newskairali

ഇന്ന് ഹോളി

നിറങ്ങളില്‍ നീരാടി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു.....

ആവേശം അവസാനപന്തു വരെ; അവസാന ഓവറിലെ തകർപ്പൻ ഏറിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപിച്ചു; ജയം ഒരു റൺസിന്; സെമിസാധ്യതകൾ സജീവമാക്കി ഇന്ത്യ

ബംഗളൂരു: ട്വന്റി-20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്ക് ആവേശോജ്വല ജയം. അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ആവേശത്തിൽ ബംഗ്ലാദേശിനെ....

തിരുവനന്തപുരത്ത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; 10 പേർക്ക് പരുക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. 10 പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം കുറ്റിച്ചലിലാണ് സംഘർഷമുണ്ടായത്. ആര്യനാട്....

ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; ആറു ഭീകരർ ഇന്ത്യയിലേക്ക് കടന്നു; ലക്ഷ്യം ഹോളി ആഘോഷത്തിനിടെ ആക്രമണം നടത്താൻ

ദില്ലി: ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്നും ജാഗ്രതപാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകി. ആറു ഭീകരർ പഞ്ചാബ് അതിർത്തി വഴി ഇന്ത്യയിലേക്ക്....

മാക്ബുക്കിന്റെ പുതിയ പതിപ്പ് വരുന്നു; 13,15 ഇഞ്ച് മാക്ബുക്ക് ഈവർഷം തന്നെ എത്തും

ആപ്പിൾ മാകബുക്ക് ലാപ്‌ടോപ്പുകൾ പരിഷ്‌കരിക്കാനൊരുങ്ങുന്നു. മാക്ബുക്കിന്റെ വലുപ്പത്തിൽ പരിഷ്‌കരിച്ച പതിപ്പുകൾ ഇറക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. 13 ഇഞ്ച്, 15 ഇഞ്ച്....

നുണകളുടെ രാജാവായി ദിലീപ്; കൂട്ടിന് മഡോണയും; കിംഗ് ലയർ ട്രെയിലറെത്തി

ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ലയറിന്റെ ട്രെയിലർ പുറത്തിറങ്ങി. ജീവിതം മൊത്തം നുണയിൽ പൊതിഞ്ഞ് നടക്കുന്ന നരേൻ....

ആർഎസ്എസ് മതഭ്രാന്തൻമാരുടെ കൂട്ടം; എന്തുവില കൊടുത്തും ചെറുക്കും; ഉമ്മൻചാണ്ടി ആർഎസ്എസിന് വിടുപണി ചെയ്യുന്നെന്നും പി ജയരാജൻ പീപ്പിളിനോട്

കോഴിക്കോട്: ആർഎസ്എസ് മതഭ്രാന്തൻമാരുടെ കൂട്ടമാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജൻ. ജയിൽ മോചിതനായി കോഴിക്കോട്ടെ വീട്ടിലെത്തിയ ശേഷം കൈരളി....

അധികാരം ഒഴിയും മുമ്പ് മുഴുവന്‍ തരികിട പരിപാടികള്‍; ലീഗ് എംഎല്‍എയുടെ മരുമകനും അബ്ദുറബ്ബിന്റെ പിഎയ്ക്കും അനധികൃത നിയമനം

സ്‌കോളിന്റെ ചെയര്‍മാന്‍ എന്ന നിലയിലാണ് മന്ത്രി നേരിട്ട് ഉത്തരവിറക്കിയിരിക്കുന്നത്....

വി.എം സുധീരനെതിരെ വിമർശനവുമായി അടൂർ പ്രകാശ്; ആദർശ രാഷ്ട്രീയത്തിന്റെ കുപ്പായം തനിക്കു മാത്രമാണ് ചേരുന്നതെന്ന് ചിലർക്ക് ധാരണ; കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ഇഷ്ടം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ വിമർശനവുമായി മന്ത്രി അടൂർപ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പു കാലത്ത് വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള....

വിജയുടെ ‘തെറി’യിലുണ്ട് മലയാളി സാന്നിധ്യം; കോട്ടയം പ്രദീപിന് ചിത്രത്തിൽ സുപ്രധാന വേഷം

വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ‘തെറി’യിൽ മലയാളി സാന്നിധ്യമുണ്ടെന്ന് സംവിധായകൻ അറ്റ് ലീ സ്ഥിരീകരിച്ചു. മറ്റാരുമല്ല, മലയാളി കോമഡി താരം....

കല്യാണപന്തലിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടിയെ കോടതി കാമുകനൊപ്പം ജീവിക്കാൻ വിട്ടു; ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു; സ്വർണം പെൺകുട്ടി വീട്ടുകാർക്ക് തിരിച്ചു നൽകി; വിവാഹചിത്രങ്ങൾ കാണാം

കൊയിലാണ്ടി: വിവാഹപന്തലിൽ നിന്നും സുഹൃത്തുക്കളുടെ പിന്തുണയോടെ ഒളിച്ചോടിയ പെൺകുട്ടിയെ കോടതി കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചു. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ....

ആരോപണങ്ങള്‍ക്കു മറുപടിയുമായി വീണാ ജോര്‍ജ്; നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല; എന്ത് അടിസ്ഥാനത്തിലാണ് എന്നെ ചിലര്‍ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി പേരുയര്‍ന്നു വന്നതിനെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്. അടിസ്ഥാന രഹിതവും നിരുത്തവാദവുമായ....

ദില്ലി വിമാനത്താവളത്തിൽ 10 ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; അതീവജാഗ്രതാ നിർദേശം

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഫോൺ സന്ദേശത്തിലാണ് 10 വിമാനങ്ങളിൽ ബോംബ് വച്ചിട്ടുള്ളതായി അറിയിപ്പുണ്ടായത്.....

നിങ്ങള്‍ എന്തിനാണ് കനയ്യയെ ഭയക്കുന്നത്? ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് കനയ്യയ്ക്ക് അനുമതിയില്ല; എച്ച്‌സിയുവില്‍ ക്ലാസുകള്‍ റദ്ദാക്കി; വിദ്യാര്‍ഥികളുടെ വെള്ളവും ഇന്റര്‍നെറ്റും വിഛേദിച്ചു

ഹൈദരാബാദ്: രാജ്യത്തെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ മുഖവും അക്രമസ്വഭാവവും തുറന്നുകാട്ടിയ കനയ്യകുമാറിനെ കേന്ദ്ര സര്‍ക്കാരിന് ഭയമാണോ? സംശയം വെറുതയല്ല, കേന്ദ്ര....

ഐ ഫോൺ എസ് ഇ വാങ്ങാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാവുന്ന ആറു കാരണങ്ങൾ

വലിയ സ്‌ക്രീനുകളുമായി സ്മാർട്‌ഫോണുകൾ വിപണി കീഴടക്കുന്നതിനിടെയാണ് കുഞ്ഞൻ ഫോണുമായി ആപ്പിൾ എത്തിയത്. പഴയകാലത്തേക്കുള്ള മടങ്ങിപ്പോക്കല്ല, പുതിയകാലത്ത് കൂടുതൽ പേരുടെ പ്രിയം....

ഇംഗ്ലണ്ടിനെയും വിറപ്പിച്ച് അഫ്ഗാൻ ട്വന്റി-20 ലോകകപ്പിൽ നിന്ന് പുറത്തേക്ക്; അഫ്ഗാനിസ്താൻ പൊരുതി കീഴടങ്ങി; ഇംഗ്ലണ്ടിന്റെ ജയം 15 റൺസിന്

ദില്ലി: ഇംഗ്ലണ്ടിനെയും വിറപ്പിച്ച് അഫ്ഗാനിസ്താൻ ട്വന്റി-20 ലോകകപ്പിൽ നിന്ന് പുറത്തേക്ക്. 143 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താൻ അവസാന പന്തു....

വ്യായാമം ചെയ്തിട്ടും എന്തുകൊണ്ട് തൂക്കം കുറയുന്നില്ല? നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ

ദിവസേന അരമണിക്കൂറും ഒരു മണിക്കൂറും കഷ്ടപ്പെട്ട് വ്യായാമം ചെയ്തിട്ടും തൂക്കം കുറയുന്നില്ലെന്ന പരാതി പറയുന്നവർ ധാരാളമാണ്. എന്നാൽ, എന്താണ് ഇതിന്റെ....

സന്തോഷ് മാധവന് പാദസേവ ചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കം പാളി; ചട്ടങ്ങള്‍ ലംഘിച്ചുള്ള ഉത്തരവ് പിന്‍വലിച്ചു; സര്‍ക്കാര്‍ കൈകഴുകിയത് പ്രതിഷേധത്തെത്തുടര്‍ന്ന്

തിരുവനന്തപുരം: സന്തോഷ് മാധവന് ഐടി പാര്‍ക്ക് തുടങ്ങാനെന്ന പേരില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലായി 118 ഏക്കര്‍ മിച്ചഭൂമി തിരിച്ചു നല്‍കാനുള്ള....

കുടിവെള്ള വിതരണത്തിനുള്ള വിലക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കി; കുടിവെള്ള പ്രചാരണോപാധിയാകരുത്; വ്യവസ്ഥകള്‍ക്കു വിധേയമായി വിതരണം ചെയ്യാമെന്നും കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്തു സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. കുടിവെള്ള വിതരണം ചെയ്യുന്നതു തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള....

വാട്‌സ്ആപ്പുണ്ടെങ്കില്‍ മറ്റെല്ലാം മറന്നേക്കൂ; ചിത്രങ്ങള്‍ മാത്രമല്ല, വേര്‍ഡ്, പിഡിഎഫ്, പിപിടി ഫയലുകളും ഇനി വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്യാം; കൂട്ടിന് 100 പുതിയ ഇമോജികളും

വാട്‌സ് ആപ്പ് പുരോഗമിക്കുകയാണ്. ചാറ്റിംഗുമായെത്തി ഫോട്ടോ ഷെയറിംഗിലൂടെ ചങ്ങാതിക്കൂട്ടങ്ങളെ ഉത്സാഹിപ്പിച്ച് വാട്‌സ് ആപ്പ് ഇപ്പോള്‍ കോര്‍പറേറ്റ് രംഗത്തുള്ളവര്‍ക്കും പ്രിയപ്പെട്ട മെസേജിംഗ്....

Page 5618 of 5899 1 5,615 5,616 5,617 5,618 5,619 5,620 5,621 5,899