newskairali

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാമോഹങ്ങൾ അവസാനിച്ചു; അവസാന യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; തുർക്‌മെനിസ്ഥാനോടു തോറ്റത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

കൊച്ചി: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി.കൊച്ചിയിൽ വിജയം തേടിയിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുർക്‌മെനിസ്താൻ....

ശരീരത്തിലെ നിക്കോട്ടിന്‍ വിഷം അകറ്റാം; പുകവലിക്കാര്‍ക്കായി പത്ത് ഭക്ഷണങ്ങള്‍

പുകവലി ശരീരത്തിന് സമ്മാനിക്കുന്ന ദുരന്തം ചെറുതല്ല. നിക്കോട്ടിന്‍ എന്ന വിഷരാസവസ്തുവഴിയാണ് ശരീരത്തില്‍ എല്ലാ വിഷമതകളും സൃഷ്ടിക്കുന്നത്. പുകവലിക്ക് അടിമയായിക്കഴിഞ്ഞാല്‍ ഉപേക്ഷിക്കുക....

ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ ഹെൽമെറ്റ് സൗജന്യമായി നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ; പുതിയ നിർദേശം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ ഇനിമുതൽ ഹെൽമെറ്റും സൗജന്യമായി നൽകാൻ തീരുമാനം. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാഹനനിർമാതാക്കളുടെ യോഗത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ....

ഭക്ഷ്യസുരക്ഷയും വനവത്കരണവും മറന്ന് ഭൂമി പതിച്ചു നൽകരുതെന്ന് സർക്കാരിനോടു ഹൈക്കോടതി; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ഭൂമി പതിവു ചട്ടത്തിൽ ഭേദഗതി വരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഭൂമി പതിച്ചു കൊടുക്കുമ്പോൾ ഭക്ഷ്യസുരക്ഷയും വനവത്കരണവും....

സൗദിയില്‍ അശ്ലീല നൃത്തവും സംഗീത പരിപാടിയും നടത്തിയ റിസോര്‍ട്ട് ഉടമയ്ക്ക് രണ്ടു വര്‍ഷം തടവ്; സംഭവം കേസായത് ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പരന്നപ്പോള്‍

ജിദ്ദ: സൗദി അറേബ്യയിലെ റിസോര്‍ട്ടില്‍ അശ്ലീലനൃത്തവും സംഗീതപരിപാടിയും സംഘടിപ്പിച്ച ഉടമയ്ക്കു രണ്ടു വര്‍ഷം തടവുശിക്ഷ. ജിദ്ദ ക്രിമിനല്‍കോടതിയാണ് ശിക്ഷ വിധിച്ചത്.....

മലയാളത്തില്‍ ബ്രഹ്മാണ്ഡ ചിത്രമൊരുക്കാന്‍ പ്രതാപ് പോത്തന്‍; നായകന്‍ ദുര്‍ഖര്‍; ഒരു യാത്രാമൊഴിക്കു ശേഷം വീണ്ടും സംവിധായകനാകുമ്പോള്‍ തിരക്കഥയൊരുക്കുന്നത് അഞ്ജലി മേനോന്‍

മോഹന്‍ലാലിനെയും തമിഴ് അഭിനയപ്രതിഭാസം ശിവാജി ഗണേശനെയും മലയാളത്തില്‍ ഒന്നിപ്പിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകനാകുന്നു. ഇക്കുറി ദുല്‍ഖര്‍....

റാഞ്ചിയ ഈജിപ്ഷ്യൻ വിമാനത്തിന്റെ കോക്പിറ്റിന്റെ ജനലിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുന്ന യാത്രക്കാരൻ; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

ലർണാക: യാത്രക്കാരെ തോക്കിൻ മുനയിൽ നിർത്തി ഈജിപ്ഷ്യൻ പൗരൻ റാഞ്ചിയ വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരൻ രക്ഷപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ.....

വാട്‌സ്ആപ്പിൽ ഇനി ആപ്പ് തുറക്കാതെയും മെസേജുകൾക്ക് മറുപടി അയയ്ക്കാം; ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി പുതിയ സൗകര്യം

വാട്‌സ്ആപ്പിന്റെ പുതിയ ആൻഡ്രോയ്ഡ് അപ്‌ഡേറ്റ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് കുറച്ചധികം സന്തോഷം പകരുന്നതാണ്. വളരെ വേഗത്തിൽ ഇനി ആൻഡ്രോയ്ഡിലെ വാട്‌സ്ആപ്പിൽ വരുന്ന....

സദാചാരക്കമ്മിറ്റിക്കാരെ പരിഹസിച്ചുകൊണ്ടൊരു വീഡിയോ; ഇളകുന്ന കാര്‍ കണ്ട് ഓടിയടുത്തവരെ പറ്റിച്ച് ഒരു കൂട്ടം യുവാക്കള്‍

ശ്യാമപ്രസാദിന്റെ ഋതു സിനിമയില്‍ ഒരു സീനുണ്ട്. സദാചാരക്കമ്മിറ്റിക്കാരായ നാട്ടുകാരെ നായകനും നായികയും കൂടി പറ്റിക്കുന്ന സീന്‍. അതുപോലെയാണ് ഈ വീഡിയോ.....

ബെൻസിന്റെ എസ് ക്ലാസ് ശ്രേണിയിലേക്ക് പുതിയ ഒരംഗം കൂടി; എസ് 400 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

ദില്ലി: മെഴ്‌സിഡൻസ് ബെൻസിന്റെ ഏറ്റവും ആഡംബര കാറായ എസ് ക്ലാസ് ശ്രേണിയിലേക്ക് പുതിയ ഒരംഗം കൂടി എത്തുന്നു. എസ്400 ഇന്ത്യൻ....

വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ ഹൃദയം മുറിച്ചു പുറത്തിട്ട് അരുംകൊല; വഞ്ചിച്ചതിന് ക്രൂരമായ കൊലപാതകം നടത്തിയ യുവതിക്ക് വധശിക്ഷ

ധാക്ക: വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെടുകയും പിന്നീടു പിൻമാറുകയും ചെയ്ത യുവാവിന്റെ ഹൃദയം മുറിച്ചു പുറത്തിട്ട യുവതിക്കു വധശിക്ഷ. പ്രണയിച്ചു....

ഇന്ത്യയെ തോൽപിക്കരുതേ എന്ന് ക്രിസ് ഗെയ്‌ലിനോടു അമിതാഭ് ബച്ചൻ; ഗെയ്ൽ സെഞ്ചുറി അടിക്കണം; തനിക്ക് സെഞ്ചുറിയല്ല, ടീമിന്റെ ജയമാണ് വലുതെന്ന് ഗെയ്ൽ

മുംബൈ: തന്നേക്കാൾ ഉയരമുള്ള ആരാധകൻ ഒടുവിൽ ബിഗ്ബിയുടെ വീട്ടിലെത്തി. ക്ഷണം സ്വീകരിച്ച് അത്താഴവിരുന്നിനാണ് ക്രിസ് ഗെയ്ൽ അമിതാഭ് ബച്ചനെ തേടിയെത്തിയത്.....

വിരാട് കോഹ്‌ലി ഐസിസി ട്വന്റി-20 റാങ്കിംഗിൽ ഒന്നാംസ്ഥാനത്തു തിരിച്ചെത്തി; തുണയായത് ലോകകപ്പിലെ പ്രകടനം; ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി

ദുബായ്: ഐസിസി ട്വന്റി-20 റാങ്കിംഗിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്‌ലി....

വാട്‌സ്ആപ്പില്‍നിന്ന് ഇനി ലാന്‍ഡ്‌ഫോണിലേക്കും മൊബൈല്‍ നമ്പരിലേക്കും വിളിക്കാം; നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള കരാറിന് കേന്ദ്രാംഗീകാരം

വാട്‌സ്ആപ്പില്‍നിന്നു നമ്പര്‍ ഡയല്‍ ചെയ്തു ലാന്‍ഡ് ഫോണിലേക്കും മൊബൈലിലേക്കും വിളിക്കാനുള്ള സംവിധാനം വരുന്നു. ഇന്ത്യയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അംഗീകാരമായി. സ്‌കൈപ്പിന്റെ....

നയൻതാരയുടെ ഒരു ഡേറ്റിനായി ജീവ കാത്തിരുന്നത് 9 വർഷം; കാത്തിരിപ്പിനു വിരാമമിട്ട് ജീവയും നയൻതാരയും ഒന്നിക്കുന്നു

ചെന്നൈ: ഒമ്പതു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ നയൻതാരയും ജീവയും ഒന്നിക്കുന്നു. ജീവിതത്തിൽ അല്ലട്ടോ. സിനിമയിൽ. നായകൻമാരുടെ ഡേറ്റ്....

കൂട്ടുകാരിക്കൊപ്പം പാലക്കാട്ടെ പാര്‍ക്കിലിരുന്നു സംസാരിച്ചതിന് യുവാവിനെതിരേ ‘ലൈംഗിക അതിക്രമ’ ത്തിന് കേസ്; വാടികയിലെത്തുന്ന സ്ത്രീപുരുഷന്‍മാരെ കേസില്‍പെടുത്തുന്നത് പൊലീസിന്റെ പതിവ്; കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയുമ്പോള്‍

പാലക്കാട്: കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയേണ്ടതുണ്ടോ? ചോദ്യം വെറുതേയല്ല. കഴിഞ്ഞദിവസം പാലക്കാടുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. കൂട്ടുകാരിയോടു സംസാരിച്ചതിന്റെ പേരില്‍ പാലക്കാട്....

ഈജിപ്തിൽ യുവാവ് വിമാനം റാഞ്ചിയത് മുൻ ഭാര്യയെ കാണാൻ; ഭാര്യക്കുള്ള കത്ത് വിമാന ജീവനക്കാരിയുടെ കൈവശം കൊടുത്തയച്ചു; ഹൈജാക്കർ ഒരു പൊട്ടനാണെന്ന് ഈജിപ്ഷ്യൻ മന്ത്രി

കെയ്‌റോ: ഈജിപ്തിൽ വിമാനം റാഞ്ചി 11 പേരെ ബന്ദികളാക്കി യുവാവ് വിമാനം റാഞ്ചിയത് മുൻഭാര്യയെ കാണാൻ വേണ്ടി. ഹൈജാക്കർ ഒരു....

ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്;ഹൈക്കോടതി രജിസ്ട്രാർ നിരീക്ഷകനാകും; കേന്ദ്രസർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

ഡെറാഡൂൺ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്. ഹൈക്കോടതിയാണ് വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്. മറ്റന്നാൾ....

ആരാധിക്കാനല്ല, മണിയുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ ഒരിടം ഒരുങ്ങുന്നു; ആറ്റിങ്ങലിൽ മണിക്കായി ക്ഷേത്രം നിർമിക്കാൻ ആലോചന; നിർമാതാവ് 4 ലക്ഷം നൽകും

ആറ്റിങ്ങല്‍: നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കാന്‍ ആലോചന. മണിയുടെ ആഗ്രഹത്തിലുണ്ടായിരുന്ന കാര്യങ്ങള്‍ക്ക് ഒരിടമെന്ന നിലയിലായിരിക്കും ക്ഷേത്രം നിര്‍മിക്കുകയെന്നു....

മുത്തങ്ങയില്‍ കാട്ടാനയെ കല്ലെറിഞ്ഞ നാലു യുവാക്കള്‍ അറസ്റ്റില്‍; മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ദേശീയപാതയില്‍ കാട്ടാനയെ കല്ലെറിഞ്ഞ യുവാക്കളെ അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ റിയാസ്, ഷമീര്‍, അബ്ദുള്‍ റസാഖ്,....

Page 5607 of 5899 1 5,604 5,605 5,606 5,607 5,608 5,609 5,610 5,899