newskairali

സോണി സോരിയുടെ കുടുംബത്തിന് പൊലീസ് ഭീഷണി; സഹോദരിയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയില്‍; സോണിയെ കൊല്ലുമെന്ന് ഐജിയുടെ ഭീഷണി

സോണിയെ കൊല്ലുമെന്ന് പിതാവിന്റെ മുന്നില്‍ വച്ചു കല്ലുരി പറഞ്ഞതായും അഭിഭാഷകര്‍ പറയുന്നു....

ജെഎന്‍യു വിവാദം; കനയ്യകുമാര്‍ അടക്കം 8 പേരും കുറ്റക്കാരല്ലെന്ന് അന്വേഷണ സമിതി; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ചൗധരി, രാമനാഗ തുടങ്ങി 8 പേരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. കഴിഞ്ഞ ഫെബ്രുവരി 12ന്....

റിയാക്ടറില്‍ ചോര്‍ച്ച; ഗുജറാത്തിലെ കക്രപാര്‍ ആണവനിലയം അടച്ചിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ കക്രാപാര്‍ ആണവനിലയം അടച്ചിട്ടു. ആണവറിയാക്ടറില്‍ ജലചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആണവനിലയത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും....

നെല്ലിയാമ്പതി എസ്റ്റേറ്റ് വിവാദം; അനുമതി റദ്ദാക്കാന്‍ അടൂര്‍ പ്രകാശിന് സുധീരന്റെ കത്ത്

തിരുവനന്തപുരം: നെല്ലിയാമ്പാതിയില്‍ പോബ്‌സണ്‍ ഗ്രൂപ്പിന്റെ കൈവശമുള്ള കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി അടൂര്‍പ്രകാശിന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കത്തയച്ചു.....

ട്വന്റി-20 ലോകകപ്പിനായി പാകിസ്താന്‍ ടീം ഇന്ത്യയിലെത്തും; യാത്രയ്ക്ക് പാക് സര്‍ക്കാര്‍ അനുമതി നല്‍കി

സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഇന്ത്യയുടെ കര്‍ശനമായ നിലപാടിനെ തുടര്‍ന്നാണ് ടീമിനെ അയക്കാന്‍ തീരുമാനിച്ചത്....

തടി കുറയ്ക്കും, ഹൃദ്രോഗവും അര്‍ബുദവും പമ്പ കടക്കും; ചര്‍മത്തെ സംരക്ഷിക്കും; കുകുംബര്‍ വെള്ളത്തിന്റെ 9 ഗുണങ്ങള്‍

ശരീരത്തെ റിലാക്‌സ് ചെയ്യിക്കുകയും ഫ്രഷ് ആക്കുകയും എനര്‍ജറ്റിക് ആക്കുകയും ചെയ്യും....

മസാല ചിത്രങ്ങളിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് പ്രേമത്തിലെ സെലിന്‍; വാണിജ്യ സിനിമകള്‍ ശക്തമായ കഥാപാത്രങ്ങള്‍ നല്‍കില്ലെന്നും മഡോണ

കൊച്ചി: വേണ്ടി വന്നാല്‍ മസാല ചിത്രങ്ങളിലും പ്രേമത്തിലെ സെലിനായി തകര്‍ത്തഭിനയിച്ച മഡോണ സെബാസ്റ്റിയന്‍. ഒപ്പം കഥാചിത്രങ്ങളിലും അഭിനയിക്കാന്‍ തല്‍പരയാണെന്നും മഡോണ....

പട്രോളിംഗിനിടെ എസ്‌ഐ കഴിക്കാന്‍ വച്ച പഴം ഡ്രൈവര്‍ കഴിച്ചു; വിശന്നുപൊരിഞ്ഞ എസ്‌ഐയും ഡ്രൈവറും തമ്മില്‍ പൊരിഞ്ഞ അടി; ഇരുവരും ആശുപത്രിയില്‍

തിരുച്ചിറപ്പള്ളി: രാത്രി പട്രോളിംഗിനിടെ കഴിക്കാന്‍ എസ്‌ഐ കരുതി വച്ചിരുന്ന പഴം ഡ്രൈവര്‍ എടുത്തു കഴിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പൊരിഞ്ഞ അടി.....

പത്തുവയസിന് ഇളയ കാമുകനുമായി ചുറ്റിക്കറങ്ങി; ഗള്‍ഫിലെ ജോലി മതിയാക്കി ഭര്‍ത്താവ് വരുന്നെന്നറിഞ്ഞപ്പോള്‍ കാമുകനെയും കൂട്ടി ജീവനൊടുക്കി; ആലപ്പുഴയിലെ വീട്ടമ്മയുടെ മരണം അവിഹിതബന്ധം കണ്ടുപിടിക്കുമെന്ന ഭയത്താല്‍

ആലപ്പുഴ: ഭര്‍ത്താവ് ഗള്‍ഫിലായിരുന്നപ്പോള്‍ പത്തുവയസിനിളയ കാമുകനുമായി ചുറ്റിക്കറങ്ങിയിരുന്ന യുവതിയായ വീട്ടമ്മ കാമുകനെയും കൂട്ടി ജീവനൊടുക്കിയത് അവിഹിതബന്ധം പിടിക്കപ്പെടുമെന്ന ഭയത്താലെന്നു സൂചന.....

കാഴ്ചയുടെ കടലാണിത്… ഷൈലാബാനുവിനായി ശേഖര്‍ നെഞ്ച് പൊട്ടി പാടി കാത്തിരുന്നത് ഈ കോട്ട നിങ്ങളെ നിരാശപ്പെടുത്തില്ല

മലയാളികളോട് ബേക്കലിനെക്കുറിച്ച് പറയേണ്ട ആവശ്യം ഇല്ല, പ്രത്യേകിച്ച് മലബാറുകാരോട്. പക്ഷേ ഇന്നും ബേക്കലിനെയും കോട്ടയെയും കടല്‍ തിരകളെയും കാണാത്തവരും അറിയാത്തവരും....

കെസി ജോസഫിന്റെ ഖേദപ്രകടനം കോടതി സ്വീകരിച്ചു; കോടതിയലക്ഷ്യക്കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനം

കൊച്ചി: മന്ത്രി കെ.സി ജോസഫിനെതിരായ കോടതിയലക്ഷ്യ കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മന്ത്രി രണ്ടു തവണ നല്‍കിയ സത്യവാങ്മൂലത്തിലും നേരിട്ടും....

Page 5639 of 5899 1 5,636 5,637 5,638 5,639 5,640 5,641 5,642 5,899