newskairali

കയ്പമംഗലം ആർഎസ്പിക്കു നൽകുമെന്ന് സുധീരൻ; ഒറ്റപ്പാലത്ത് ഷാനിമോളെയും ദേവികുളത്ത് എ കെ മണിയെയും ശുപാർശ ചെയ്യും; ഐഎൻടിയുസിയുമായി ചർച്ച തുടരും

സ്ഥാനാർത്ഥികളുടെ പട്ടികയും സ്ഥാനാർത്ഥികളുടെ വിവരങ്ങളും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്....

ആദ്യം പോയി പരീക്ഷയ്ക്ക് പഠിക്കൂ; എന്നിട്ട് സിനിമ കണ്ടാൽ മതി; ജേക്കബിന്റെ സ്വർഗരാജ്യം കാണാൻ പരീക്ഷയെ അവഗണിച്ച് ആദ്യ ഷോയ്ക്ക് ബുക്ക് ചെയ്ത ആരാധകനു വിനീത് ശ്രീനിവാസന്റെ മറുപടി

വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം കാണാൻ പരീക്ഷയെ അവഗണിച്ച് ആദ്യ ഷോക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകനോടു....

ഗർഭിണികളായ സ്ത്രീകൾക്ക് ഹജ്ജ് കർമം ചെയ്യുന്നതിൽ നിന്ന് വിലക്ക്; നാലുമാസത്തിൽ കൂടുതൽ ഗർഭിണികളായ സ്ത്രീകൾക്ക് അനുമതി നൽകില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി

ദില്ലി: ഹജ്ജിനു അപേക്ഷ നൽകുന്ന സമയം ഗർഭിണിയാണെങ്കിൽ സ്ത്രീകൾക്ക് ഹജ്ജ് കർമം അനുഷ്ഠിക്കാൻ അനുമതി നൽകില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി.....

ആയുസ് നീട്ടി നല്‍കുന്ന ഗുളിക വികസിപ്പിച്ച് ഹാവാര്‍ഡ് ശാസ്ത്രസംഘം; വാര്‍ധക്യവും മരണവും ഇല്ലാത്തകാലം അടുത്തെത്തിയോ? മധ്യവയസില്‍ ചികിത്സ തുടങ്ങണം

അല്‍ഷീമേഴ്‌സ്, പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കാമെന്നും ശാസ്ത്രലോകം പ്രതീക്ഷ വയ്ക്കുന്നുണ്ട്.....

എൽഡിഎഫ് വന്നാൽ ഒരുതുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; മദ്യനയത്തിൽ യുഡിഎഫ് ജനങ്ങളെ കുഴപ്പിക്കാൻ നോക്കുന്നു; മാനനഷ്ടക്കേസ് നൽകിയത് പുകമറ സൃഷ്ടിക്കാനെന്നും കോടിയേരി

തിരുവനന്തപുരം: എൽഡിഎഫ് വന്നാൽ ഒരു തുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മദ്യനയത്തിൽ....

400 വര്‍ഷത്തെ ചരിത്രം തിരുത്തി; ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു; ശ്രീകോവിലില്‍ സ്ത്രീ പ്രവേശനം ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതിലൂടെ

മുംബൈ: നാലു പതിറ്റാണ്ടായി സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്....

വാട്‌സ്ആപ്പ് എൻക്രിപ്ഷൻ എന്നാൽ എന്ത്? എങ്ങനെ ആക്ടിവേറ്റ് ചെയ്യാം? വാട്‌സ്ആപ്പ് കോളിംഗിനെ ബാധിക്കുമോ? അറിയേണ്ടതെല്ലാം

വാട്‌സ്ആപ്പിൽ നിന്ന് അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണനോ ഹാക്ക് ചെയ്യാനോ സാധിക്കാത്ത തരത്തിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നിലവിൽ....

പക്വതയാകാത്തവര്‍ക്കു സ്റ്റിയറിംഗ് കൊടുക്കരുതേ; ഇടുങ്ങിയ വഴിയില്‍ പ്ലസ്ടു വിദ്യാര്‍ഥികളോടിച്ച ബെന്‍സ് വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; കഠിനഹൃദയരെയും ഞെട്ടിപ്പിക്കുന്ന വീഡിയോ

ദില്ലി: പക്വതയാകാത്തവര്‍ക്കു സ്റ്റിയറിംഗ് കൊടുത്താല്‍ അപകടമുറപ്പാണെന്നു പറയാറുണ്ട്. ദില്ലിയില്‍ സംഭവിച്ചതും അതാണ്. പതിനെട്ടു തികയാത്ത ആറു പ്ലസ്ടു വിദ്യാര്‍ഥി ഉല്ലാസത്തോടെ....

ഇങ്ങനെ കുളിപ്പിച്ചാൽ കൊച്ചില്ലാണ്ടാകുവേ..,;ആന്റി ബാക്ടീരിയൽ സോപ്പുകൾ കുഞ്ഞിന് ദോഷകരമെന്ന് പഠനം

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കുന്നവർക്കുള്ള ഉപദേശമാണിത്. വെറുതെ പഴമക്കാർ പറഞ്ഞുണ്ടാക്കിയതൊന്നുമല്ല ഇത്. കുഞ്ഞിനെ അണുവിമുക്തമാക്കാനും കുഞ്ഞിന്റെ വൃത്തിയുറപ്പാക്കാനും വേണ്ടി അമ്മമാർ ഉപയോഗിക്കുന്ന....

ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരത്തെച്ചൊല്ലിയുള്ള തര്‍ക്കം കശ്മീര്‍ എന്‍ഐടിയെ യുദ്ധസമാനമാക്കി; കാമ്പസ് നിറയെ പട്ടാളക്കാര്‍; സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ശ്രീനഗര്‍: ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയുമായി അറുനൂറിലേറെ പട്ടാളക്കാര്‍. അതായത് രണ്ടര വിദ്യാര്‍ഥികള്‍ക്ക് ഒരു പട്ടാളക്കാരന്‍ വീതം. ട്വന്റി 20 ലോകകപ്പില്‍....

ഒരു കുടുംബത്തിലെ ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ച ആൾദൈവത്തിന് ജീവപര്യന്തം തടവ്; പീഡനം ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള ചികിത്സ എന്ന പേരിൽ

മുംബൈ: ബുദ്ധിമാന്ദ്യമില്ലാത്ത കുട്ടികളെ പ്രസവിക്കാതിരിക്കാൻ ചികിത്സിക്കുന്നു എന്ന വ്യാജേന ഒരു കുടുംബത്തിലെ ഏഴ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആൾ ദൈവത്തിന്....

ഷോര്‍ട്‌സ് ഇട്ടുവന്ന വിദ്യാര്‍ഥിനിയെ പ്രൊഫസര്‍ അപമാനിച്ചു; പിറ്റേന്ന് എല്ലാവരും ഷോര്‍ട്‌സ് ഇട്ടുവന്നു പ്രതിഷേധിച്ചു; ബംഗളുരു നിയമസര്‍വകലാശാലയിലെ പ്രതിഷേധത്തിന് പിന്തുണയേറുന്നു

ബംഗളുരു: ഷോര്‍ട്‌സ് ഇട്ടു ക്ലാസിലെത്തിയ വിദ്യാര്‍ഥിനിയെ പരസ്യമായി അപമാനിച്ചതില്‍ പ്രതിഷേധിച്ച് ബംഗളുരു ദേശീയ നിയമസര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തം. പെണ്‍കുട്ടിയെ....

25,000 രൂപയ്ക്ക് ബ്ലാക്ക്‌ബെറിയുടെ പുതിയ ആൻഡ്രോയ്ഡ് ഫോൺ വരുന്നു

ദില്ലി: എന്നും വിലകൂടിയ സ്മാർട്‌ഫോണുകൾ മാത്രം പുറത്തിറക്കിയിട്ടുള്ള ബ്ലാക്ക്‌ബെറിയിൽ നിന്ന് പുതിയ ആൻഡ്രോയ്ഡ് ഫോൺ വരുന്നു. അതും താങ്ങാവുന്ന വിലയിൽ.....

കാലടി സര്‍വകലാശാലയില്‍ വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനെതിരേ പ്രതിഷേധം;താല്‍കാലിക അധ്യാപകര്‍ കരിദിനം ആചരിക്കുന്നു

കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപക ഒഴിവുകളില്‍ വിരമിച്ച അധ്യാപകരെ നിയമിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന....

Page 5590 of 5899 1 5,587 5,588 5,589 5,590 5,591 5,592 5,593 5,899