കുഞ്ഞുണ്ണിമാഷിന്റെ ചരമവാര്‍ഷികദിനം....
newskairali
ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റർ എസ് ശ്രീശാന്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി തിരുവനപുരം മണ്ഡലത്തിലാണ് ശ്രീശാന്ത് മത്സരിക്കുക.....
ലോകത്ത് ധാരാളം ആളുകൾ മാംസം കഴിക്കുന്നവരുണ്ട്. ഒപ്പം മാംസം കഴിക്കാത്തവരും ധാരാളം ഉണ്ട്. ബ്രിട്ടനിൽ മാത്രം 7 കോടി ആളുകൾ....
നാഗ്പൂർ: ട്വന്റി-20 ലോകകപ്പിൽ വിൻഡീസിനു മുന്നിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. വിൻഡീസിനു മുന്നിൽ 123 റൺസ് എന്ന താരതമ്യേന ദുർബലമായ വിജയലക്ഷ്യം....
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളത്തിലെ സേവനാവകാശത്തിന്റെ മാതൃകയില്‍ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 60 ദിവസത്തിനുളളില്‍....
ഇന്നലെ സൂററ്റില്‍ ഒരു ഹോളി പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം....
തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കെ രണ്ട് പ്രമുഖ ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിടുന്നത് സര്‍ക്കാരിനെ രാഷ്ട്രീയമായും പ്രതിരോധത്തിലാക്കും....
പൊണ്ണത്തടി കുറയ്ക്കാൻ ധാരാളം വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ, എത്ര വ്യായാമം ചെയ്താലും ഭക്ഷണരീതി നോക്കിയില്ലെങ്കിൽ അതുകൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.....
2011-ലെ ലോകകപ്പിൽ ഇന്ത്യ ജയിച്ചാൽ പരസ്യമായി നഗ്നയാകുമെന്ന് പറഞ്ഞ പൂനം പാണ്ഡെ ഇത്തവണ വെല്ലുവിളികൾക്കൊന്നും നിന്നിരുന്നില്ല. പക്ഷേ, ഇന്ത്യൻ ബംഗ്ലാദേശിനെതിരായ....
ഹൈദരാബാദ് കേന്ദ്ര സർവകലാശയിൽ അധികാരികളും പൊലീസും നടത്തിയത് നരവേട്ട; പൊലീസ് നടപടിയുടെ ക്രൂരത വ്യക്തമാക്കി വിദ്യാർഥികളുടെ വീഡിയോകൾ....
യോഗ വിശ്വാസം ഹനിക്കുന്നതല്ലെന്നും കുട്ടികളുടെ ശീലങ്ങളില്‍ നല്ല മാറ്റം വരുത്തുന്നതിനാണ് യോഗ പരിശീലിപ്പിക്കുന്നതെന്നും യോഗ പരിശീലക റേച്ചല്‍ ബ്രാതന്‍....
കൊച്ചി: ബ്ലൂ ബ്ലാക്‌മെയിലിംഗ് കേസിൽ ആരോപണവിധേയായ ബിന്ധ്യാസ് തോമസ് പൊലീസിനെതിരേ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽവച്ച് ചോദ്യം ചെയ്യൽ എന്ന പേരിൽ....
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.....
ചണ്ഡീഗഢ്: ട്വന്റി-20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയോടു 21 റൺസുകൾക്ക് തോറ്റാണ് പാകിസ്താൻ പുറത്തായത്. 194....
പാകിസ്താന്റെ ആരോപണം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളി....
തിരൂര്‍: സ്ത്രീയാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരൂരില്‍ ഡിവൈഎസ്പിയുടെ പുതിയ പദ്ധതി. സല്‍സ്വഭാവികളായ ഓട്ടോറിക്ഷാക്കാരെ കണ്ടെത്തിയാണ് തിരൂര്‍ ഡിവൈഎസ്പി ടി സി....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള ബിജെപിയുടെ ക്ഷണം ഗോത്രമഹാസഭാ നേതാവ് സികെ ജാനുവും ചലച്ചിത്രതാരം കൊല്ലം തുളസിയും തള്ളി. തെരഞ്ഞെടുപ്പിൽ....
പാലക്കാട്: മലയാള മനോരമയും ചില ദൃശ്യമാധ്യമങ്ങളും തനിക്കെതിരേ കുപ്രചാരണങ്ങള്‍ നടത്തുകയാണെന്നു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അഗം പി കെ....
ഓഡി കാര്‍ താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ കാണാം.....
സഹായിയായത് ആണവനിലയം ഡയറക്ടർ....
ഓസ്‌ട്രേലിയയുമായുള്ള മത്സരമായിരിക്കും അഫ്രീദിയുടെ അവസാനത്തേതെന്നു നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.....
ചണ്ഡീഗഢ്: നായകൻ സ്റ്റീവൻ സ്മിത്തും ഷെയ്ൻ വാട്‌സണും അടിച്ചു കളിച്ചപ്പോൾ പാകിസ്താനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ. ടോസ് നേടി ആദ്യം....
കാണാതായ സൈനികന് വേണ്ടി തെരച്ചില്‍ തുടരുകയാണ്....
ദില്ലി: വൈകിട്ട് നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിടിച്ചതു ചോദ്യം ചെയ്തതിന് പ്രതികാരമായി പതിനഞ്ചംഗ സംഘം ദില്ലിയില്‍ ദന്തഡോക്ടറെ തല്ലിക്കൊന്നു. നാല്‍പതുവയസുകാരനായ ഡോ. പങ്കജ്....