. സന്താനലക്ഷമി (65),....

‘വിയോജിപ്പുകളെ അടിച്ചമർത്തുന്ന നയം അവസാനിപ്പിക്കുക’; ദില്ലി പൊലീസ് നടപടിയെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ

ജി 20 നയങ്ങൾക്ക് ബദലായി സംഘടിപ്പിച്ച സെമിനാർ അടിച്ചമർത്താനുള്ള ശ്രമമാണ് സിപിഐഎം പഠനകേന്ദ്രമായ സുർജീത് ഭവനിൽ ദില്ലി പൊലീസ് നടത്തിയതെന്ന്....

Page 54 of 5899 1 51 52 53 54 55 56 57 5,899